Kambikuttan Malayalam

Sex stories Kambikuttan kambikathakal

മലർക്കിളികൾ വരവായ്

‘നമ്മൾ തമ്മിൽ സംസാരിച്ചിട്ട്ഒരു മണിക്കൂർ ആയില്ലല്ലോ അപ്പോഴേക്നീയെന്നെ മറന്നോടാ’ എന്ന മറുചോദ്യം ആണ് അവളെന്നോട് ചോദിച്ചേ; ഹേയ് മറന്നതല്ല, അല്ലേലും ഞാൻ ഒന്നും മറന്നില്ല എല്ലാം മറന്നതും പോയതും ഒക്കെ നീ തന്നെയല്ലേ”
അതവളെ ഒന്ന് നിശബ്ദമാക്കിയെങ്കിലും അവൾ വീണ്ടും പറഞ്ഞു “എടാ അത് നിനക്കറിയാലോഎന്റെ വാപ്പയും അമ്മാവന്മാരും ലവ് മാര്യേജ് ഒരു കാരണവശാലും നടത്തില്ലെന്ന്പറഞ്ഞു വാശി പിടിച്ചപ്പോ എന്റെ വാശി അതിനിടയിൽ ഒന്നും അല്ലാതായിപ്പോയി, ഇതൊക്കെ ഞാൻ നിന്നോട് പറഞ്ഞ കാര്യങ്ങൾ അല്ലെ, എന്നിട്ടും നീയെന്തിനാ അതൊക്കെ പറഞ്ഞു എന്നെ വീണ്ടും വിഷമിപ്പിക്കണേ..”
ഇപ്പോഴും അവൾ വിഷമിക്കരുത് എന്ന കാരണം കൊണ്ട് ഞാനവളോട് അതേപ്പറ്റി കൂടുതൽ ഒന്നും സംസാരിക്കാൻ നിന്നില്ല.. പിന്നീടുള്ള ദിവസങ്ങൾ അവളുടെ ഫ്രീ ടൈം ഒകെ എന്നോട് സംസാരിക്കാൻ അവൾ മാറ്റിവെച്ചു,.. പല ദിവസങ്ങളിലും ഞങ്ങൾ പുറത്തു വെച്ചു കാണുകയും ഡിന്നർ കഴിക്കുകയുമൊക്കെ ചെയ്തു,.. അവളുടെ കണ്ണുകളിൽ പലപ്പോഴും എന്നോടുള്ള പ്രണയം ഒളിപ്പിച്ചു വെച്ചത് ഞാൻ കണ്ടു,.. ഇതിനിടയിൽ അവൾ ജിഷയെയും ഹസ്ബന്റിനെയും എനിക്ക് പരിചയപ്പെടുത്തി തന്നു,.. അവരുടെ കൂടെ ആയിരുന്നു സലീഖ താമസിച്ചിരുന്നത്.. ചില ദിവസങ്ങളിലെ നൈറ്റ് കാളുകൾ അതിർവരമ്പില്ലാത്ത ദൂരങ്ങളിലേക് സഞ്ചരിച്ചു,.. ഞങ്ങളുടെ ശരീരങ്ങളും ഒന്നാവാൻ ഒരുപാട് മോഹിച്ചു,.. പരസ്പരം പറയാനുള്ള മടികൊണ്ടോ എന്തോ അത് ഒരുപാട് ദിവസങ്ങൾ തള്ളി പോയികൊണ്ടേയിരുന്നു..

ഒരു ദിവസം ഞങ്ങൾ വെളിയിൽ പോയി ഡിന്നർ കഴിച്ചു വരുന്ന വഴി കാറിൽ വെച്ച് ഞാനവളുടെ കയ്യിൽ പിടിച്ചു,.. അതിനു കാത്തിരുന്ന പോലെ അവൾ എന്റെ കൈ എടുത്ത് അവളുടെ മടിയിൽ വെച്ച്രണ്ടു കൈ കൊണ്ടും കൂട്ടി പിടിച്ചു, ഞാനെന്റെ മുഖം അവളുടെ മുഖത്തോടടുപ്പിച്ചു എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ സ്പര്ശിച്ചപ്പോഴേ അവളുടെ സീൽക്കാരം എന്റെ കാതിനെ കുളിരണിയിച്ചു,.. സൈഡിലേക് ഒതുക്കി നിർത്തിയ കാറിനുള്ളിൽ വെച്ച് ഞങ്ങളുടെ ഉമിനീരുകൾ പരസ്പരം പങ്കുവെച്ചു എന്റെ കൈ അവളുടെ കൈകളുടെ ഇടയിൽ നിന്നും വേർപ്പെട്ടിരുന്നു അപ്പോഴേക്കും.. അവളുടെ കൈകൾ എന്റെ മുഖത്തെ കൂടുതൽ അവളിലേക്കടുപ്പിച്ചു.. അവൾ സീറ്റിൽ നിന്നുയർന്നു എന്റെ മേലേക് ചാഞ്ഞു, അവളുടെ മാറിലെ രണ്ടു മാർകുടങ്ങൾ എന്റെ നെഞ്ചോട് ചേർത്തു ഞെരിച്ചു അവൾ.. ഞങ്ങൾ രണ്ടുപേർക്കും ആ കാറിലെ ഇടുങ്ങിയ സ്ഥലം ബുദ്ധിമുട്ടായി തോന്നിയപ്പോ ഞാനവളുടെ കാതിൽ മെല്ലെ ചോദിച്ചു നമുക് എന്റെ റൂമിലേക്കു പോയാലോ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025