Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാലാഖയുടെ കാമുകൻ 8

ജോൺനെ കൊടുക്കാൻ  അത്   മാറോടു  പിടിച്ചു  ആയിരുന്നു  അവളുടെ   യാത്ര.

 

പതിവ്   പോലെ  യാതൊരു   ചേഞ്ച്‌  ഇല്ലാതെ  നമ്മുടെ  കഥനായകൻ   ലേറ്റ്  ആയി  തന്നെ   എഴുനേറ്റു.

 

പെട്ടന്ന്  തന്നെ   എന്തോ  എല്ലാമോ  കാട്ടികൂട്ടി. കുളിക്കുമ്പോൾ  തന്നെ   പല്ല് തേച്ചു  എങ്ങനെ  എല്ലാമോ  അവൻ   കുളിച്ച്  ഇറങ്ങി.

 

ഇറങ്ങി  കഴിഞ്ഞിട്ടേ  നേരെ  അടുക്കളയിൽലേക്ക്  ഓട്ടം .

 

മമ്മി  ഫുഡ്‌…..ഫുഡ്‌യെ

 

: കിടന്ന്  കാറാതെ   പോത്തെ.

 

: മമ്മി  വേഗം   എടുക്ക്  ഇപ്പോൾ തന്നെ  ലേറ്റ്  ആയി.

 

: നിനക്കു  ഇങ്ങനെ  ലേറ്റ് ആകും എങ്കിൽ  നിനക്കു  പുറത്തിൽ  നിന്നും  കഴിച്ചൂടെ   ചുമ്മാ  എന്നെ  ബുദ്ധിമുട്ടിക്കാൻ  ഇങ്ങനെ  എന്നെ ഓടിക്കണമോ.

 

: എന്റെ പൊന്നാര മമ്മി  ഞാൻ   പുറത്തിൽ നിന്നും  കഴിച്ചാൽ  എന്റെ  മമ്മിക്  വിഷമം   അകത്തില്ലേ  അത്   അല്ലേ  ഇ സമയം  ഇല്ലാത്ത  നേരെത്തും  ഞാൻ   കഴിച്ചിട്ട്  പോകാൻ  നില്കുന്നത്  തന്നെ.

 

: അല്ലതെ   പുറത്തിൽ നിന്നും  കഴിച്ചാൽ   പൈസ പോകും  എന്ന്  കരുതി   അല്ലാ  അല്ലേ.

 

: ഗൊച്ചു കള്ളി  എല്ലാം  അറിയാമോ. യൂ നോ  എവെരിതിങ്. വാട്ട്‌  അ സർപ്രൈസ്   എന്നും  പറഞ്ഞ്   മമ്മിക് ഒരു  ഉമ്മയും  കൊടുത്തു  ആണ്    ഞാൻ   ഓഫീസിൽലേക്ക്  പോയത്   തന്നെ.

 

പോകുന്ന   ടൈംയിൽ   റോസ്നെ  വിളിക്കാനും  ഞാൻ   മറന്നില്ല.

 

അവളെ   വിളിച്ചു  ഉടനെ   തന്നെ.

 

: ഡാ തെണ്ടി  നീ ഇതുവരെ   ഓഫീസിൽ  പോയി  ഇല്ലേ.

 

: ഇല്ലാ  നിനക്കു  എങ്ങനെ  മനസ്സിൽ   ആയി.

 

: ഡാ പൊട്ടാ   നീ പോയിരുന്നു  എങ്കിൽ  നീ   ഇപ്പോൾ എന്നെ  വിളിക്കുമോ. മൂട്ടിൽ വെയിൽ അടിച്ചാൽ  അല്ലേ നീ എഴുന്നേൽക്കൂ. അതാ   എനിക്ക്  അറിയാവുന്ന  കാര്യം  അല്ലേ  എന്നാലെ  ഫോൺ  വെച്ചേ   ഇവിടെ നല്ല പണി   ആണ്    എനിക്ക്  ഒള്ളത്    അത്   കൊണ്ട്  മോൻ  എന്നെ  ഡിസ്ട്രബ് ചെയ്യാതെ   പോയി  ജോലിയിൽ  കേറാൻ  നോക്ക്  എന്നും  പറഞ്ഞ്    അവൾ   ഫോൺ   വെച്ചു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025