ശരീരത്തോടെ വസ്ത്രം ചേർന്ന് നിന്നിരുന്നതിനാൽ പുറത്തേക്ക് ദൃശ്യമാകുന്ന ഒതുങ്ങിയ അരക്കെട്ടിന്റെയും വിടർന്നുരുണ്ട നിതംബത്തിന്റെയും ഔട്ട് ലൈൻ! “എന്റമ്മേ!”
അക്ഷയ് അഫ്രീൻറെ നേരെ കൈനീട്ടിക്കൊണ്ട് പറഞ്ഞു.
“എടാ ഫർഹാനെ! ഉമ്മ ഫോട്ടോയിൽ കണ്ടപോലെ തന്നെയുണ്ടല്ലോടാ!”
അക്ഷയ് കൈനീട്ടിയപ്പോൾ പരിഭ്രമത്തോടെ ഫർഹാൻ അഫ്രീനെ നോക്കി.
“പിന്നെ ഫോട്ടോയിൽ ഒരാള് ഫോട്ടോയിലെ ആള് വേറെ ഒരാള് അങ്ങനെ ഉണ്ടാവുമോ?”
അഫ്രീൻ ചോദിച്ചു.
അക്ഷയ് ചിരിച്ചു.
അഫ്രീൻ കൈ നീട്ടി.
അവന്റെ ഹസ്തദാനം സ്വീകരിച്ചു.
അക്ഷയുടെ കൈ ആവശ്യത്തിൽ കൂടുതൽ ഉമ്മയുടെ കൈയിൽ അമർന്നിരിക്കുന്നുണ്ടോയെന്ന് ഫർഹാൻ നോക്കി.
പെട്ടെന്ന് തന്നെ അഫ്രീൻ കൈ വിടുവിച്ചത് അവന് ആശ്വാസം നൽകി.
“ഇവനാണോ നിന്റെ റൂം മേറ്റ്?”
അക്ഷയുടെ നേരെ നോക്കി അഫ്രീൻ ചോദിച്ചു.
“അതെ ഉമ്മ!”
അക്ഷയ് ഉത്തരം കൊടുത്തു.
“ഞാനാ ഫർഹാന്റെ റൂം മേറ്റ്. ക്ലാസ്സ് മേറ്റും…”
അഫ്രീൻ ഹാളിലേക്ക് കയറി ചുറ്റും ഒന്ന് കണ്ണോടിച്ചു.
അവരും ഒപ്പം കയറി.
“എങ്ങനെയുണ്ട് ഉമ്മാ?”
അക്ഷയ് ചോദിച്ചു.
“റൂംസൊക്കെ വെൽ മെയിൻറ്റയിൻഡ് അല്ലെ?”
“അതിന് റൂം ഒന്നും ഞാൻ കണ്ടില്ലല്ലോ! ഇത് ഹാളല്ലേ?”
നിരീക്ഷണം തുടരുന്നതിനിടെ അവൾ പറഞ്ഞു.
“ഇതാ ഉമ്മ എന്റെ…”
തന്റെ മുറിയുടെ വാതിലിലേക്ക് തിരിഞ്ഞ് ഫർഹാൻ പറഞ്ഞു.
അവർ മൂവരും അങ്ങോട്ട് കയറി.
അഫ്രീൻ ചുറ്റും കണ്ണോടിച്ചു.
അവളുടെ മുഖത്ത് തൃപ്തി കണ്ടതിൽ ഫർഹാൻ ആശ്വസിച്ചു.
“നിന്റെ മുറി?”
അവൾ അക്ഷയോട് ചോദിച്ചു.
“വാ,ഉമ്മാ!”
അക്ഷയ് അടുത്ത മുറിയിലേക്ക് കണ്ണുകൾ കാണിച്ചു.
അത് ചാരിയിട്ടിരിക്കുകയായിരുന്നു.
അകത്ത് കയറിയ ഉടനെ അഫ്രീൻറെ കണ്ണുകൾ ഭിത്തിയിലേക്ക് പോയി.
“നാശം!”
ഫർഹാൻ പിറു പിറുത്തു.
“എന്താടാ ഇത്?’
ദേഷ്യത്തോടെ അഫ്രീൻ അക്ഷയോട് ചോദിച്ചു.
പാന്റി മാത്രം ധരിച്ച് വലിയ മുലകൾ കാണിച്ചു നിൽക്കുന്ന ഒരു സുന്ദരിയുടെ ചിത്രം!
“ഉമ്മാ ഐം സോറി ഐം സോറി…!”
അക്ഷയ് ഉടനെ കയ്യെത്തിച്ച് ഭിത്തിയിൽ നിന്ന് ആ ചിത്രം വലിച്ചെടുത്ത് കീറി ഡസ്റ്റ് ബോക്സിലിട്ടു.
“ഇങ്ങനത്തെ പടം ഒക്കെ കണ്ടോണ്ട് എങ്ങനെയാടാ പടുത്തം ഒക്കെ നടക്കുന്നെ?”