Kambikuttan Malayalam

Sex stories Kambikuttan kambikathakal

Male Nurse – 12

ഞാന്‍ : നിന്നോട് നസീറ പറഞ്ഞതാവും അല്ലെ, എടി അങ്ങനെ ഒന്നും ഇല്ല. ചുമ്മാ അവള്‍ വീഴാന്‍ പോയപ്പോ ഒന്ന് പിടിച്ചതാ. അല്ലാതെ നീ വിചാരിക്കുന്ന പോലെ ഒന്നും ഇല്ല

സുമിനയും ആയി കൂട്ട് കൂടിയാല്‍ പിന്നെ രാജമ്മയും ആയുള്ള കളി നടക്കില്ല എന്നു കണ്ട ഞാന്‍ അവളോടു കള്ളം പറയാന്‍ തീരുമാനിച്ചു.

രാജമ്മ : ഞാന്‍ എന്ത് വിചാരിച്ചു എന്നാ

ഞാന്‍ : ഇല്ല, ഒന്നും വിചാരിച്ചില്ല, നീ അങ്ങനെ ഒന്നും വിചാരിക്കില്ല എന്നെനിക്കറിയാം

രാജമ്മ : എടാ അവള്‍ പഠിച്ച കള്ളിയാ, എന്റെ കെട്ടിയോനെ വരെ വളച്ചതാ അവള്‍, സൂക്ഷിക്കണം. നിന്റെ നല്ലതിന് വേണ്ടിയാ ഞാനിതു പറയുന്നെ.

ഞാന്‍ : എനിക്കറിയാം. ഞാന്‍ സൂക്ഷിച്ചോളാം

അപ്പോഴേക്കും എല്ലാവരും ഡ്യൂട്ടി കഴിഞ്ഞു പോകാറായിരുന്നു. നസീറ ബില്ലുകള്‍ ഒക്കെ അടുക്കി വെക്കുകയായിരുന്നു. മേനോന്‍ അവിടെ തന്നെ ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞു എല്ലാരും അവരുടെ ഡ്യൂട്ടി കഴിഞ്ഞു പോയി. ഞാന്‍ പോയി ഭക്ഷണം കഴിച്ചു തിരിച്ചു വന്നു.

എനിക്ക് തീരെ മൂടില്ലായിരുന്നു. ഞാനും നസീറയും മാത്രമായിരുന്നു റിസപ്ഷനില്‍. ഞാന്‍ അവളെയും നോക്കി വെള്ളം ഇറക്കി കൊണ്ട് നിന്നു. കുറച്ചു കഴിഞ്ഞു ആ തെണ്ടി മേനോന്‍ വന്നു. അയാള്‍ റിസപ്ഷനില്‍ വച്ച് കാശും സെയിലും ഒക്കെ നോക്കുകയാണ്. അത് കൊണ്ട് അവളെ ഒന്ന് നല്ല പോലെ നോക്കാന്‍ പോലും പറ്റിയില്ല. കര്‍ത്താവേ അയാളെ ഒന്ന് ഒഴിവാക്കി തരണേ എന്ന് ഉള്ളാലെ പ്രാര്‍ത്ഥിച്ചു. എനിക്കാണേ നസീറയെ എങ്ങനെ എങ്കിലും ഒന്നു കളിക്കണം എന്നുണ്ട്. കാരണം രണ്ടു ദിവസം കഴിഞ്ഞാല്‍ ഞാന്‍ പുതിയ വില്ലയില്‍ ആയിരിക്കും താമസം, അപ്പൊ ഉച്ച സമയത്ത് ക്ലിനിക്കില്‍ നില്‍ക്കാന്‍ പറ്റില്ല. ഇത് അവസാനത്തെ ചാന്‍സ് ആണ്.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025