Kambikuttan Malayalam

Sex stories Kambikuttan kambikathakal

മകൾ 3

കോരി ചൊരിയുന്ന മഴയത്ത് നനഞ്ഞു കൊണ്ട് ഇങ്ങോട്ട് കയറി വന്ന ശേഖരേട്ടനെ അമ്മ മഴ കൂടുതൽ ആയതിനാൽ പോകാൻ അനുവദിച്ചില്ല… ദീപേട്ടന്റെ തുണി മാറ്റാൻ കൊടുത്ത് നാണഞ്ഞത് ചേട്ടൻ എന്റെ കയ്യിൽ തന്നു…. ചേച്ചിക്കറിയാലോ കല്യാണം കഴിഞ്ഞു വരുമ്പോ ഞാൻ മേലിഞ്ഞിട്ടായിരുന്നല്ലോ….?? നൈസ് ആയ തുണികൊണ്ടുള്ള ഒരു മാക്സി ആണ് ഞാൻ ഇട്ടിരുന്നത്… ചോറ് വിളംബി കൊടുക്കുമ്പോഴും മറ്റും ചേട്ടന്റെ നോട്ടം ഞാൻ ശ്രദ്ധിച്ചു….

പഴയ ഓർമ്മകൾ എന്റെ മനസ്സിലേക്ക് ഓടിയെത്തി… ഞാനും കൂടി വിചാരിച്ചാലെ കാര്യങ്ങൾ എളുപ്പം നടക്കൂ എന്ന് തോന്നിയ ഞാൻ അമ്മ കിടക്കുന്നത് വരെ അവിടെ ചുറ്റി പറ്റി നടന്നു…. കിടക്കാൻ പോകുമ്പോ അമ്മ പറഞ്ഞു ശേഖരേട്ടന്റെ മുറിയിൽ ചുടു വെള്ളം കൊണ്ട് വെക്കാൻ… അത് എന്തായാലും അമ്മ എന്നോട് പറയും എന്ന കാര്യം ഉറപ്പായിരുന്നു.. വെള്ളം അടുപ്പത്ത് വെച്ച് മേൽ കഴുകാൻ ആയി ഞാൻ പൊന്നു… കുളി കഴിഞ്ഞു ഞാൻ ഒട്ടി കിടക്കുന്ന എന്റെ നൈറ്റി ഇട്ട് അടിയിൽ ഒന്നും ഇല്ലാതെ വെള്ളവുമായി ഞാൻ ചേട്ടന്റെ മുറിയിലേക്ക് ചെന്നു…. പകുതി തുറന്നു വെച്ച വാതിൽ മുട്ടാനൊന്നും നിൽക്കാതെ അകത്തു കയറിയ ഞാൻ ചേട്ടന്റെ കിടത്തം കണ്ട് കുറച്ചു നേരം നിന്നു… കറുത്ത രോമങ്ങൾ നിറഞ്ഞ നെഞ്ചിൽ ഞാൻ കൊതിയോടെ നോക്കി നിന്നു… എന്തോ വായിച്ചിരുന്ന ചേട്ടന്റെ അടുത്ത് വെള്ളം കൊണ്ട് വെച്ച് ഞാൻ ചോദിച്ചു…

“എന്തെ ഉറങ്ങാൻ ആയില്ലേ….???

“ഹേയ് മഴ കൊണ്ടതല്ലേ ഉറക്കം വരുന്നില്ല….”

“ഉം… ഇതാ വെള്ളം…”

“അവിടെ വെച്ചോളൂ…. സ്മിത എപ്പോഴാ ഉറങ്ങുക….???

“അങ്ങനെയൊന്നും ഇല്ല….”

“കുറച്ചു നേരം ഇവിടെ ഇരുന്നൂടെ കമ്പനിക്ക്….”

എന്റെ കൂർത്ത മുലകളെ നോക്കിയാണ് അത് ചോദിച്ചത്….

“ചേട്ടൻ കുറച്ചു നേരം കിടന്നു നോക്ക് എന്നിട്ടും ഉറക്കം വന്നില്ലെകിൽ എന്റെ മുറിയിലോട്ട് പോരെ ….”

എന്ന് പറഞ്ഞിട്ട് ഞാൻ വേഗത്തിൽ എന്റെ മുറിയിൽ വന്ന് കിടന്നു…..

എനിക്ക് ഉറപ്പുണ്ടായിരുന്നു ചേട്ടൻ വരുമെന്ന് അതിനാൽ തന്നെ ഞാൻ വാതിൽ ചാരിവെച്ചാണ് കിടന്നത്… ഏകദേശം പത്ത് മിനിറ്റ് ആയി കാണും വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാനുറങ്ങിയ പോലെ കിടന്നു….

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025