Kambikuttan Malayalam

Sex stories Kambikuttan kambikathakal

മലയോരങ്ങളിൽ 🌈

“എന്നതാ അന്തംവിട്ട് നിക്കണെ.. ആന്റിയെ ഇഷ്ടം ആയോ മോന് മം…” കണ്ണിൽ കുസൃതിച്ചിരിയുമായി ചേച്ചി കൈകളും തോളിൽ മടക്കി വച്ച് മുലവിരിച്ച് ശരിക്ക് കണ്ടോ എന്ന ഭാവത്തിൽ ഞെളിഞ്ഞു നിന്നു .. കൂർത്ത് തള്ളിയ മുലകളിലേക്ക് തുറിച്ച് നോക്കി ചുണ്ട് നനയ്ക്കുന്ന എന്നെ നോക്കി ചേച്ചി കുലുങ്ങിച്ചിരിച്ചു കൊണ്ട് പെട്ടന്ന് തിരിഞ്ഞ് നിന്ന് ഒരു മോഡലിനെപ്പോലെ ചന്തി തെന്നിച്ചു കാണിച്ചു കൊണ്ട് ഉച്ചിയിൽ മുടി കെട്ടിവെച്ചു…കൊഴുത്തു വിടർന്ന ചന്തികൾക്കിടയിൽ കയറി നൃത്തം വെയ്ക്കുന്ന പാവാട ഞൊറികൾ കണ്ട് എന്റെ  തൊണ്ടയിടറി… പാവാടയിലും ബ്ളൗസിലുമുള്ള ചേച്ചി ഇതെല്ലാം കണ്ട് ഊറിച്ചിരിച്ച് എളിയിൽ ഒരു കൈ കുത്തി എന്നെ നോക്കിക്കൊണ്ട് ലാസ്യ താളത്തിൽ നടന്നു വന്നു.

“എന്നാടാ ..എന്നിട്ടും ഒന്നും മിണ്ടാത്തെ.. പൈസ എത്രയാവും എന്നോർത്താ ന്നോ..” സ്വന്തം പൊക്കിളിൽ ഒന്ന് ചൊറിഞ്ഞിട്ട് നെയ്മീൻ പോലുള്ള വയറിലെ പളുപളുത്ത കൊഴുപ്പിൽ വിരലോടിച്ച് ഇടുപ്പിൽ കയ്യുന്നി ചേച്ചി കൗതുകത്തോടെ നോക്കി…

“അല്ല..അത് പിന്നെ… ചേ..” ചേച്ചിയുടെ നടപ്പും എടുപ്പുമെല്ലാം കണ്ട് മുലകളും പൊക്കിളും വയറും എല്ലാം നോക്കി വിരണ്ട് ഞാനെന്തൊക്കെയോ മുക്കി മൂളി.. ഭാവനയിൽ കാണുന്ന പോലെ അത്ര എളുപ്പമല്ല എന്നെപ്പോലുളളവർക്ക് ഈ പരുപാടി എന്ന് തോന്നി. പക്ഷെ വിറയിലിനിടയിലും ഉള്ളിൽ നുരയുന്ന കാമാർത്തി എന്നോട് ചോദിക്കാതെ തന്നെ തിരമാലകളായ് ആർത്തലയ്ക്കുന്നുണ്ട് ..

“പൈസയൊക്കെ പോവാന്നേരം ഒള്ളത് തന്നാ മതീടാ.. കള്ളച്ചെറുക്കാ.. കൊറേ ദിവസം ഒള്ളതല്ലേ ഇവിടെ ..പിന്നെ ആന്റീന്ന് വിളിക്കാമ്പറഞ്ഞേ മോനോടുള്ള വാത്സല്യം കൊണ്ടാ.. തൊടക്കമിടുന്ന കൊച്ച് പയ്യനല്ലേ.. സാധാരണ പലരും പലതാ വിളിക്കാറ് ” ചേച്ചി വീണ്ടും കുനിഞ്ഞു വന്ന് മൂക്ക് പിടിച്ച് തിരിച്ചു…. ഊഹ്.. തൊട്ട് മുന്നിൽ തൂങ്ങിയാടുന്ന കൊച്ചു മാലയ്ക്ക് പുറകിൽ ചൂരമീനിന്റെ കൊഴുത്തു മിനുത്ത രണ്ട് പുറങ്ങൾ പോലെ തിങ്ങിവിങ്ങി തൂങ്ങി നില്ക്കുന്ന മുലകൾ കണ്ട് ഞാൻ കണ്ണ് തള്ളിക്കൊണ്ട് ചുണ്ട് നനച്ചു പോയി…

“അതല്ല… ചേ, അല്ല ആന്റി… എനിക്ക് പരിചയം ഇല്ലാത്ത കൊണ്ട് എന്തോ പേടി പോലെ… ഒരു വിറയൽ” ചേച്ചിയുടെ വാത്സല്യം കണ്ട്..ഞാൻ എന്തും വരട്ടെയെന്ന് വിചാരിച്ച് ഉള്ള കാര്യം തുറന്നു പറഞ്ഞു. സാധാരണ ഇങ്ങനെയൊക്കെ പറഞ്ഞാൽ ചിലർ ഓടിച്ച് വിടും എന്ന് കേട്ടിട്ടുണ്ട്.

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025