Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനയ്ക്കലെ വിശേഷങ്ങൾ 10

“”ഓ ഇവളാണോ എന്റെ ദാമുവേട്ടനെ കൊന്ന പൂതന ഡീ പുലയാടി മോളെ നീയും നിന്റെ മറ്റവനും കൂടെ കോണയ്ക്കുന്നത് കണ്ടതിനു ആണല്ലെടി നീ എന്റെ കെട്ടിയോനെ കൊന്നത്””

മായയെ കണ്ട രമണി ശോഭിച്ചു കൊണ്ട് ചാടി എഴുന്നേറ്റു..

ഒന്ന് മുറുക്കി തുപ്പി മായയുടെ അടുത്തേക് രമണി ചെന്നു… മായയുടെ മുടി കുത്തിൽ കേറി പിടിച്ചു കൊണ്ട് അവളെ രമണി ഒന്ന് വലിച്ചു..

“നായിന്റാമോളെ.. നിനക്ക് എന്റെ കെട്ടിയോനെ കൊല്ലാൻ മാത്രം ഉള്ള ധൈര്യം എവിടുന്നാടി വന്നേ നീ ഇനി ജീവിക്കേണ്ടടി.. നിന്നെ കൊന്നിട്ടെ ഇ രമണി ഇനി പോകു”

തന്റെ മുടി ശക്തിയായി പിടിച്ചു വലിച്ചപ്പോൾ വേദന കൊണ്ടു മായ പുളഞ്ഞു പോയി..

“തള്ളേ.. വിട് തള്ളേ എന്റെ ചേച്ചിയെ വിടാൻ”

ഭവ്യ രമണിയെ അടിക്കാനും കൈ പിടിച്ചു മാറ്റാനും ശ്രമിച്ചു കൊണ്ടിരുന്നു.. ഇതു കണ്ട നാരായണിയും സരസ്വതിയും അവരുടെ അടുത്തേക് നിലവിളിച്ചു കൊണ്ടു വന്നു..

“”അയ്യോ വിട് തള്ളേ നമ്മുടെ മായ മോളെ””

തന്റെ ഉരുക്കു പോലുള്ള കൈ കൊണ്ടു പിടിച്ചപ്പോൾ മായയ്ക്കു തന്റെ തല തന്നെ പൊട്ടി പോകും പോലെ തോന്നി..

എല്ലാവരും കൂടെ രമണിയെ പിടിച്ചിട്ടും ഒരു വക രജനിയുടെ കൈ അനങ്ങിയില്ല..

പുറത്തെ ശബ്‌ദം കേട്ടു മൃദുലയും കാവ്യയും എല്ലാവരും ഇറങ്ങി വന്നു..

ആ കാഴ്ച കണ്ടു അവരും രമണിയെ പിടിച്ചു മാറ്റാൻ ആയി ഓടിയെത്തി…

“”ഡീ വിടടി തള്ളേ മായയെ””

കാവ്യ ഓടി വന്നു രമണിയെ ശക്തിയിൽ പിടിച്ചു തള്ളിയപ്പോൾ രമണി മായയുടെ മുടിയിൽ നിന്നും വിട്ടു തെറിച്ചു വീണു..

മായ ജീവൻ തിരിച്ചു കിട്ടിയ പോലെ കരഞ്ഞു കൊണ്ട് ശ്വാസമെടുത്തു ഒന്ന് തന്റെ മുടി കെട്ടു പിടിച്ചു തടവി കൊണ്ട് നേരയാക്കി..

“”ഡീ.. പുന്നാര മക്കളെ ഇ കത്തി രമണിയെ തള്ളി ഇടാൻ മാത്രം അയോടി നീയൊക്കെ ഒറ്റ ഒരണെത്തിനെ വിടില്ല ഞാൻ അറിയില്ല നിനക്ക് എന്നെ”

രമണി ഒന്ന് തന്റെ സാരി ശരിയാക്കി എഴുന്നേറ്റു…

“മായേ നീ അകത്തു പോ മോള് നിന്നെ നോക്കി കരയുന്നുണ്ടോ പോ അകത്തു”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025