Kambikuttan Malayalam

Sex stories Kambikuttan kambikathakal

മലരമ്പനും കലിപ്പത്തിയും

അലമാരയുടെ അടിയിൽനിന്നും ദീപു അതെടുത്തു ചിരിയോടെ ലാസ്‌റ് പേജ് തുറന്നു “800 പോയിന്റ് എനിക്ക് ഏട്ടത്തിക്ക് 350”
“ഇത് നിന്റെ ബുക്ക് അല്ലെ! നിനക്ക്‌ എപ്പോ വേണേലും മാറ്റി എഴുതുകയും ചെയ്യാല്ലോ.”
“പിന്നെ എനിക്കതല്ലെ പണി”
ഇരുവരും ചെസ്സ് കളിക്കാനായി കട്ടിലിൽ തന്നെ ഇരുന്നു. ദീപുവിന്റെ നോട്ടം കാരണം സിന്ധുവിന്റെ തുടയിടുക്കിൽ നീരൊലിപ്പ് തുടങ്ങിയിരുന്നു. സത്യം പറഞ്ഞാൽ ഉറങ്ങാനായി കിടക്കയിൽ കിടന്നപ്പോൾ അവൾക്ക് മറ്റൊരുവൻ അവളുടെ മുലയും കുണ്ടിയും നാണമില്ലാതെ ആസ്വദിക്കുന്നത് അവളിൽ പൂർ ഒഴുക്ക് തുടങ്ങാൻ കരണമായത്കൊണ്ടാണ് രണ്ടും കല്പിച്ചവൾ സാരിയുടുക്കാതെ തന്നെ അടിപാവാടയും ചുറ്റി ദീപുവിന്റെ മുന്നിലേക്ക് വന്നതും.
നടക്കുമ്പോൾ കൊണിഞ്ഞു കൊണിഞ്ഞു ലാസ്യക്കാരിയെപോലെ നോട്ടവും കൂടെയായപ്പോൾ ദീപുവിന്റെ കുണ്ണ ഉണർന്നെണീക്കും എന്നുമവൾക്ക് തിട്ടമുണ്ടായിരുന്നു.
“ഞാനത് തമാശക്ക് പറഞ്ഞതാ അതിനു രാവിലെ മുതൽ വൈകീട്ട് വരെ ഏട്ടത്തി സാരിയുടുക്കാതെ നടന്നാൽ!!!” റാണിയെ എടുത്തു ചെസ്സ്‌ബോർഡിൽ വെക്കുന്ന നേരം ദീപു ചിരിച്ചു.
“ആണോ എങ്കിൽ പിന്നെ ഞാനിപ്പോ ഉടുത്തിട്ട് വരാ.” വലം കൈകൊണ്ട് മുടികോതി അവളവന്റെ കണ്ണിലേക്ക് നോക്കി.
“അയ്യോ വേണ്ടന്റെ പൊന്നെ! ഇതാ രസം.”
“അയ്യടാ നിന്റെ രസം എനിക്ക് മനസ്സിലാകുന്നുണ്ട്, വായിനോക്കി.”
“കാണിച്ചു തന്നിട്ടല്ലേ.” ദീപു മുഖം നോക്കാതെ പറഞ്ഞു. ഒപ്പം കൈരണ്ടും ബെഡിൽ കുത്തി.
“നിന്റെ നാക്കിനു ഒരു ലൈസൻസും ഇല്ല. അശോകേട്ടൻ വരുമ്പോ ഞാൻ പറയട്ടെ.”
“എന്ത് സാരിയില്ലാതെ നടന്നതോ?”
“നിന്നോട് സംസാരിച്ചു ജയിക്കാൻ പറ്റില്ല. കറുപ്പ് നിനക്കാണോ?”
“ഉം അതെ.”
ഇരുവരും ഏതാണ്ട് 20 മിനിറ്റ് എടുത്തു ഒരു കളി തീർക്കാൻ. ദീപുവാണ് സ്‌ഥിരം ജയിക്കുക പക്ഷെ ഇന്നെന്തോ അവൻ മനപ്പൂർവം മണ്ടൻ നീക്കങ്ങൾ ആയിരുന്നു യുദ്ധഭൂമിയിൽ കാഴ്ചവെച്ചത്.
“ഒന്നുടെ കളിക്കണോ?” സിന്ധുവാകട്ടെ, സ്വന്തം ബുദ്ധികൊണ്ടാണ് കളിച്ചു ജയിച്ചത് എന്നമട്ടിലവനെ വെല്ലു വിളിച്ചു.
“ആഹ് കളിക്കാം” അങ്ങനെ അവർ ഒന്നുടെ കളിയ്ക്കാൻ തുടങ്ങി. ഇത്തവണ ദീപു ജയിച്ചതും സിന്ധുവിന്റെ അഹങ്കാരമൊരല്പം കുറഞ്ഞു. കാര്യം വെറും മണ്ടത്തരത്തിൽ ആയിരുന്നു അവൾ തോറ്റു പോയത്. അവളുടെ മുഖം ചെറുതായി മങ്ങിയതും.
“ജയിച്ച ആൾക്ക് എന്താണ് ഏട്ടത്തി വാങ്ങിച്ചു തരിക?”
“എന്ത് വാങ്ങിച്ചു തരാൻ.?”
“എന്തേലും താ.” ഏട്ടന്റെ ഭാര്യയുടെ മുലച്ചാലിൽ നോക്കി നാണത്തോടെ അവൻ പറയുമ്പോ, അവൾക്ക് അവനോടുള്ള ദേഷ്യം ഇരച്ചു കയറി.
“ഞാനുമൊരു കളി ജെയിച്ചല്ലോ അപ്പൊ നീയെന്താ എനിക്ക് തരിക.”
“പുഴമീൻ വേണേൽ പിടിച്ചുകൊണ്ട് തരാ.”
“ആണോ?”
“ഉം. അപ്പൊ എനിക്കോ?”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025