Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാമി നൽകിയ സുഖം 2

മാമി നൽകിയ സുഖം 2

Mami Nalkiya Sukham Part 2

Previous Part


ആദ്യഭാഗം വായിച്ചതിനു നന്ദി . കഥ തുടരുന്നു …………..

കല്യാണം കഴിഞ്ഞു തിരിച്ചു വീട്ടിലേക്കുള്ള വഴിയിൽ വച്ചാണ് മാമൻ ആ ചോദ്യം അച്ഛനോട് ചോദിച്ചത്,

മാമൻ: ചേട്ടാ ഏതായാലും നിങ്ങൾ ലീവ് എടുത്തു വന്നതല്ലേ കുറച് കുറച്ച സമയം നാട്ടിൽ ചിലവഴിച്ചിട് പോയാൽ ….
(പറഞ്ഞു മുഴുവിക്കുന്നതിന് മുൻപ് )

അച്ഛൻ: അതു കൊള്ളാം ഇവിടെ 4 ദിവസത്തെ ലീവിന് അടുത്ത ഒരാഴ്ച രാപ്പകൽ ഇല്ലാതെ ഞാൻ പണിയെടുക്കണം രമേഷേ , പോരാത്തതിന് ഇവനെ സ്കൂളും ഉണ്ട് അല്ലേൽ ഇവർ ഇവിടെ നിന്നോട്ടെ എന്ന് കരുതമായിരുന്നു.

മാമൻ : ചേച്ചിയെങ്കിലും ഇവിടെ …..

അച്ഛൻ : അവളിവിടെ നിന്നാൽ ഇവന്റെ സ്‌കൂളിൽ എന്റെ ഓഫീസിൽ പോക്കും എല്ലാം കുഴയും, നിനക്ക് നിർബന്ധമാണേൽ വീട്ടിൽ ഒരാവശ്യവും ഇല്ലാതെ വെറുതെ ഇരിക്കുന്ന ഓസ് സാധനം ഞങ്ങൾ ഇവിടെ പോകാം

മാമി : സാധനമോ ?

അച്ഛൻ : അതാ ഇരിക്കുന്നു (എന്നെ ചൂണ്ടി കാണിച്ചുകൊണ്ട് )

മാമിയും മുത്തും ചിരിച്ചു കൂടെ മാമനും ചിരിച്ചോ എന്നൊരു സംശയം

അച്ഛൻ : അവനേതായാലും വീട്ടിൽ വെറുതെ ഇരിന്നു സമയം കളയുവാണ് 5 – 6 മാസത്തേക്കു എക്സാമോ കോഴ്‌സോ ആശാനില്ല , ഏത് നേരവും ഒന്നെങ്കിൽ ഫ്രണ്ട്സിന്റെ കൂടെ പുറത്തു അല്ലെങ്കിൽ മൊബൈലിൽ

മാമൻ : എന്ന അജു ഇവിടെ നിൽക്കട്ടെ കുറെ എയിലെ നാട്ടിൽ നിന്നിട്ട്

ഞാൻ: അത് മാമാ ക്സാമിന് പ്രെപരെ ചെയ്യാനുണ്ട് പോരാത്തതിന് ഇവിടെ എനിക്ക് പരിചയക്കാരോ കൂട്ടുകാരോ ഒന്നും ഇല്ലല്ലോ

അച്ഛൻ: അതേതായാലും നന്നായി , ഇവിടെ ആരുടേം ശല്യം ഉണ്ടാവില്ല നിനക്കു സമാധാനമായി പടിക്കുകേം ചെയ്യാ നാടൊക്കെ ചുറ്റി കാണുകയും ചെയ്യാം

മാമി : നിനക്ക് ഞങ്ങളൊക്കെ ഇവിടില്ല പിന്നെന്താ

ഞാൻ : അതല്ല wifi ഒക്കെ വീട്ടിൽ അല്ലെ

മാമൻ: wifi ഒക്കെ ഇവിടേം ഉണ്ട് , നെ കുറച്ചുകാലം ഇവിടെ നിൽക്കെടാ നീ എന്താ ഒരുമാതിരി ചെറിയ പിള്ളേരെ പോലെ അല്ലെ മുത്തേ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025