മാമന്റെ ഭാര്യ, എന്റെ കാമുകി 2
Mamante Bharya Ente Kaamuki Part 2
Previous Part

സമയം 7:30 pm, ഫെബി അടുത്ത വീട്ടിൽ അവളുടെ ഫ്രണ്ട് ന്റെ വീട്ടിൽ സീരിയൽ കാണാൻ പോയി, അവൾ ഒരു സീരിയൽ അഡിക്റ്റ് കൂടെ ആയിരുന്നു, മാത്രമല്ല സെലീന അവളെ ബോധപൂർവം പറഞ്ഞു വിട്ടതും ആണ്. നിജാമിനോട് സ്വകാര്യം ആയി തന്നെ പൈസ ചോദിക്കുക എന്ന ലക്ഷ്യത്തോടെ, അവൻ പോയതിന് ശേഷം വിളിക്കുമ്പോൾ വന്നാൽ മതി എന്നും സെലീന ഫെബിക്ക് നിർദേശം കൊടുത്തിരുന്നു. ഫെബിയുടെ അഭാവത്തിൽ അവളെ ഉപയോഗിച്ച് നിജാമിന്റെ കയ്യിൽ നിന്നും ക്യാഷ് എങ്ങനെ എങ്കിലും വാങ്ങാൻ തന്നെ ആയിരുന്നു സെലീനയുടെ പ്ലാൻ.
അങ്ങനെ ഒരു 8 മണി ആയപ്പോൾ നിജു ഫെബിയുടെ വീട്ടിൽ എത്തി, സെലീന അവന്റെ ബൈക്കിന്റെ സൗണ്ട് കേട്ട് ഓടി വന്നു വാതിൽ തുറന്നു, നല്ല ടൈറ്റ് ബ്ലൌസ് ഇട്ടു മുലയിൽ നിന്നും സാരീ അല്പം നീക്കി ആയിരുന്നു സെലീന ഡ്രസ്സ് ചെയ്തത് അവളുടെ മാദക മുലകളുടെ വിടവുകൾ തുറന്നു വെച്ചത് കണ്ടു നിജു ഞെട്ടി. ഇപ്പോൾ അവളെ കണ്ടാൽ ഒറിജിനൽ തബു എന്നേ ആരും പറയു. അത്രക്ക് സൂപ്പർ ആയിരുന്നു അവൾ, നിജു ചിരിച്ചു കൊണ്ട് സെലീനയെ നോക്കി, സെലീന വാതിൽ നന്നായി തുറന്നു കൊടുത്തു മുഖം തിരിച്ചു കൊണ്ട് അകത്തേക്ക് പോയി, നിജു അവളെ പിന്തുടർന്ന് അകത്തേക്ക് കയറി. നിജു സെലീനയെ നോക്കി അവൾ മിണ്ടാതെ അല്പം പരിഭവത്തോടെ നിന്നു. നിജു അതുകണ്ടു അവളോട് ചോദിച്ചു.
