Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാലാഖയുടെ കാമുകൻ 8

 

:അതിനു   സമയം   ഉണ്ടെല്ലോ. പിന്നെ  ഇപ്പോൾ  വിളിച്ചത്   ഒരു  ഗിഫ്റ്റ്  തരാൻ   വേണ്ടി  ആണ്. എന്നും പറഞ്ഞ്    ആലീസ്  തന്റെ   കൈയിൽ   കരുതിയിരുന്ന ഗിഫ്റ്റ്  ജോൺനെ കൊടുത്തു.

 

: താങ്ക്സ്   എന്നാൽ  ഞാൻ പോകോട്ടെ.

 

: മം മം.

 

അപ്പോൾ  തന്നെ   ജോൺ   പുറത്തേക്  പോയി.

 

അവൻ   പോയി  കഴിഞ്ഞപ്പോൾ   ആലീസ്ന്റെ  മുഖം   കാണണം   ആയിരുന്നു. മുഖം  എല്ലാം  ചുവന്ന   ആപ്പിൾ  പോലെ ആയി.

 

ഇപ്പോൾ  അവളെ   കണ്ടാൽ  ആര് ആയാലും  അവളുടെ   കവിളിൽ   മുത്തം  ഇടും അത്രയ്ക്കും  സുന്ദരി  ആയിട്ടു ഉണ്ടാരുന്നു  അപ്പോൾ  അവളെ  കാണാൻ.

 

തന്റെ   ജോൺ   പോകുന്നത്  നോക്കി  അവൾ   നോക്കിയിരുന്നു. തന്റെ   ഗിഫ്റ്റ്  മേടിച്ചപ്പോൾ  അവൾക്  ഇ ലോകം   സ്വന്തം   ആക്കിയ  ഒരു ഫീൽ   തന്നെ   ആയിരുന്നു.

 

*************—********-*

 

ക്യാബിന്റെ   പുറത്ത്  ഇറങ്ങിയ  ജോൺ   തന്റെ   കൈയിൽ   കിട്ടിയ  ഗിഫ്റ്റ്  എടുത്തു  നോക്കി  അപ്പോൾ  അതിൽ   കാണുന്നത്   ഒരു  മനോഹര  വാച്ച്  ആയിരുന്നു.

 

വാച്ച്  കണ്ടലെ   അറിയാം  നല്ല   കോസ്റ്റലി  ആണ്   എന്ന്. ജോൺനെ  വളരെ   അധികം   സന്തോഷം   ആയി.

 

അപ്പോൾ  അവൻ   തന്റെ   കൈയിൽ കിടക്കുന്ന  വാച്ച്  മാറ്റി  പുതിയ   വാച്ച് കെട്ടി.

 

ശേഷം  വാട്സ്ആപ്പ് യിൽ   ആലീസിനെ  അപ്പോൾ  തന്നെ   താങ്ക്സ് എന്നും  പറഞ്ഞ് മെസ്സേജ്  അയിച്ചു.

 

*************

 

തന്റെ  ഫോൺയിൽ  നോട്ടിഫിക്കേഷൻ  വന്നപ്പോൾ   കാണുന്നത്   ജോൺന്റെ  മെസ്സേജ്  ആയിരുന്നു   അവൾ   വേഗം   തന്നെ   അത്   നോക്കി..

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025