Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനയ്ക്കലെ വിശേഷങ്ങൾ 6

“ഇനി പറയെടാ നീ എന്തിനാ വന്നേ ഇവിടെ അതും ഇ പാതി രാത്രി സത്യം പറഞ്ഞില്ലെങ്കിൽ കൊന്നു കളയും ഞാൻ ഇവിടെ ആരെ കാണാനാടാ നീ വന്നത് പറയാൻ”

ദാമു അവനെ നേരെ ചാടി കടിക്കാൻ ചെന്നു.. ആജാനബാഹുവായ അയാളെ കണ്ടാൽ തന്നെ പേടി ആവുന്നതാണ് ദേഷ്യപെടുമ്പോൾ ഒരു ഭീകരനെ പോലെ തോന്നി.. ആ കൊള്ളിയാൻ വെളിച്ചത്തിൽ പകൽ പോലെ പരസ്പരം അവർക്കു കാണായിരുന്നു…

അവൻ ഒന്നു കൈ കൊണ്ട് മുഖം തുടച്ചു കൊണ്ട് പറഞ്ഞു..

“ഞാൻ പറയാം എന്നെ ഒന്നും ചെയ്യരുത് ഞാൻ എല്ലാം പറയാം.. ഞാൻ.. ഞാൻ മായയെ കാണാൻ വന്നതാ.. മഴയത്തു.. ഇ കുഴി ശ്രദ്ധിച്ചില്ല അറിയാതെ വീണു പോയതാ”

അവൻ തന്റെ ഉദ്ദേശം അയാൾക്കു മുന്നിൽ വെളിപ്പെടുത്തി..

മായയെ കാണാൻ ഇവൻ എന്തിനാ വന്നത് അവനും ഇവളും തമ്മിൽ എന്താ ബന്ധം അയാൾ ഒരു നിമിഷം തല പുകഞ്ഞു…

“നീ.. എന്തിനാടാ മായയെ കാണുന്നെ അവളും നീയും തമ്മിൽ എന്താ ബന്ധം പറയെടാ മായ മോളെ കുറിച്ച് അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ കൊന്നു ഇ കുഴിയിൽ തന്നെ കുഴിചൂ മൂടും നിന്നെ ഞാൻ മാന്യമായി ജീവിക്കുന്ന കുട്ടിയെ കുറിച്ച് അനാവശ്യം പറയുന്നോടാ”

ദാമു രതീഷിന്റെ നെഞ്ചിൽ ഷർട്ടിൽ മുറുക്കി പിടിച്ചു ദേഷ്യപെട്ടു കൊണ്ട് ചോദിച്ചു…

“മായ.. അവളെ നിങ്ങൾക്കു ആർക്കും അറിയില്ല അവളു എന്റെ പെണ്ണെ എന്റെ മാത്രം പെണ്ണ് നിങ്ങൾക്കു അറിയാത്ത ഒരു ചരിത്രം ഉണ്ട് ഞങ്ങൾക്ക് ഞാൻ എല്ലാം പറയാം എല്ലാം”

അവൻ ഒന്നു തല തോർത്തി കൊണ്ട് അവൻറെ കഴിഞ്ഞു പോയ കഥകളൊക്കെ ദാമുവിന് പറഞ്ഞു കൊടുത്തു….

മായയ്ക്കു ഇങ്ങനെ ഒരു ചരിത്രം കൂടി ഉണ്ടെന്നു ദാമുവിന് മനസിലായപ്പോ ശരിക്കും അയാളുടെ മനസ്സിൽ സന്തോഷം ആണ് ഉണ്ടായതു ഇതു വെച്ചു ഒരുപാട് കളികൾ കളിക്കാമെന്നു അയാൾ മനസ്സിൽ കണക്കു കൂട്ടി…

“ഓഹോ അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ അപ്പൊ നീയും അവളും കൂടെ രാത്രി മറ്റേ പരുപാടി ഉണ്ടാക്കാൻ നോക്കിയതാണല്ലേ… നമ്മുടെ മനു മോനെ ചതിച്ചിട്ട ആ പുന്നാരമോള് ഇവിടെ ശീലാവതി ചമഞ്ഞു നടക്കുന്നതല്ലേ ഇതു മതി എനിക്ക് ഇനി എന്താ ചെയ്യണ്ടതെന്നു എനിക്ക് അറിയാം”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025