Kambikuttan Malayalam

Sex stories Kambikuttan kambikathakal

മകന്റെ കൂട്ടുകാര് 13

മകന്റെ കൂട്ടുകാര് 13

Makante Koottukaaru Part 13

[ Previous Part ] [ kambisexstories.cc ]


 

ഹായ് പലർക്കും കഴിഞ്ഞ പാർട്ട്‌ കുറച്ചു ഇഷ്ടപെടാത്തതായി മനസിലായി അതിൽ പല അഭിപ്രായവും വന്നിരുന്നു പക്ഷെ കഥകാരിക്കു അത് നടന്നപോലെ വായിൽ ആണ് ഇഷ്ടം അതുകൊണ്ട് തന്നെ മാറ്റി എഴുതാനും പ്രയാസം ആണ്.

കഥ തുടരുന്നു..

പിറ്റേ ദിവസം അഖിലും മോനും ക്ലാസിൽ പോയി  വൈകുന്നേരം വന്നപ്പോ മുറ്റത്തൊരു കാർ കണ്ടു ഇതേതാ കാർ എന്ന് രണ്ടു പേരും ആചാര്യ പെട്ടു.

ഇനി പപ്പാ എങ്ങാനും വന്നോ മോൻ അഖിലിനോട് ചോദിച്ചു.

അഖിൽ അറിയില്ല വ നോക്കാം എന്ന് പറഞ്ഞു.

പപ്പയുടെ കാർ ഇതല്ലല്ലോ പിന്നെ എയർപോർട്ടിൽ നിന്നും ആണേൽ ടാക്സി കാർ അല്ലെ വിളിക്കു

ഇത് ടാക്സി ആടാ അഖിൽ മോനോട് പറഞ്ഞു.

അവർ ചെന്നു വാതിൽ പൂട്ടിയിട്ടേക്കുവായിരുന്നു  അഖിൽ കാളിങ് ബെൽ അടിച്ചു രണ്ടു തവണ അടിച്ചിട്ടും തുറന്നില്ല.

വാതിലിൽ മുട്ടികൊണ്ട് സൗണ്ട് ഉണ്ടാക്കി മമ്മി മമ്മി എന്ന് വിളിച്ചു.

വാതിൽ അകത്തു നിന്നു കുറ്റി എടുക്കുന്ന സൗണ്ട് കേട്ടു അഖിലിന് ചെറിയൊരു ആശ്വാസം ആയി.

പക്ഷെ ഡോർ തുറന്നു വന്നത് ആകാശ് ആയിരുന്നു. മുന്നിൽ വീടിനുള്ളിൽ ആകാശിനെ കണ്ടു അഖിലും മോനും ഞെട്ടി.

അഖിൽ : നീയെന്താ ഇവിടെ

ആകാശ് : അതുപിന്നെ ഞാൻ ഞാൻ ശ്യാമിന്റെ കൂടെ വന്നതാ

വീണ്ടും ഞെട്ടികൊണ്ട്

അഖിൽ :എന്നിട്ട് ശ്യം എവിടെ

ആകാശ് : അവൻ അകത്തുണ്ട്

അഖിൽ : അകതെന്തു ചെയ്യാ

ആകാശ് ചിരിച്ചു കൊണ്ട് : പോയി നോക്ക്

അഖിൽ പെടിച്ചു രണ്ടും കല്പിച്ചു ഓടി റൂമിൽ ചെന്നു

റൂം ലോക്ക് ആയിരുന്നു

അഖിൽ : ഡോറിൽ മുട്ടികൊണ്ട് മമ്മി മമ്മി  എവിടെ വാതിൽ തുറക്ക് ശ്യം നീ അകത്തുണ്ടോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025