Kambikuttan Malayalam

Sex stories Kambikuttan kambikathakal

Male Nurse – 10

ടോപ്പ് ടൈറ്റ് ആയ കാരണം മുലകളെ തഴുകാന്‍ ബുദ്ധിമുട്ട് തോന്നിയപ്പോള്‍ ഞാന്‍ അവളുടെ മുടി മാറ്റി പുറകിലൂടെ അവളുടെ ടോപ്പിന്റെ സിബ് താഴ്ത്തി. അത് കണ്ട അവള്‍ ഞെട്ടി. അവളില്‍ നിന്നും യാതൊരു എതിര്‍പ്പും കാണാത്തത് കൊണ്ട് ഞാന്‍ എന്റെ മുഖം അവളുടെ കഴുത്തിലേക്ക് അടിപ്പിച്ചു. ശേഷം അവളുടെ പുറം എന്റെ ചുണ്ടുകളാല്‍ തലോടി. നല്ല മിനുസം ഉള്ള വെളുത്ത ശരീരം എന്നെ മത്തു പിടിപ്പിച്ചു. എന്റെ ചുണ്ടുകള്‍ അവളുടെ കഴുത്തിനെ താലോലിച്ചു. അവളുടെ കഴുത്തില്‍ എന്റെ ശ്വാസത്തിന്റെ ചൂട് തട്ടി. അവള്‍ കണ്ണുകളടച്ചു വകാരവതി ആയി നിന്നു. പതിയെ ഞാന്‍ കൈ കൊണ്ട് അവളുടെ ടോപ്‌ താഴ്ത്താന്‍ ശ്രമിച്ചു. ടോപ്പ് അവളുടെ തടിച്ച ശരീരത്തില്‍ ശരിക്കും ഒട്ടി ചേര്‍ന്ന് നിന്നു. അത് കണ്ടു വേണോ എന്നാ അര്‍ത്ഥത്തില്‍ അവള്‍ എന്നെ നോക്കി. അവളുടെ കവിളുകള്‍ എന്റെ ചുണ്ടില്‍ തട്ടി. എന്റെ ചുണ്ടുകള്‍ അവളുടെ വെളുത്തു ചുകന്നു തുടുത്ത കവിളുകളില്‍ ചുംബനങ്ങള്‍ കൊണ്ടു പൊതിഞ്ഞു. നല്ല പഞ്ഞി പോലെ ഉള്ള കവിളുകള്‍ ആയിരുന്നു അവള്‍ക്ക്. കവിളുകളില്‍ ഉള്ള ചുംബനം എനിക്ക് ഒരു പ്രത്യേക സുഖം നല്‍കി.

പതിയെ ഞാന്‍ അവളുടെ ചെയര്‍ തിരുച്ചു എന്റെ മുഖം അവളുടെ മുഖത്തിലേക്ക് അടുപ്പിച്ചു. വളരെ നല്ല ഗന്ധം ആയിരുന്നു അവള്‍ക്ക്. നല്ല വില കൂടിയ പെര്‍ഫ്യും ആണ് അവള്‍ ഉപയോഗിക്കാര്‍. പെര്ഫ്യുമിന്റെ ഗന്ധം എന്നെ മത്തു പിടിപ്പിച്ചു. ഞാന്‍ അവളെ നോക്കി. ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ കാമം കൈ മാറി. അവളുടെ ചുകന്നു തുടുത്ത ചുണ്ടുകള്‍ എന്നെ മാടി വിളിക്കുന്ന പോലെ തോന്നി. അവളെ കണ്ടു എനിക്ക് നിയന്ത്രം നഷ്ടപെട്ട പോലെ തോന്നി എനിക്ക്. ഒട്ടും വൈകാതെ അവളുടെ ചുണ്ടില്‍ എന്റെ ചുണ്ടുകള്‍ ചുംബനം നല്‍കി. അവളുടെ ശ്വാസഗതി കൂടി. അവളുടെ ചുടു നിശ്വാസം എന്റെ മുഖത്ത് പ്രതിഫലിച്ചു. നല്ല പഞ്ഞി പോലുള്ള ചുണ്ടുകള്‍ ഞാന്‍ നാവുകൊണ്ട് നനച്ചു. അവളും ചൂട് പിടിച്ചു വരിക ആയിരുന്നു. വൈകാതെ അവളുടെ ചുണ്ടുകളെ ഞാന്‍ വായില്‍ ആക്കി നുണഞ്ഞു. അവയ്ക്ക് നല്ല സ്വാദ് ഉള്ള പോലെ എനിക്ക് തോന്നി. അവള്‍ക്ക് നന്നായി രസിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവളുടെ ചുണ്ടുകള്‍ വലിച്ചു കുടിച്ചു കൊണ്ടിരുന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025