Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാമന്റെ മൈമൂന

മാമന്റെ മൈമൂന

Mamante maimoona

 

എന്റെ പേര് മൈമൂന . ഒരു പ്രൈവറ്റ് കോളേജിൽ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു. ഉപ്പ ഗൾഫിലാണ്. ഉമ്മയും അനിയനും ഉണ്ട് വീട്ടിൽ. ഉമ്മ ടൗണിൽ ഒരു ബ്യൂട്ടി പാർലർ നടത്തുന്നുണ്ട്.

രണ്ടു തവണയാണ് ഇത് വരെ സെക്സ് ചെയ്തിട്ടുള്ളത്.. ആ കഥ പിന്നെ പറയാം.. ഇപ്പൊ അയൽവാസിയായ പട്ടാളക്കാരനുമായുള്ള എന്റെ അനുഭവം ആണ് പങ്ക് വെക്കുന്നത്..

അയല്പക്കത്തെ പട്ടാളക്കാരൻ പണ്ട് മുതലേ എന്റെ വീക്നെസ് ആണ്.. 45 വയസ്സ് കാണും.. ഇരു നിറം. നല്ല ഉറച്ച ശരീരം.. കരുത്തുറ്റ ഒരു കാളക്കുട്ടൻ തന്നെ.. അയാളുടെ ഭാര്യയും അയാൾക്ക് ഒത്ത ശരീരം ആണ്.. അയാൾക്ക് കേറി മേയാൻ ഉള്ളതുണ്ട് അവർ..

എന്റെ വീടിന്റെ നേരെ എതിരാണ് അവരുടെ വീട്..  ലീവിന് വരുമ്പോ വല്ലപ്പോഴുമേ കണ്ടിട്ടുള്ളു എങ്കിലും അയാൾ എന്നും എന്റെ മനസ്സിൽ കുളിരുകോരുന്ന ഒരോർമ്മയായിരുന്നു.

അഞ്ചാറു കൊല്ലമായി അവർ ഇവിടെ താമസം തുടങ്ങിയിട്ട്. അയാൾ ലീവ് കഴിഞ്ഞു പോയാൽ അയാളുടെ ഭാര്യയും കുഞ്ഞുങ്ങളും മാത്രം വല്ലപ്പോഴും അവിടെ കാണും.. അവർ കുറച്ചു ദൂരെ  അവരുടെ വീട്ടിൽ ആണ് താമസം.  ആ സ്ത്രീ ആരുമായും അങ്ങനെ അടുക്കുന്ന ശീലമില്ല.. അതുകൊണ്ടു തന്നെ എന്റെ വീട്ടുകാരുമായും അറിയാമെന്നല്ലാതെ അടുത്ത ബന്ധം ഒന്നും ഇല്ല..

പട്ടാളം ലീവിന് വന്നാൽ പിന്നെ കുറച്ചു ദിവസം അവർ അവിടെ കാണും.. സ്‌കൂളിൽ ഒക്കെ പഠിക്കുന്ന കാലം മുതലേ അറിയാവുന്നതുകൊണ്ട് ഞാൻ അയാളെ മാമാ എന്നാണ് വിളിക്കാറ്..

പിന്നെ ഓരോ തവണ അയാൾ ലീവിന് വരുമ്പോളും ഞാൻ ഓരോ വയസ്സ് കൂടിക്കൊണ്ടിരുന്നു.. പിന്നെ പിന്നെ മാമൻ രാവിലെ ടെറസ്സിൽ കിടന്നു എക്സർസൈസ് ചെയ്യുന്നത് കാണുന്നതോർത്തു ഞാൻ പലപ്പോഴും വിരലിടാറുണ്ട്.. വിയർപ്പിൽ മുങ്ങി അയാൾ ഒരു അഭ്യാസങ്ങൾ കാണിക്കുമ്പോൾ എനിക്കാകെ കുളിരുകോരും.. ഞാൻ എത്രയോ തവണ എന്റെ ബെഡ്‌റൂമിൽ നിന്നും അത് കണ്ടു കൊണ്ടിരുന്നിട്ടുണ്ട്..

കഴിഞ്ഞ ലീവിനാണ് കാര്യങ്ങളുടെ തുടക്കം.. അന്നൊരിക്കൽ റെസിഡൻസ് അസോസിയേഷന്റെ പരിപാടിയുടെ ഭാഗമായി ഞാനും അയാളും മൊബൈൽ നമ്പർ കൈമാറ്റം ചെയ്തിരുന്നു.. അന്ന് പരിപാടി ആവശ്യത്തിനായി മൂന്നാലു തവണ വിളിച്ചതല്ലാതെ പിന്നെ കോണ്ടക്ട് ഒന്നും ഉണ്ടായില്ല.. അയാൾ ലീവ് കഴിഞ്ഞു പോകുകയും ചെയ്തു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025