Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനയ്ക്കലെ വിശേഷങ്ങൾ 6

“വാവേ.. ദേ.. അത് ഇങ്ങനെ കണ്ടിട്ട് എനിക്ക് അതു ഇങ്ങനെ മുറുക്കി പിടിച്ചു.. വലിച്ചു കുടിക്കാൻ തോന്നുന്നു വാവേ”

അവൻ തന്റെ കുട്ടനെ ചലിപ്പിച്ചു കൊണ്ട് പറഞ്ഞു…

അതു കേട്ടു അറിയാതെ കുളിരു കോരിയെങ്കിലും നാണം കൊണ്ട് അവൾ പറഞ്ഞു..

“അയ്യടാ.. അങ്ങനെ ഇപ്പൊ വേണ്ടാട്ടോ ഇപ്പൊ എന്റെ പൊന്നു മോൻ കണ്ട മതി ബാക്കിയൊക്കെ കല്യാണം കഴിഞ്ഞിട്ട് കേട്ടോ”

“വാവേ ആ പാന്റ് കൂടെ ഒന്നു അഴിക്കു വാവേ എനിക്ക് എന്റെ വാവയുടെ പൂവ് കാണാൻ തോന്നുന്നു പ്ലീസ് ഒന്നു അഴിക്കു വാവേ”

തന്റെ കുട്ടനെ വേഗത്തിൽ ചലിപ്പിച്ചു കൊണ്ട് അവളുടെ മദനപൊയ്ക കാണാനുള്ള പൂതി കൊണ്ട് എബി കെഞ്ചി കൊണ്ട് പറഞ്ഞു.. അവൻ തന്റെ കുട്ടനെ ചലിപ്പിക്കുന്നത് അവൾ കണ്ടതും ഇല്ല

“അയ്യടാ അങ്ങനെ ഇപ്പൊ അത് കാണണ്ട ഇത്ര കണ്ട മതിട്ടോ ഇതു തന്നെ കുറെ വട്ടം ചോദിച്ചതുകൊണ്ട് എന്റെ പൊന്നു മോനു കാണിച്ചത ഇന്ന് കുറെ സങ്കടപ്പെട്ടതല്ലേ അതുകൊണ്ടാ… ഞാൻ ഇതു ഓഫാക്കുവാട്ടോ ഡ്രസ്സ്‌ ഒന്നു ഇടട്ടെ മതി എന്റെ പൊന്നുമോൻ കണ്ടത്. ഞാൻ ഇപ്പൊ വിളികാം..ഇതു ഒന്നു ഇടട്ടെ എന്നിട്ട് വിളികാംട്ടോ”

വല്ലാത്ത കാമരസത്തിൽ ഇരുന്ന അവനു അത് തീരെ ഇഷ്ടമായില്ല നല്ല മൂഡായി വന്നായിരുന്നു അവനു ..

“വാവേ.. വെക്കല്ലേ.. ഒരു.. മിനിറ്റ്.. പ്ലീസ് വെക്കല്ലേ വാവേ .”

അവൻ പറഞ്ഞത് കേൾക്കും മുമ്പ് അവൾ കോൾ കട്ട്‌ ചെയ്തു…

“നാശം.ഒന്നു മൂഡായി വന്നതായിരുന്നു..

അവൾ കോൾ കട്ട്‌ ചെയ്ത ദേഷ്യതിൽ അവൻ ഫോൺ സ്വിച് ഓഫാക്കി…

ഡ്രസ്സ് ഒന്നു നേരെ ആക്കി അവൾ അവനെ നോർമൽ കോൾ ചെയ്തു അവൻറെ ഫോൺ ഓഫായെന്നു അറിഞ്ഞപ്പോൾ ചെറുതായിട്ട് സങ്കടം ആയെങ്കിലും ചാർജ് ഇല്ലാത്തതു കൊണ്ടായിരിക്കും എന്ന് വിചാരിച്ചു അവളും ഫോൺ മാറ്റിവെച്ചു മെല്ലെ ഓരോന്ന് ചിന്തിച്ചു കിടന്നു…

മീരയുമായി ഔട്ടിങ്ങിനു പോയ മനു..അവളുമായി ചെന്നത്.. പബിലേക്കു ആയിരുന്നു.. ഇടയ്ക് വരാറുള്ളതാണ് അവര് ഇവിടെ…

“മീര..നിനക്ക് എന്താ വേണ്ടേതു .. വോഡ്കയാണോ അതോ ബിയറോ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025