Kambikuttan Malayalam

Sex stories Kambikuttan kambikathakal

മലയോരങ്ങളിൽ 🌈

“മം ….. ഹം…. മം.. നല്ല രുചി.. കുട്ടന്റെ പാല്…” ആന്റി സംതൃപ്തിയോടെ കവിളിൽ പറ്റിയത് നൊട്ടി നുണഞ്ഞ് കൊണ്ട് മുലയിലും കഴുത്തിലുമെല്ലാം വീണത് പരത്തിത്തേച്ചു കൊണ്ട് എന്നെ നോക്കി മനം നിറഞ്ഞ് ചിരിച്ചു കൊണ്ട് എഴുനേറ്റ് തലയുയർത്തി നിവർന്നു നിന്നു…….!

“ഹ….. ആന്റി…”എന്തോ പോയ അണ്ണാന്റെ പോലെ ഞാൻ ചേച്ചിയുടെ മാറിലേക്ക് കിതച്ചു കൊണ്ട് വീണു..

“ഹം.. കള്ളക്കുട്ടാ… ആന്റി കുളിച്ചിട്ട് വരാ..എന്നിട്ട് പറയാം കാര്യങ്ങള്…” കുറച്ച് നേരം കെട്ടിപ്പിടിച്ചിട്ട് ആന്റി മെല്ലെയെന്നെ വശത്തേക്ക് മാറ്റിയിട്ട് സോഫയിൽ പിടിച്ചിരുത്തി പുറത്തേക്ക് പോയി..

ഞാൻ നാണമോ കുറ്റബോധമോ എന്താന്നറിയില്ല.. ശ്ശെ വേണ്ടായിരുന്നു എന്നൊരു തോന്നലോടെ ചെറു ക്ഷീണത്തോടെ ലുങ്കിയുടുത്ത് കമിഴ്ന്ന് കിടന്നു…..

“ആഹാ… ഒറങ്ങുവാണോ.. എടാ മോനേ എണീക്ക്” കുറച്ചു കഴിഞ്ഞ് കയ്യിലെന്തോ ആവി പറക്കുന്ന  രണ്ട് ഗ്ളാസുമായി ചേച്ചി വന്ന് ചന്തിക്ക് രണ്ട് അടി തന്നപ്പോൾ ഞാൻ ഞെട്ടിയെഴുനേറ്റു… എന്തോ മാക്സിയിട്ട് വന്നിട്ട് പോലും ചേച്ചിയുടെ മുഖത്ത് നോക്കാൻ എനിക്ക് തോന്നുനില്ല… എന്നോടും ചേച്ചിയോടുമൊക്കെ എന്തോ വെറുപ്പ് പോലെയൊക്കെ തോന്നി ഞാൻ ജനലിലൂടെ ദൂരെയ്ക്ക് നോക്കിയിരുന്നു…

“എഴുനേറ്റു കുടിച്ചേ.. യിത് .. എന്നിട്ട്  ബാക്കിയെത്ര ചെയ്യാനിരിക്കുന്നു.. ഇപ്പോ അരമണിക്കൂറേ ആയുള്ളു.. ഇനിയും ഇന്ന് തന്നെ ഒന്നൊന്നര മണിക്കൂറില്ലേ ബാക്കി..” ചേച്ചി ഗ്ളാസുകൾ ടീപ്പോയിൽ വെച്ച് എന്നെ വലിച്ചഴുനേൽപിച്ചു..

എന്തോ എനിക്ക് ചേച്ചിയുടെ മുഖത്ത് പോലും നോക്കാൻ സാധിക്കുന്നില്ല…..

“ചേച്ചി.. എനിക്കെന്തോ , വേണ്ടാരുന്നുന്നെക്കെ തോന്നുന്നു” തല കുമ്പിട്ട് സോഫയിലിരുന്ന് ഞാൻ പിറുപിറുത്തു…

“ഹ ഹ .. അതാ പറഞ്ഞത് നീ തൊടക്കമായതു കൊണ്ട് കൊറച്ച് കാര്യങ്ങള് പറയാനുണ്ടെന്ന് .നീ ചിണുങ്ങാതെ ഇത് വലിച്ച് കുടിക്കാദ്യം ..”

പാലിൽ എന്തൊക്കെയോ ചേർത്ത് ഉണ്ടാക്കിയ സാധനം എന്താന്ന് തിരിഞ്ഞില്ലെങ്കിലും നല്ല രുചിയുള്ളത് കൊണ്ട് ഞാൻ ആർത്തിയോടെ വലിച്ച് കുടിച്ച് ഏമ്പക്കം വിട്ട് ദൂരേയ്ക്ക് നോക്കി സോഫയിൽ ചാരിയിരുന്നു..

“എടാ മോനെ..ഞാൻ ഒന്ന് രണ്ട് കാര്യങ്ങള് പറയാം.. നീചുമ്മ ഒന്ന് ശ്രദ്ധിച്ചേക്കണേ…” ചേച്ചിയെന്റെ അടുത്തിരുന്ന് ഇടതു കൈ എന്റെ കാൽ മുട്ടിന് മുകളിൽ വെച്ച് വലതു കൈയ്യിലെ വളകളിളക്കി പറയാൻ തുടങ്ങി..

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025