Kambikuttan Malayalam

Sex stories Kambikuttan kambikathakal

മലയോരങ്ങളിൽ 🌈

ക്യാംപസിലെ മരച്ചുവട്ടിലിരുന്ന് ‘വളയിട്ട കൈ കൊണ്ട് താളമിടാം..’ എന്ന കാവ്യയുടെ പാട്ട് ഞാൻ പാടുമ്പോൾ ‘വളയിട്ട കൈ കൊണ്ട് വാണം വിടാം..’ എന്ന് പാരഡി പാടിച്ചിരിക്കുന്നതോർത്ത് ഞാൻ കാവ്യയുടെ വളയിട്ട കൈയ്യാണെന്ന പോലെ ചേച്ചിയുടെ കയ്യിലേക്ക് കുണ്ണ തള്ളിപ്പിടിച്ച് നിന്നു …

“ആഹ്… എന്തൊരു.. ചൂടാ കള്ളന് .. കുറച്ച് കഴിയട്ടെ.” ചേച്ചി കുറച്ചുനേരം കുണ്ണ തഴുകിയിട്ട് ഒരു കപട ഭാവത്തോടെ കൈ പിൻവലിച്ചു..

“ചക്കരേ… കുട്ടാ.. മോന് ആന്റിയുടെ മൊല കാണണ്ടേ….” നിവർന്നു നിന്ന ചേച്ചി നേരത്തെ പോലെ ഇടതു കൈ കൊണ്ട് പിൻകഴുത്തിൽ ഉഴിഞ്ഞു കൊണ്ട് വലതു കൈവിരലാൽ കവിളിൽ തഴുകി.. മ്മം.. ചേച്ചിയുടെ ചൂണ്ട് വിരലിൽ പറ്റിയ എന്റെ കുണ്ണക്കൊഴുപ്പിന്റെ മണം എന്തോ എനിക്ക് സുഗന്ധമായിത്തോന്നി.. സാധാരണ മീനിന്റെ ഉളുമ്പ് വാട പോലെ തോന്നാറുള്ളതിന് പോലും ഇന്ന് വല്ലാത്ത മാദകത്വം.. തിളങ്ങുന്ന മുലച്ചാലിൽ നിന്ന് വരുന്ന മത്ത് പിടിപ്പിക്കുന്ന അനുഭവം കൊണ്ടെന്ന പോലെ ഞാനാ മുലച്ചാലിലേക്ക് നോക്കി കണ്ണ് തള്ളി നിന്നു..

“പേടിത്തൊണ്ടന്റെ കള്ളനോട്ടം ഞാൻ ശരിയാക്കിത്തരാം..” ചേച്ചിയെന്റെ പിൻകഴുത്തിൽ പിടിച്ച് പെട്ടന്ന് ആ വിടർന്ന് വിശാലമായ മുലച്ചാലിൽ അങ്ങോട്ടുമിങ്ങോട്ടും അമർത്തിയുരച്ചു…

…….മ്… പ്….ശ്…..മ്മം…സ്…… പകുതിയും ബ്ളൗസിന്റെ പുറത്തേക്ക് തള്ളിയ മുലക്കൊഴുപ്പിൽ എന്റെ ചുണ്ടും മൂക്കും നാവിൻ തുമ്പുമെല്ലാം ഓടിക്കളിച്ചു.. അഞ്ച് മിനിറ്റ് കഴിഞ്ഞ് സുഖം കൊണ്ട് ശ്വാസം മുട്ടിയ പോലെ നിർത്തി ഞാൻ ചേച്ചിയെ വാപൊളിച്ചു നോക്കി.

“ചുമ്മാ നിക്കാതെ അഴിച്ച് നോക്കെടാ.. ആന്റിയമ്മേടെ മൊലകള് രണ്ടും …” ചേച്ചിയുടെ മുഴുത്തു കൂർത്ത മുലകളിലേക്ക് രണ്ട് കൈകളും ചേച്ചി തന്നെ എടുത്തു വെച്ചു.. വിറയ്ക്കുന്ന കൈ കൊണ്ട് ആണെങ്കിലും ആർത്തിയോടെ ഞാൻ രണ്ട് കൊളുത്തും അഴിച്ചു മാറ്റി.

ഊഹ്…….ബ്രെയ്സർ ഇടാതെ ടൈറ്റ് ബ്ളൗസിൽ പിടിച്ച് കെട്ടിയ പോലെ നിന്ന രണ്ട് മുലകളും പുല്ല് കെട്ട് കെട്ടഴിച്ച്  തുറന്ന പോലെ തെറിച്ച് തുളുമ്പി.!

അമ്മോ.. മാദക മുലകൾ എന്ന് പറഞ്ഞാൽ ഇതാണ്. വിഡിയോയിൽ അല്ലാതെ ആദ്യമായി കൂർത്ത് തുടുത്ത മുലകൾ തുള്ളിച്ച് നിൽക്കുന്ന ചേച്ചിയെ നോക്കി എന്റെ പൊളിഞ്ഞ വായ വീണ്ടുംവിടർന്നു..

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025