Kambikuttan Malayalam

Sex stories Kambikuttan kambikathakal

മലമുകളിലെ ജമന്തിപ്പൂക്കൾ

അയാൾ ചോദിച്ചു.

ഒരു നാല്പത്തിയഞ്ച് വയസ്സിനടുത്ത് പ്രായമുണ്ടാകണം അയാൾക്കെന്ന് ഷാനി അനുമാനിച്ചു.

മുഖത്ത് കുറ്റിരോമങ്ങൾ വളർന്നിരുന്നു.

നല്ല ഉയരവും ആവശ്യത്തിന് വണ്ണവുമുണ്ട്.

മുഷിഞ്ഞ ലുങ്കിയും കീറിയ ഒരു ഷർട്ടുമാണ് വേഷം.

“..ഞാൻ …ഫിറോസിന്റെ…ഫിറോസിന്റെ ഭാര്യ…”

അവൾ പറഞ്ഞു.

പെട്ടെന്ന് അയാളുടെ മുഖത്ത് പ്രകാശം പരക്കുന്നത് അവൾ കണ്ടു.

“ആണോ? അതുശരി! വാ..വാ!!”

അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

അവൾ കൽപ്പടികൾ കയറി മുകളിലേക്ക് വന്നു.

അയാൾ നിലത്ത്കിടന്ന തഴപ്പായ ഒന്ന് തട്ടിക്കുടഞ്ഞു.

എന്നിട്ട് വീണ്ടും നിലത്തേക്ക് വിരിച്ചു.

“ഇരിക്ക് ഇരിക്ക്…”

അയാൾ പറഞ്ഞു.

അവൾ അയാളുടെ വിരലുകളിലേക്ക് നോക്കി.

കൊഴുത്ത പ്രീക്കം ഏതാണ്ട് ഉണങ്ങാൻ തുടങ്ങിയത് അവൾ കണ്ടു.

അവൾ കൈയിലേക്ക് നോക്കുന്നത് കണ്ട് ഉടനെ അയാൾ അത് പിമ്പിലേക്ക് മാറ്റി.

“എവിടെ സജിനി ..അല്ല ..റെജി ..അല്ലല്ലോ റെജീന?”

“അവളും ചെറുക്കനും ഒരു മരണ വീട്ടിലാ….”

അയാൾ പറഞ്ഞു.

“ഇന്നലെ രാത്രി ഞാൻ അവടെ ആരുന്നു …ഇന്ന് രാവിലെ അവര് അങ്ങോട്ട് പോയി..അമ്പഴച്ചാലിൽ …”

“ഓഹോ…”

ഷാനി പറഞ്ഞു.

“ആരാ ബന്ധുവാണോ? ബന്ധുവാണോ മരിച്ചേ?”

“ആ …അവടെ ഒരു അമ്മാവന്റെ മോൻ….കരളിന് മേലാരുന്നു..അതെങ്ങനെയാ ഫുൾ ടൈം വെള്ളത്തിലാ…”

അയാൾ വീടിനകത്തേക്ക് കയറി.

“ചേട്ടൻ അകത്തേക്ക് പോകുവോന്നും വേണ്ട,”

ഷാനി പറഞ്ഞു.

“ഫ്രീ ആണേൽ നമുക്ക് പറമ്പിലൊന്ന് പോണാരുന്നു..”

“അതിനെന്നാ…”

അകത്തേക്ക് കടക്കുന്നതിനിടയിൽ തിരിഞ്ഞ് നിന്ന് ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു.

“പറമ്പിലൊക്കെ നമുക്ക് പോകാല്ലോ…എന്തോരം ടൈം ഒണ്ട്…വീട്ടി ആദ്യവായി വരുവല്ലേ? ഒരു കട്ടനെങ്കിലും തന്നില്ലേ എങ്ങനെയാ?”

അയാളുടെ കയ്യിൽ പറ്റിയിരുന്ന പ്രീക്കം അവൾ പെട്ടെന്നോർത്തു.

ആ കൈയും വെച്ചാണോ അയാൾ കട്ടൻ ചായ ഉണ്ടാക്കാൻ പോകുന്നത്?

റബ്ബേ!

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025