Kambikuttan Malayalam

Sex stories Kambikuttan kambikathakal

മമ്മി എന്റെ ചങ്കത്തി

 

ഷമീറക്ക്  വീ്ട്ടില്‍ കല്യാണാലോചകള്‍ വന്നുകൊണ്ടിരിക്കുന്നു. പല പയ്യന്‍മാരും വന്നു കണ്ടു ഭാഗ്യത്തിന് ഇതുവരെ ഒന്നു ശരിയായില്ല.കഴിഞ്ഞ ആഴ്ച  ഒരു പയ്യന്‍ അവളെ പെണ്ണു കാണാന്‍ വന്നു. അവളുടെ വീട്ടുകാര്‍ക്കെല്ലാം പയ്യനെ ഇഷ്ടായി.ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ മാനേജറാണ് . മിക്കവാറും കല്യാണനിശ്ചയം അടുത്തുതന്നെ നടക്കും.. അവള്‍ക്ക് ആ കല്യാണം താല്പര്യമില്ല  അവള്‍ എന്റെ കൂടെ വരാന്‍ തയ്യാറാണ് ….ഞാന്‍ എന്റെ ഫ്രണ്ടസായി എല്ലാം സംസാരിച്ചു അവരും എന്നോടു നീ ധൈര്യമായി വിളിച്ചിറക്കി കൊണ്ടുപോയ്‌ക്കോ എന്നു പറഞ്ഞു . അവരെല്ലാം എന്റെ കൂടെ ഉണ്ടു മമ്മി…. എനിക്ക് ഇനി നിങ്ങളുടെ സമ്മതം കൂടി വേണം….   വളരെ ഗൗരവത്തോടയായിരുന്നു എബി പറഞ്ഞു നിര്‍ത്തിയത്

 

അതു കേട്ടപ്പോള്‍ സൗമ്യക്ക് ദേഷ്യം കലശലായി.

 

നിന്റെ കല്യാണം നിശ്ചയിക്കുന്നതും തിരുമാനിക്കുന്നതും എല്ലാം നിന്റെ ഫ്രണ്ടസാണോ……എനിക്കും ഡാഡിക്കും അതിലോരു പങ്കുമില്ലേ…..

 

പങ്കുണ്ട് അതുകൊണ്ടല്ലേ ഞാന്‍ മമ്മിയോടു പറഞ്ഞത് …. പക്ഷെ മമ്മി സമ്മതിക്കണം

 

ഏതാനും നിമിഷം എബിയോട് എന്തു പറയണം എന്നറിയാതെ സൗമ്യ നിന്നു

 

എബി നീ ഒന്നു ക്ഷമിക്ക് ഇത്തരം കാര്യങ്ങള്‍ ചാടികയറി തിരുമാനമെടുക്കാന്‍ വരട്ടെ..നമുക്ക് ശരിക്കും ആലോചിച്ച് തിരുമാനമെടുക്കാം……

 

വേറേ തിരുമാനമൊന്നുമില്ല മമ്മീ …… എനിക്ക് എത്രയും പെട്ടെന്ന് അവളെ കൊണ്ടുവരണം…..

 

എടാ ഡാഡിയോടു പറയണ്ടേ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025