Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനയ്ക്കലെ വിശേഷങ്ങൾ 3

“”ആ കാര്യത്തിൽ ഞാൻ സന്ദോഷവതിയ എന്റെ വാക്കിനു അങ്ങോട്ടോ ഇങ്ങോട്ടോ വത്സലേട്ടൻ പോകില്ല..””
നാരായണി തന്റെ  ശൗര്യം പ്രകടിപ്പിച്ചു..

“”മോഹനേട്ടന് ഇ ഇടയായ കുടി തുടങ്ങിയെ..ഏതു കാലമാടനാണോ എന്തോ ഇ ദുശീലം ഏട്ടന് പഠിപ്പിച്ചു കൊടുത്തേ.. അവൻ നശിച്ചു പോകാതെ ഉള്ളു “”
സരസ്വതി.. മെല്ലെ അതും പറഞ്ഞു..റൂമിനു പുറത്തേക്കു പോയി..

മൃദുല വരാന്തയിൽ ഇരുന്നു ചുമ്മാ ഫോണിൽ കുത്തി മഹേഷിന്റെ വരവും നോക്കി ഇരികുമ്പോൾ ആണ് ആ കാഴ്ച കണ്ടത്…ഭവ്യ ഒരുത്തന്റെ കൂടെ ബൈക്കിൽ വന്നിറങ്ങുന്നത്..
സ്വഭാവം നല്ലതായതു കൊണ്ടും മോശം പണികൾ അറിയാത്തവൾ ആയതു കൊണ്ടും മൃദുലയ്ക്കു  ഭവ്യയുടെ ആ വരവ് കണ്ടപ്പോൾ തന്നെ കാര്യം മനസിലായി..
ബൈക്കിൽ നിന്നും ഇറങ്ങി..അവനോടു കുറച്ചു സമയം കൊഞ്ചി കുഴഞ്ഞ ശേഷമാണു അവൾ വന്നത്…
വരാന്തയിൽ മൃദുല  ചേച്ചി തന്നെ കണ്ടെന്നു മനസിലായ..ഭവ്യ ആകെ വിറക്കാൻ തുടങ്ങി.. ഭവ്യ അടുത്തെത്തിയതും മൃദുല  എഴുന്നേറ്റു..

“”മ്മ് ആരാടി അവൻ..നീയെന്തിനാ അവന്റെ ബൈക്കിന്റെ പിറകിൽ കയറി വന്നേ””
ഭവ്യ എന്ത് പറയണമെന്ന് അറിയാതെ ഭയത്താൽ വിറച്ചു..
“മ്മ്.. എന്താ നിന്നു വിയർകുന്നേ ചോദിച്ചത് കേട്ടില്ലേ ആരാ അവനെന്ന്””
ഭവ്യ തന്റെ ഭയം മെല്ലെ ഉള്ളിലൊതുക്കി കൊണ്ട് പറഞ്ഞു..
“”അത് ചേച്ചി.. എന്റെ ഫ്രണ്ട.. അത്..വൈകിയപോൾ എന്നെ ഇവിടെ കൊണ്ടു വിട്ടതാ..അല്ലാതെ ചേച്ചി ഉദ്ദേശിക്കും പോലെ ഒന്നുമില്ല “”
മൃദുലയ്ക്കു അത് കേട്ടു കലി കയറി.. സംഭവം വലിയ പുണ്യാളത്തിഒന്നുമെല്ലെങ്കിലും  ഒരു ചേച്ചിയുടെ കടമ അഭിനയിച്ചു കാണിക്കേണ്ട..
“”ഡി.. ഞാനും ഇ പ്രായം കഴിഞ്ഞിട്ടാ ഇവിടെ നില്കുന്നെ.. നിന്റെ വണ്ടിയിലെ ഇരുത്തവും ആ കൊഞ്ചലുമൊക്കെ… കണ്ടാൽ അത് നിന്റെ ഫ്രണ്ട് ആണോ. അതോ.. ബാക്ക് ആണോ.. എന്നൊക്കെ തിരിച്ചറിയാതിരിക്കാൻ അത്ര പൊട്ടിയല്ല. ഞാൻ.. അത് കൊണ്ട് പൊന്നുമോളു സത്യം പറ.. ആരാ അവൻ””
മൃദുല ഭവ്യയുടെ കാമുകന്റെ വിവരം അറിയാൻ കാതോർത്തു ഇരുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025