Kambikuttan Malayalam

Sex stories Kambikuttan kambikathakal

മമ്മി എന്റെ ചങ്കത്തി

സംഗീതസാന്ദ്രമയിരുന്ന ആ ദിവസങ്ങളില്‍ അവളുടെ ഓര്‍മ്മകള്‍ അവന്റെ മനസ്സില്‍ തേന്‍മഴ പെയ്യിച്ചിരുന്നു.തേര്‍ഡ് ഇയറോടുകൂടി ചങ്ങാത്തം എന്നതിലപ്പുറം തങ്ങള്‍ക്കിടയില്‍ കടുത്ത പ്രേമമാണെന്ന് അവര്‍ മാത്രമല്ല കോളേജുമുഴുവനറിഞ്ഞു.പിന്നെ നിനച്ചിരിക്കാതെ ജീവിതത്തില്‍ പല സംഭവങ്ങളും നടന്നു. ഫോര്‍ത്തിയര്‍ പകുതിയായപ്പോള്‍ തന്നെ മുസ്ലീം സമുദായ കാരണം അവള്‍ക്ക് വിവാഹാലോചനകള്‍ എത്തി തുടങ്ങി. സ്വന്തം പ്രിയതമനുമായി സുന്ദരമായ ജീവിതം സ്വപ്‌നം കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ തന്റെ സ്വപ്‌നങ്ങള്‍ കരിഞ്ഞുപോയ അവസ്ഥയായിരുന്നു ഷമീറയുടേത്. എബിയുമായുള്ള ബന്ധം അവള്‍ അങ്ങേയറ്റം സീരിയസായിരുന്നു . വീട്ടില്‍ കൂടെ കൂടെ വന്നു കൊണ്ടിരിക്കുന്ന വിവാഹാലോചകളില്‍ നിന്ന് രക്ഷനേടാന്‍ എബിയുടെ കൂടെ ഇറങ്ങി പുറപ്പെടാന്‍ പോലും അവള്‍ തയ്യാറായിരുന്നു.

 

ഷമീറയുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി മനസ്സില്ലാ മനസ്സോടുകൂടി എബി ഷമീറയുമായുള്ള ബന്ധം ഒരുദിവസം അവന്റെ മമ്മി സൗമ്യയോടു അവന്‍ അവതരിപ്പിച്ചു.

 

മമ്മി  എനിക്ക്  ഒരു സീരിയസ് കാര്യം പറയാനുണ്ട്     എബി പറഞ്ഞു

 

എന്ത് സീരിയസ് കാര്യം…… എന്താ കല്യാണാലോചനയാണോ……… അവന്റെ മമ്മി സൗമ്യ അവനെ കളിയാക്കി കൊണ്ടു ചോദിച്ചു

 

അതേ   കല്യാണക്കാര്യം തന്നെയാണ് ..    ശബ്ദത്തിലെ ഗാംഭീര്യം കേട്ടപ്പോള്‍ തികച്ചും വിശ്വാസം വരാതെ സൗമ്യ അവന്റെ മുഖത്തുനോക്കി

 

അതേ മമ്മി കല്യാണക്കാര്യം തന്നെയാണ്    എബി വീണ്ടും പറഞ്ഞു

 

എന്താടാ നിനക്കു വട്ടായോ ……  അവനെ കളിയാക്കി ചിരിച്ചുകൊണ്ടു സൗമ്യ പറഞ്ഞു

 

മമ്മി ആ ജോലി ഒന്നു നിര്‍ത്തു ഞാന്‍ സീരിയസായി ആണ് പറയുന്നത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025