Kambikuttan Malayalam

Sex stories Kambikuttan kambikathakal

മേക്കിങ് ഓഫ്  എ ഗിഫ്റ്റ്

” നീ  ഞങ്ങൾ വരുന്നത് വരെ  ഇവിടെ നിൽക്ക് . ഇവിടെ നല്ല  തണൽ ഉണ്ട്  പിന്നെ  വിശന്നാൽ കഴിക്കാൻ  മരങ്ങളിൽ കായ്കൾ ഉണ്ട് ”

സീതയെ അവിടെ ആക്കിയ ശേഷം  ഞാനും  എമിയും കൂടെ കുന്ന് കയറി. കുന്നിന്റെ മുകളിൽ എത്തിയപ്പോൾ  എന്റെ മനസ്സിൽ പല ചിന്തകളും കടന്നു വരാൻ തുടങ്ങി. ഇല്ലിസിന്റെ ഭാര്യ അവൻ പോകുന്ന ഇവളെ  കുന്നിന് മുകളിൽ നിന്ന് തള്ളിയിട്ടാലോ അതോ  ഇല്ലിസ് ചെയ്യുന്നത് പോലെ  ഇവളെ  ഇവിടെ ഇട്ട് ബലാത്സംഗം ചെയ്താലോ. മനസ്സിൽ പല ചിന്തകളും മറി മറി വന്നുകൊണ്ടിരുന്നു. കുന്നിന്റെ മുകളിൽ നിന്നും വീഡിയോ എടുക്കുന്ന എമിയുടെ അടുത്തേക്ക്  എന്തോ  ഒരു ഉൾപ്രേരണയാൽ ഞാൻ നടന്ന് അടുത്തു.

” അയ്യോ    ആാാാാ ”

ദൂരെ നിന്നും  അലയടിച്ച ആ നിലവിളി  കേട്ട് എമി പെട്ടെന്ന് തിരിഞ്ഞു. അപ്പോൾ  അവൾ കാണുന്നത് അവളോട് അടുക്കുന്ന എന്നെ. അവൾ  പെട്ടെന്ന്  തിരിഞ്ഞതും  ഞാൻ  നിന്ന് പരുങ്ങാൻ തുടങ്ങി.

“അയ്യോ  അമ്മേ  ആാാആാാാ ”

വീണ്ടും  നിലവിളി ശബ്ദം  കാറ്റിൽ അല അടിച്ചു. ഞങ്ങൾ രണ്ട് പേരും ശബ്ദം കേട്ട  ഭാഗത്തേക്ക്‌ നോക്കി.

” എന്താ  അവിടെ  ആരാ  നിലവിളിക്കുന്നത് ”

അവളുടെ  ആ ചോദ്യത്തിൽ  ആത്മാർത്ഥത ഉണ്ടെന്ന് എനിക്ക് തോന്നി.

” നീ ഇല്ലിസിനെ കുറിച്ച് എല്ലാം  അറിഞ്ഞിട്ടാണോ  ഈ  വിവാഹത്തിന് സമ്മദിച്ചത് ”

” എന്താ ”

ഞാൻ  എമിയുടെ കൈ

പിടിച്ചു കുന്നിന്റെ മറുവശത്ത് കൂടെ ശബ്ദം കേട്ട ദിശയിലേക്ക് നടന്നു. ഇതിനിടക്ക് ക്യാമറ അവളുടെ കയ്യിൽ നിന്നും നിലത്ത് വീണിരുന്നു.

ഇല്ലിസും  പിറ്ററും പട്ടാളകാരും ചേർന്ന് ഐ.എൻ.എ കാരെ സഹായിച്ച  വിട് അതിക്രമിച്ചു കയറുക ആയിരുന്നു അവിടെ. ആ ഓല മേഞ്ഞ കുടിലിന്റെ ചെറ്റകൾ ഒക്കെ കിറി പറന്നു പോയിരുന്നു. അതിലുടെ  ആ കാഴ്ച  ഞാനും എമിയും  ദുരെ നിന്നും കണ്ടു. ആ കുടുംബത്തിലെ ഒരു  പെൺകുട്ടിയെ ബാലമായി ഭോഗിക്കുന്ന ഇല്ലിസ് അതിന് കാവൽ നിൽക്കുന്ന  നമ്മുടെ നാട്ടുകാരായ ശിപ്പായികളും. എമി വായപൊത്തി കരയാൻ തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025