Kambikuttan Malayalam

Sex stories Kambikuttan kambikathakal

മങ്കയുടെ മാലീസ് 2

മങ്കയുടെ മാലീസ് 2

Makayude Maalis Part 2

[ Previous Part ] [ kambisexstories.cc ]


 

കഥ തുടരുന്നു.

കുളി കഴിഞ്ഞു അടുക്കളയിൽ കയറുമ്പോൾ ഷെർളിയുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുണ്ടായിരുന്നു. മങ്കയുമായുള്ള പണ്ണലിന്റെ സുഖമോർത്തുള്ള പുഞ്ചിരി.

വിവാഹത്തിനു മുന്പു അല്ലറ ചില്ലറ ചുറ്റിക്കളികൾ ഉണ്ടായിരുന്നെങ്കിലും വിവാഹത്തിനു ശേഷം സണ്ണിച്ചനല്ലാതെ മറ്റാർക്കും കാലകത്തി കൊടുത്തിട്ടില്ല. പൂറിലെ തരിപ്പു സഹിക്കാനാവാതെ വരുമ്പോൾ വഴുതനങ്ങയെയോ നേന്ത്രക്കായയെയോ ആശ്രയിക്കും.

എന്നാലും കുണ്ണ തരുന്ന സുഖം ഇതൊക്കെ തള്ളിക്കയറ്റിയാൽ കിട്ടുമോ. അപ്പോൾ എസ്റ്റേറ്റിൽ വന്നു സണ്ണിച്ചനെ കൊണ്ട് രാവെന്നോ പകലെന്നോ നോക്കാതെ പണ്ണിക്കും. സണ്ണിച്ചന്റെ കുണ്ണയിലിരുന്നു പൊതിക്കുന്നതിന്റെ രസം. അതൊന്നു വേറെ തന്നെയാണ്. പക്ഷേ മങ്ക. അറിയാതെ വഴങ്ങിയതാണ്. സത്യം പറഞ്ഞാൽ തന്റെ വെണ്ണപ്പൂറ്റിൽ മങ്ക നാവു കൊണ്ട് കാണിച്ച ഇന്ദ്രജാലത്തിൽ.  താൻ വശംവദയായിപ്പോയി.

പിന്നെ അയാളുടെ കുണ്ണ തന്ന സുഖം. എന്തൊരു ശക്തിയാണയാൾക്ക്. കുണ്ണ പൂറു പൊളിച്ചു ഗർഭപാത്രവും തകർക്കുന്ന അടിയല്ലേ അടിച്ചത്. എത്ര തവണ രതിമൂർച്ഛയുണ്ടായെന്നു പോലുമറിയില്ല. സണ്ണിച്ചൻ ഒരുകാലത്തും തന്നെ ഇത്ര സുഖിപ്പിച്ചിട്ടില്ല. തനിക്കു യഥാർത്ഥ സംതൃപ്തിയാകണമെങ്കിൽ സണ്ണിച്ചന്റെ മുകളിൽ കയറണം.

ഇങ്ങനെയൊക്കെ ഓർത്ത് ഷെർളി ഊണു തയ്യാറാക്കി. അപ്പോഴാണ് സണ്ണിച്ചന്റെ ഫോൺ വരുന്നത്. സണ്ണിച്ചൻ പറഞ്ഞതു കേട്ട് ഷെർളിയുടെ മനസ്സിൽ മത്താപ്പൂ വിരിഞ്ഞു. അയാൾ അത്യാവശ്യമായി ഇടുക്കിക്കു പോകുന്നു. ഓഡിറ്ററെ കാണാൻ. വരാൻ വൈകും. അവളുടെ സന്തോഷത്തിന് വേറെ കാരണം വേണോ.  ഊണു റെഡിയായി. മങ്കയെയും കൊണ്ട് ബെഡ്റൂമിൽ കയറിയാലോ. വേണ്ട. കുറച്ചു സമയം കൂടി കഴിയട്ടെ. സണ്ണിച്ചൻ ഇടുക്കിക്ക് പോയെന്ന് ഉറപ്പു വരുത്തണം. മാത്രമല്ല കുറേ മുൻപു നടന്ന കളിയുടെ ക്ഷീണമൊന്നു മാറണമല്ലോ.

സമയം ഉച്ചക്ക് പന്ത്രണ്ടര. ഷെർളി എസ്റ്റേറ്റ് ഓഫീസിലേക്കു വിളിച്ചു. സണ്ണിക്കുട്ടി ഇടുക്കിക്കു പോയി എന്നു വിവരം കിട്ടി. ഇനി തന്റെ ഇടുക്കിൽ മങ്കയുടെ കുണ്ണ കയറാൻ സമയം വൈകിക്കേണ്ട.  എവിടെ അവൻ.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025