ഡോക്ടര്‍ കോ : അപ്പൊ ഇതെല്ലാം നിങ്ങള്‍ രണ്ടു പേരും പ്ലാന്‍ ചെയ്തതാണല്ലേ.
ഡോക്ടര്‍ ബിനു : എന്ത് പ്ലാന്‍
ഡോക്ടര്‍ കോ : അല്ല, ഞങ്ങളെ ഇങ്ങോട്ട് വിളിച്ചത്
ഡോക്ടര്‍ ബിനു : ഇല്ലടാ, ചുമ്മാ ബിയര്‍ അടിച്ചു ഓരോന്ന് സംസാരിച്ചിരുന്നപ്പോള്‍ ഒന്ന് സുഖിക്കണം എന്നു തോന്നി. നീയെന്താ അങ്ങനെ പറഞ്ഞത്
ഡോക്ടര്‍ കോ : ഒന്നും ഇല്ലെടി, ഞാന്‍ കരുതി നിങ്ങള്‍ എല്ലാം പ്ലാന്‍ ചെയ്ത് എന്നെ വിളിച്ചതാണെന്നു
ഡോക്ടര്‍ ബിനു : അങ്ങനെ ഒന്നും ഇല്ലടാ. നിന്നോട് ഞാന്‍ അങ്ങനെ ഫോര്‍മല്‍ ആകേണ്ട കാര്യം ഉണ്ടോ. ഞാന്‍ എപ്പോ വിളിച്ചാലും നീ വരില്ലേ. നീ എന്റെയും കൂടി സ്വത്തല്ലേ.
ഡോക്ടര്‍ കോ : ഏന്താ സംശയം. പക്ഷെ നിന്റെ മാത്രം അല്ല. അവകാശികള്‍ വേറെയും ഉണ്ട്.
ഡോക്ടര്‍ ബിനു : അത് എന്റെ ദയവ് കൊണ്ടാ. നിന്നെ ജീവിത കാലം മുഴുവന്‍ സ്വന്തമാക്കാന്‍ പറ്റാഞ്ഞിട്ട് അല്ലല്ലോ. നമ്മള്‍ വേണ്ട എന്ന് വച്ചിട്ട് അല്ലെ.
ഡോക്ടര്‍ കോ : അതൊക്കെ എന്താ വീണ്ടും പറയുന്നത്. ഞാന്‍ നിന്റെയും കൂടി അല്ലെ.
ഡോക്ടര്‍ ബിനു : എന്നാലും നിന്നെ വേറൊരാള്‍ക്ക് ഷെയര്‍ ചെയ്യാന്‍ എനിക്ക് പറ്റില്ല. പ്രത്യേഗിച്ച് ആനിയ്ക്ക്. പിന്നെ എനിക്ക് അവളെ ഫേസ് ചെയ്യാന്‍ പറ്റില്ല. അത് അവള്‍ക്ക് നല്ല പോലെ അറിയാം.
ഡോക്ടര്‍ കോ : എടി ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ. ഞാന്‍ നിന്റെ മാത്രം അല്ലെ.
ഡോക്ടര്‍ ബിനു : പക്ഷെ എന്നെ പോലെ അവള്‍ക്കും ജിവിതത്തില്‍ സുഖം വേണം. അവളും ഒരു പെണ്ണല്ലേ. എത്ര കാലം എന്ന് വച്ചാ അവള്‍ ഇങ്ങനെ തനിച്ചു. ഒരു കണക്കിന് ഞാനും അവളും തുല്യ ദുഖിതര്‍ ആണ്. കെട്ടിയവന്‍ ഉണ്ടായിട്ടും വല്യ കാര്യം ഇല്ല. ഒരിക്കലും ഈ ബിസിനെസ്സുകാരെ കെട്ടരുത്. ഞങ്ങളുടെ ജീവിതം പഠിപ്പിച്ച പാഠം ആണത്.
അത് കണ്ട ആനി ഞങ്ങളെ നോക്കി. എന്റെ കണ്ണുകള്‍ ആനിയുടെ കണ്ണുകളുമായി ഉടക്കി. ഞാന്‍ ഭക്ഷണം കഴിക്കുന്ന സമയത്തും ആനിയെ തന്നെ നോക്കി കൊണ്ടിരുന്നു. അവളുടെ മുലച്ചാല്‍ എന്റെ കണ്ണിനു കുളിരേകി. അവളുടെ വശ്യ സൌന്ദര്യം എന്നെ മത്തു പിടിപ്പിച്ചു തുടങ്ങിയിരുന്നു.
