Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാമിയുടെ തേനിൽ നിന്ന് 2

മാമിയുടെ തേനിൽ നിന്ന് 2

Mamiyude Thenil ninnum Part 2

[ Previous Part ]


 

കഴിഞ്ഞ പാർട്ട്‌ വായിച്ച ശേഷം മാത്രം ഈ പാർട്ട്‌ വായിക്കുക. തെറ്റുകൾ ഉണ്ടെങ്കിൽ അറിയിക്കുക. അഭിപ്രായങ്ങളും പറയുക.

( ദില്ലി )

 

 

ഞാൻ പേടിച്ചു കൊണ്ട് പെട്ടന്ന് കുണ്ണ ഉള്ളിലാക്കി. മാമി ഇങ്ങോട്ട് തന്നെ നോക്കി നിൽക്കുകയാണ്. കണ്ടിട്ടില്ല എന്ന് ഉറപ്പാണ്. ഞാൻ പെട്ടന്ന് ഡോർ തുറന്ന് ഹാളിലേക്ക് ചെന്നു. മാമി വല്ലാത്ത ഒരു നോട്ടം.

 

ഞാൻ : കാൽ അവിടെ ഒന്ന് തട്ടി..

 

മാമി : ആഹ്. അതിന് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ സർ.. 😂

 

ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല. മാമിയുടെ പുറകിലായിട്ടാണ് സോഫ വേറെ ഉള്ളത് ഞാൻ അതിൽ ഇരുന്ന്. മാമി മുന്നിൽ ഉള്ള വലിയ സോഫയിൽ ചാരി കാലൊക്കെ കയറ്റിയും ഇരിക്കുന്നു. ഷാൾ ഇടാത്തത് കൊണ്ട് എനിക്ക് നേരെ മാമിയുടെ മുല ചാൽ കാണാം.. മാമി കാണുകയും ഇല്ല. ഞാൻ ആസ്വദിച്ചു നോക്കി ഇരുന്നു.

 

മാമി : എന്താടാ മിണ്ടാതെ ഇരിക്കുന്നെ..?

 

ഞാൻ : ഞാൻ എന്ത് മിണ്ടാൻ.. അല്ലാ.. ഫോട്ടോ മാമാക്ക് അയച്ച??

 

മാമി : പിന്നെ.. നീയും പെണ്ണും കെട്ടിപിടിച്ചു നിൽക്കുന്നത് അയക്കല്ലേ ഞാൻ.. പോയെ ചെക്കാ…

 

ഞാൻ : അതിന് എന്താ..?? ☹️

 

മാമി : വെറുതെ അല്ല നിന്നെ വീട്ടിൽ നിന്ന് പുറത്ത് ആക്കിയേ സ്വഭാവം നന്നല്ല… 😂

 

മാമി അതും പറഞ് ചിരിച്ചു… ഞാൻ വെല്ല്യ കാര്യം ആക്കാൻ നിന്നില്ല.. എഴുന്നേറ്റു.. മാമി കയ്യിൽ കയറി പിടിച്ചു അവിടെ തന്നെ ഇരുത്തി

 

മാമി : പോവല്ലേ ചെക്കാ… ഒരു തമാശ പറയാനും പറ്റൂലെ… 😂

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025