Kambikuttan Malayalam

Sex stories Kambikuttan kambikathakal

മകന്റെ കൂട്ടുകാരൻ

“ഈ ചെറുക്കൻ എന്തൊക്കെയാ ഈ കാണിക്കുന്നേ?”

“ലൂസാ ഉമ്മ!”

ചൂണ്ടുവിരൽ ചെവിയ്ക്ക് മുകളിൽ തലമുടിയിൽ മുട്ടിച്ച് ഫർഹാൻ പറഞ്ഞു.

“പോടാ ഒന്ന്!”

ഫർഹാനെ നോക്കി അക്ഷയ് പറഞ്ഞു.

“ലൂസും മൈരും …അയ്യോ സോറി ഉമ്മാ…ഹഹഹ…ലൂസും കോപ്പും ഒന്നുവല്ല. ഞാൻ വേറെ ഒരു സൂപ്പർ ബ്രാൻഡാ യൂസ് ചെയ്യുന്നേ. യൂഡി കൊളോൺ! എന്നിട്ടും എന്റെ കക്ഷത്തിൽ വിയർപ്പിന്റെ സ്മെൽ ഉണ്ട്…അതുപോലെ ഉമ്മാടെ കക്ഷത്തിലും ഉണ്ടോന്ന് നോക്കീതാ!”

പിന്നെ അവൻ അഫ്രീനെ നോക്കി.

“ഉമ്മാടെ കക്ഷത്തിൽ നിന്ന് കിട്ടിയ മണത്തിന് എന്താ ഒരു ഫീൽ! ഈശ്വരാ…ഹാ!”

കണ്ണുകളടച്ച് അനുഭൂതിയുടെ നിറവ് പ്രകടിപ്പിച്ച് അക്ഷയ് പറഞ്ഞു.

ഫർഹാൻ അടുത്തുള്ള കസേരയിൽ ഇരുന്നു.

“കണ്ടോ ഉമ്മാ!”

ഫർഹാനെ ചൂണ്ടി അക്ഷയ് പറഞ്ഞു.

“അവൻ മടുത്തു. അതിന്റെ കാരണം എന്നാ?”

അഫ്രീൻ ഫർഹാനെ നോക്കി.

ഞാനെന്ത് ചെയ്തു എന്ന അർത്ഥത്തിൽ ഫർഹാൻ അവരെ രണ്ടുപേരെയും നോക്കി.

“എന്നാടാ കാരണം?”

അഫ്രീൻ അക്ഷയോട് ചോദിച്ചു.

“എന്റുമ്മാ എക്സർസൈസ് ചെയ്യണം! വർക്ക് ഔട്ട് ചെയ്യണം!അതുണ്ടോ ഇവന്? ഫുൾ ടൈം വായന!ഫുൾ ടൈം എഴുത്ത്! നോ ടൈം ഫോർ എക്സർസൈസ്…ഉമ്മ ഇത് കണ്ടോ…!”

അക്ഷയ് ഷർട്ടിന്റെ ബട്ടണുകൾ വിടുവിച്ചു.

ഒരു ഗ്രീക്ക് ശിൽപ്പം പോലെ ഭംഗിയുള്ള അവന്റെ ദേഹം അഫ്രീന് മുമ്പിൽ നിറയുന്നത് ഫർഹാൻ കണ്ടു.

ദൃഢമായ മാസപേശികൾ.

അൽപ്പം പോലും അനാവശ്യ മാംസമില്ലാത്ത വയറ്.

വിരിഞ്ഞ ആകർഷണീയമായ മാറിടം.

കൊതിയുണർത്തുന്ന തോളുകളും കൈകളും.

“ഉമ്മ ഒന്ന് തൊട്ടുനോക്കിക്കെ,”

വയറിൽ തൊട്ട് അവൻ അഫ്രീനോട് പറഞ്ഞു.

“അന്നേരം അറിയാം ഈ സിക്സ് പാക്ക്സ് ഒക്കെ എന്നാ റഫാണ് എന്ന്! ഒന്ന് തൊട്ടു നോക്കുമ്മാ!”

അവന്റെ ചോദ്യത്തിലെ അപേക്ഷയും തീക്ഷണതയും അത്രേമേൽ ആയത് കൊണ്ട് അഫ്രീൻ ചൂണ്ടുവിരൽ കൊണ്ട് അവന്റെ വയറിൽ തൊട്ടു.

“ഒന്ന് അമർത്തി നോക്കിക്കേ!”

തന്റെ വയറിൽ തൊട്ടിരിക്കുന്ന അവളുടെ വിരലിൽ പിടിച്ച് അവൻ പറഞ്ഞു.

“അപ്പോൾ അറിയാം ടഫ്‌നെസ്സ്!”

അവളുടെ ചൂണ്ടുവിരൽ തന്റെ വയറിൽ കുത്തിയമരുന്നത് അക്ഷയ് അറിഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025