Kambikuttan Malayalam

Sex stories Kambikuttan kambikathakal

Male Nurse – 10

അവള്‍ കുറച്ചു ക്ഷീണിച്ച പോലെ എനിക്ക് തോന്നി. [ഹിന്ദിയില്‍ ഉള്ള സംസാരം ഞാന്‍ മലയാളത്തില്‍ എഴുതുന്നു]

ഞാന്‍ : എന്താ ഒരു ക്ഷീണം പോലെ, ഞാന്‍ സഹായിക്കണോ

നസീറ [തല ഉയര്‍ത്തി എന്നെ രൂക്ഷമായി നോക്കി കൊണ്ട്] : എന്ത് സഹായം

ഞാന്‍ : അല്ല ബില്ലുകള്‍ ഒക്കെ അടുക്കി വെക്കാന്‍ സഹായിക്കണോ

നസീറ : അതിനു നിനക്ക് ഇത് വല്ലതും അറിയോ

ഞാന്‍ : കുറച്ചു ഒക്കെ അറിയാം, ബാക്കി നീ എനിക്ക് പഠിപ്പിച്ചു തന്നാ മതി.

അതും പറഞ്ഞു ഞാന്‍ റിസപ്ഷനുള്ളില്‍  കയറി. അവളുടെ അടുത്ത് ഇരുന്നു. അവളുടെ ടോപ്പിന്റെ കഴുത്ത് കുറച്ചു ഇറക്കി വെട്ടിയിരുന്നു. അതിലൂടെ അവളുടെ മുലച്ചാല്‍ കാണാമായിരുന്നു. രാവിലെ കണ്ടതിലും കൂടുതല്‍ മുല ഭാഗം അവളുടെ ടോപ്പിലൂടെ കാണാമായിരുന്നു. അവള്‍ മനപ്പൂരവം എന്നെ കാണിക്കാന്‍ ടോപ്പിന്റെ മുന്‍വശം താഴ്ത്തി വച്ച പോലെ എനിക്ക് തോന്നി. എന്റെ നോട്ടം മുഴുവന്‍ അവളുടെ മുലകളില്‍ ആയിരുന്നു. നല്ല തടിച്ചു കൊഴുത്ത ഉരുപടി തന്നെ. ആര് കണ്ടാലും നോക്കി നിന്നു പോകും. അതിനു ശേഷം അവള്‍ കാണിച്ചു തന്ന പോലെ ഞാന്‍ ബില്ലുകള്‍ ഒക്കെ അടുക്കി വച്ചു. ഒരു മണിക്കൂറിന്നുള്ളില്‍ ഞാന്‍ അവളുടെ ജോലി അതികവും തീര്‍ത്തു. അവളുടെ മുഖത്ത് സന്തോഷം നിഴലിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍

നസീറ : എടാ വല്യ ഉപകാരം, നാളെ കൊടുക്കേണ്ട ബില്ലുകളാ. നീ ഉണ്ടായോണ്ടാ തീര്‍ന്നത്. ഇല്ലെങ്കില്‍ ഞാന്‍ കഷ്ടപെട്ടെനെ, നീ ഇതൊക്കെ നീ എവിടുന്നു പഠിച്ചു

ഞാന്‍ : അതെ ഞാനും ദേയിര ക്ലിനിക്കില്‍ ഇതൊക്കെ ചെയ്തതാ. ഇനിയും ഇത് പോലെ എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിച്ച മതി, ഞാന്‍ റെഡി. [ഞാന്‍ ദ്വയാര്‍ത്ഥത്തില്‍ ആയിരുന്നു പറഞ്ഞത്.]

നസീറ [സന്തോഷത്തോടെ] : തീര്‍ച്ചയായും വിളിക്കാം

ജോലി കഴിഞ്ഞ ഞാന്‍ അവളുടെ മുല ചാല്‍ നോക്കി നിന്നു. അവളുടെ ജോലി ഭാരം കുറച്ച കാരണം അവള്‍ക്കും എന്നോട് ഒരു ഇഷ്ടം ഉള്ള പോലെ എനിക്ക് തോന്നി. എന്റെ മുല നോട്ടം കണ്ടിട്ട് അവള്‍

നസീറ : എന്താ നീ ഒന്നും കുടിച്ചില്ലേ

ഞാന്‍ : കുടിച്ചു, എന്ത് പറ്റി

നസീറ : അല്ല നീ എന്നെ നോക്കി ചോര കുടിക്കുന്നത് കണ്ടു ചോദിച്ചതാ

ഞാന്‍ അകെ ചമ്മി, എന്നാലും കുറച്ചു ധൈര്യത്തോടെ

ഞാന്‍ : സത്യം പറയട്ടെ, ആര് കണ്ടാലും ഇങ്ങനെ നോക്കി നിന്ന് പോകും, എന്താ ഒരഴക്

അത് അവള്‍ക്ക് നന്നായി സുഖിച്ചു

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025