Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനസിന്‍റെ ചാഞ്ചാട്ടം 3

മനസിന്റെ ചാഞ്ചാട്ടം 3

Manassinte Chanchattam Part 3  bY CHANTHUKUTTY | Previous Parts

പലതരം സ്വഭാവം ഉള്ള നാല് കൂട്ടുകാരുടെ കഥയാണ് ഞാൻ പറയാൻ ശ്രമിക്കുന്നത്…നേരിട്ട് പരിചയം ഇല്ലാത്ത പലതും എന്റെ ഭാവനയിൽ ഉണരുന്നതാണ്. അതുകൊണ്ടു കുറവുകൾ ഉണ്ടാകുക സ്വഭാവികം .മനസിന്റെ ചാഞ്ചാട്ടം 1 മനസിന്റെ ചാഞ്ചാട്ടം 2 സ്വീകരിച്ചപോലെ ഇനിയുള്ള ഭാഗങ്ങളും സ്വീകരിക്കണം എന്നു അഭ്യർത്ഥിക്കുന്നു.നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും നൽകുക. അടുത്ത ഭാഗം വളരെ അടിപൊളിയാക്കാൻ ഞാൻ കഠിന പ്രയത്നം ചെയ്യാം…..
എന്ന് നിങ്ങളുടെ ചന്തുക്കുട്ടി ….

മനസിന്റെ ചാഞ്ചാട്ടം 3

പാലക്കാടു നിന്നും പെരുമ്പാവൂരിലേക്കുള്ള ഡ്രൈവിങ്ങിൽ ആയിരുന്നു ചാൾസ്. മുഖത്ത് ഒരു നിരാശ കാണുന്നുണ്ട്. എന്നാൽ ഡ്രൈവിങ്ങിൽ നല്ലപോലെ ശ്രദ്ധിച്ചായിരുന്നു ചാൾസ് ഇരുന്നിരുന്നത്.കാക്കനാട് ഇൻഫോപാർക്കിൽ ജോലി നോക്കുന്ന അവൻ എന്നും വീട്ടിലേക്കു പോയി വരുകയാണ് ചെയ്യുന്നത്. നീണ്ട മുഖവും കനം ഉള്ള താടിയും മെലിഞ്ഞ ശരീരവും ഉള്ള അവൻ ഏതു പെണ്ണിനേയും പ്രഥമ ദൃഷ്ട്യാ മോഹിപ്പിക്കാൻ തക്ക സുന്ദരൻ ആയിരുന്നു.അത് കൊണ്ട് തന്നെ ആണല്ലോ ഒരേ ബാച്ച് ആയിരുന്ന ദേവികയെ അവനു വിവാഹം ചെയ്യുവാനും കഴിഞ്ഞതു. ആ കല്യാണത്തിന് നമ്മുടെ പീറ്ററും സുബൈറും ശ്രീയും നല്ല സപ്പോർട്ടും ചെയ്തു. കോലാഹലം ഒക്കെ ഉണ്ടാക്കിയ ഒരു പ്രേമവിവാഹം ആയിരുന്നു അത്. ഇപ്പോൾ കാക്കനാട് സ്കൈ ലാൻഡ് അപ്പാർട്മെന്റിൽ ഫ്ലാറ്റ് നമ്പർ 28 ഇത് താമസിക്കുന്നു. പാലക്കാടു പോകുവാൻ ഉള്ളതിനാൽ ദേവികയെ പെരുമ്പാപൂരിനടുത്തു പുല്ലുവഴിയിൽ ഉള്ള തന്റെ വീട്ടിലേക്കു പറഞ്ഞു വിട്ടിരിക്കുകയാണ് . ഇന്ന് വരില്ല എന്നാണു ദേവികയോട് പറഞ്ഞിരിക്കുന്നത്.എന്നാൽ Dr. ഗംഗാധർ ആയിട്ടുള്ള മീറ്റിംഗ് ഉദ്വെശിച്ചതിനെക്കാൾ വളരെ നേരത്തെ കഴിഞ്ഞതിനാൽ ഇന്ന് തന്നെ വീട്ടിലേക്കു മടങ്ങാൻ പറ്റി. ഹോട്ടൽ ബുക്കിംഗ് ഒക്കെ ക്യാൻസൽ ചെയ്തു പെട്ടന്ന് തന്നെ തിരിക്കുകയും ചെയ്തു. ഇനി രാത്രി വൈകുന്നതിന് മുൻപ് അവിടെ എത്തണം. ചാൾസ് ആക്സിലറേറ്ററിൽ അമർത്തി ചവിട്ടി. കുതിച്ചു പായുന്ന ആ വണ്ടിയിൽ ഇരുന്നു ചാൾസ് തന്റെ വിധിയെ പറ്റി ഓർത്തു. സുന്ദരിയായ ഭാര്യ, നല്ല ജോലി , വീട്ടുകാരും ആയി നല്ല ബന്ധം . എന്നിരുന്നാലും……കോൺസിലിംഗ് തന്ന ഡോക്ടറിന്റെ വാക്കുകൾ കാതിൽ അലയടിച്ചു…..
Dr. ഗംഗാധർ പാലക്കാടു പ്രശസ്തമായ ഒരു ആശുപത്രിയിലെ കൗൺസിലർ ആണ്. താൻ നേരിടുന്ന രോഗികളുടെ മാനസികപ്രശ്നങ്ങൾ അധികവും ലംഗികതയുമായി ബന്ധപ്പെട്ടുള്ളതാണ്. അദ്ദേഹത്തിന്റെ അത്തരത്തിൽ ഉള്ള ഒരു കസ്റ്റമർ ആണ് നമ്മുടെ ചാൾസ്.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025