Kambikuttan Malayalam

Sex stories Kambikuttan kambikathakal

Male Nurse – 12

ഇവിടെയും. എന്റെ ജോലി കണ്ട സുമിനക്കും നസീരക്കും സന്തോഷം ആയി. ആ ദിവസം പതിവിലും നേരത്തെ ഞങ്ങളുടെ ജോലി ഒട്ടുമുക്കാലും തീര്‍ന്നിരുന്നു.

അതിനിടയില്‍ ലാന്‍ഡ്‌ മാര്‍ക്കില്‍ ജോലി ചെയ്യുന്ന ഒരു സുന്ദരി ആയ പെണ്ണ് ഡോക്ടര്‍ കൊയെ കാണാന്‍ വന്നു. അത് കണ്ടപ്പഴേ സുമിന പെട്ടെന്ന് ഫയല്‍ ഒക്കെ എടുത്തു. അവളുടെ മുലച്ചാല്‍ നല്ല പോലെ കാണാമായിരുന്നു. ഞാന്‍ കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നു. സുമിന തന്നെ ആണ് ഡോക്ടര്‍ റൂമില്‍ ഫയല്‍ കൊണ്ട് വച്ചത്. അവളുടെ മുഖത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു. consultation കഴിഞ്ഞു വന്ന അവളുടെ മുഖത്ത് സന്തോഷം നിഴലിച്ചു. അവളുടെ ചുണ്ടുകള്‍ കൂടുതല്‍ ചുകന്ന പോലെ തോന്നി. പാടുള്ള ബ്രാ ആയിരുന്നു അവള്‍ ധരിച്ചത്. സാമാന്യം നല്ല വലിപ്പം ഉള്ള മുലകള്‍ കാരണം ആരും അവളെ നോക്കി പോകും. മുടികള്‍ ഒക്കെ നല്ല പോലെ വെട്ടി streghten ചെയ്തിട്ടുണ്ട്. അവള്‍ ചിരിച്ചു കൊണ്ട് പൈസ ഒന്നും തരാതെ ഫയല്‍ സുമിനയെ ഏല്‍പ്പിച്ചു കൊണ്ട് പുറത്തേക്ക് പോയി. അത് കണ്ട ഞാന്‍

ഞാന്‍ : അല്ല അവളോട് എന്താ പൈസ വാങ്ങാത്തത്

അത് കേട്ട സുമിനയും നസീറയും എന്നെ നോക്കി. സുമിന എന്റെ അടുത്ത് വന്നു എന്റെ ചെവിയില്‍

സുമിന [പതിഞ്ഞ ശബ്ദത്തില്‍] : എടാ അവളുടെ പേര് മെറിന്‍ എന്നാ, അവള്‍ ഡോക്ടര്‍ കോയുടെ ആളാ, ഇടക്ക് ഇടക്ക് ലീവ് കിട്ടാന്‍ വരാര്‍ ഉണ്ട്. അവളോട് പൈസ മേടിച്ചാല്‍ ഡോക്ടര്‍ കോ നമ്മളെ വച്ചേക്കില്ല

അപ്പോള്‍ നസീറ ബില്ലുകള്‍ അടുക്കി വെക്കുക ആയിരുന്നു. ഫയല്‍ അടുക്കി വെക്കാനായി ഞാനും സുമിനയും ഫയല്‍ റൂമില്‍ കയറി. അവള്‍ റാക്കുകളില്‍ ഫയല്‍ വെക്കാന്‍ തുടങ്ങി. ഞാനും അവളെ സഹായിച്ചു.

ഞാന്‍ എന്തോ ആലോചിച്ചു നില്‍കുന്നത് കണ്ടു സുമിന

സുമിന : എടാ നീ ഇത് വരെ അവളെ വിട്ടില്ലേ

പെട്ടെന്ന് ഞെട്ടിയ ഞാന്‍ : അയ്യേ, അവളെ ഒന്നും അല്ല, ഞാന്‍ ചുമ്മാ ഓരോന്ന് ആലോചിച്ചതാ

സുമിന : എന്ത്

ഞാന്‍ : ഒന്നും ഇല്ല, അവളും ഡോക്ടര്‍ കോയും തമ്മില്‍ അകത്ത് എന്തായിരുന്നു എന്ന്

അത് കേട്ട സുമിന പൊട്ടി ചിരിച്ചു.

സുമിന : അവരുടെ കാര്യം അവര്‍ നോക്കിക്കോളും നീ നിന്റെ കാര്യം നോക്കിയാല്‍ മതി. എന്നാലും നീ നല്ല വായ്നോക്കിയാണല്ലേ

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025