Kambikuttan Malayalam

Sex stories Kambikuttan kambikathakal

മലരമ്പനും കലിപ്പത്തിയും

മലരമ്പനും കലിപ്പത്തിയും

Malarambanum Kalippathiyum


“ദീപുനെ കാണാനില്ലാലോ, പിള്ളേരുടെ കൂടെ പാലത്തിൽ ഇരിപ്പ് കൂടുന്നുണ്ടവന്” വാച്ചിൽ നിന്നും കണ്ണെടുത്തു അശോകൻ ഉമ്മറത്തേക്ക് നോക്കി.

“ഏട്ടൻ ഇറങ്ങിക്കോ അവൻ സർകീട്ടു ഒക്കെ കഴിഞ്ഞു വരുമ്പോ ഒരു നേരമാവും.” മുഖം കറുപ്പിച്ചുകൊണ്ട് സിന്ധു അശോകിന് മറുപടി നല്കി, ഭർത്താവിന്റെ അനുജനമായി സ്‌ഥിരമവൾക്ക് വഴക്കാണ്. അവനെ നിയന്ത്രിക്കാൻ സിന്ധു ശ്രമിച്ചതിന്റെ ഫലമായിട്ടായിരുന്നു അവർ തമ്മിലുള്ള ഉടക്കുകളുടെ തുടക്കം. കൗമാരപ്രായക്കാരെ അത് ചെയ്യരുത് ഇത് ചെയ്യരുത്, നേരത്തിനു വീട്ടിൽ വരണം എന്നൊക്കെ കല്പിച്ചാൽ അവരുണ്ടോ കേൾക്കുന്നു.

സിന്ധുവിന് ആണുങ്ങളെ ഭരിക്കാൻ ഇഷ്ട്ടം അവളുടെ ഭർത്താവായ അശോകിനോട് ചിലവാകുമെങ്കിലും അദ്ദേഹത്തിന്റെ ഏക അനിയനായ ദീപക് എന്ന ദീപുവിനോട് അത് അവൾക്ക് നടപ്പുള്ള കാര്യമല്ല. ചെറുപ്പം മുതലേ തെരുവിൽ അടികൂടലും, പാതി രാത്രി ഷക്കീല പടമൊക്കെ കണ്ടിട്ട് വളരെ വൈകിയുമൊക്കെയാണ് അവൻ വീട്ടിലെത്താറുള്ളത്. അതിനുപറ്റിയ കൂട്ടാളികളും അവനുണ്ട്. വീട്ടിലെത്തിയാൽ അവനെ നോക്കാൻ അമ്മയും അച്ഛനുമില്ല.

ഇരുവരും നേരത്തെ തന്നെ മരിച്ചിരുന്നു. തറവാട്ട് വീടിൽ നിന്നും കുറച്ചു മാറിയൊരു പുരയിടത്തിലാണ് ഏട്ടൻ അശോകന്റെയും ഏട്ടത്തി സിന്ധുവിന്റെയും ഒപ്പം അവനിപ്പോൾ താമസം. പ്രായമായ മുത്തശിയുമുണ്ട്.

ദീപുവിന് സിന്ധു എത്ര നന്നായി ഭക്ഷണം ഉണ്ടാക്കിയാലും അവനതിന്റെ രുചി പിടിക്കില്ല, അവൾ അവന്റെ ഷർട്ട് അലക്കിയാലോ?! വൃത്തിയായെങ്കിലും അതിൽ എവിടെയെങ്കിലും ചെറിയ കറ അവൻ കണ്ടു പിടിച്ചു കാണിച്ചിട്ട് അവൾക്ക് ഒരു പണിയും ചെയ്യാനറിയിലെന്നു വിലപിക്കയും ചെയ്യും. ഇതാണ് അവർ തമ്മിലുള്ള നിലവിലെ അവസ്‌ഥ.

“ശെരി ഞാൻ ഇറങ്ങുവാ ഇനിയും നിന്നാൽ ട്രെയിൻ ചിലപ്പോ….”
അശോകൻ ബാഗും തൂക്കിയിറങ്ങി. തിരുച്ചിയിൽ തീവണ്ടിയാപ്പീസിലാണ് പണി. മാസത്തിലൊരിക്കൽ ഷൊർണൂർ ഉള്ള വീട്ടിലേക്ക് വരും. അത്യവശ്യമെങ്കിൽ രണ്ടാഴ്ചയിൽ ഒരിക്കലും. അയാൾ കാവൽ വരെ നടന്നു സ്റ്റേഷനിലേക്കുള്ള ബസിൽ കയറി. മൊബൈൽ ഫോൺ വന്നിട്ടുണ്ടെകിലും അത് വാങ്ങണം എന്ന് കുറേനാളായി അശോകൻ ചിന്തിക്കുന്നു. ഇത്തവണ വാങ്ങുമായിരിക്കും.

ഭർത്താവ് ഉമ്മറത്തുന്നു കടക്കും വരെ ഇമ വെട്ടാതെ നോക്കി നിന്ന ശേഷം സിന്ധു അവളുടെ കറുത്ത പനിനീർപ്പൂ പോൽ മൃദുലമായ മുടി ഉച്ചിയിൽ കെട്ടിവെച്ചു ഹാളിലേക്ക് മന്ദം കടന്നു. അവളുടെ പഞ്ഞി ചാക്ക് കുണ്ടികൾ തമ്മിൽ തെന്നിക്കളിക്കുന്നുണ്ടായിരുന്നു. അവയങ്ങനെയാണ് കാണുന്ന ആണുങ്ങളെ ഭ്രന്തുപിടിക്കുന്നവ. സിന്ധു ഉമ്മറത്തെ വാതിലുമടച്ചുകൊണ്ട് ബെഡ്‌റൂമിലിരിന്നു.

തുറന്നു വെച്ച മാഗസിൻ പൂട്ടി. മെയ് മാസമല്ലെ, ഒടുക്കത്തെ ചൂട്. ഒന്ന് കുളിക്കാമെന്നവൾ വിചാരിച്ചു. കുളിമുറി അറ്റാച്ഡ് തന്നെയാണ്. ആകെമൊത്തം രണ്ടു മുറികളും ഒരു അടുക്കളയും ഹാളുമാണ് ആ ഓടിട്ട വീട്ടിലുണ്ടായിരുന്നത്.

ആ പകൽ മുഴുവനും പണിയെടുത്തിരുന്നതിനാൽ വെണ്ണപോലെ മൃദുലമായ തുടപോലും വിയർത്തിരുന്ന സിന്ധു, ഇളം തണുപ്പ് വെള്ളമുഴുകുന്ന ഷവറിൽ നനയുമ്പോൾ ദീപുവിന്റെ യമഹ ബൈക്ക് ഒച്ചപ്പാടുണ്ടാക്കി വീട്ടുമുറ്റത്തെത്തി. അവനങ്ങനെ കിതച്ചു കൊണ്ട് ബൈക്കിന്റെ പുകക്കുഴലിൽ അവസാനത്തെ സ്ഖലനവും കഴിഞ്ഞു.

വീടിന്റെ കാളിംഗ് ബെൽ തുടരെ തുടരെ അടിക്കുമ്പോ സിന്ധുവിന് ഉള്ളിലാകെ ഹരം കയറുന്നുണ്ടായിരുന്നു. അവിടെ നിക്കട്ടെ!

അവൾ അവനെ കുറച്ചു നേരം കാത്തിരിപ്പിക്കാൻ തന്നെ തീരുമാനിച്ചു. കയ്യിലൊതുങ്ങാത്ത പെരും മുലകളെ വെള്ളം തൊട്ടു കുളിപ്പിച്ചും തട്ടിക്കളിച്ചും പൂറിനു കുറുകെ വിരൽ കൊണ്ട് വരച്ചും അവൾ മൂളിപ്പാട്ട് പാടി കുളി തുടർന്നു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025