“ചേച്ചീ…?” ആര്യൻ അവളെ ലോലമായി വിളിച്ചു.
“ഉം…” അവളുടെ മൂളലുകൾക്ക് പോലും ശക്തിയില്ലായിരുന്നു.
“എല്ലാം വൃത്തി ആയിട്ട് വടിച്ചെന്ന് പറഞ്ഞിട്ട്…?”
“എന്താടാ…?”
“ദേ ഞാനീ തൊട്ടിരിക്കുന്നിടത്ത് ഒരു രോമമുണ്ട്…” ആര്യൻ പതുക്കെ ചിരിച്ചു.
“ഛീ…നിന്നോടാരാ അവിടൊക്കെ തൊടാൻ പറഞ്ഞത്…?” ശാലിനി നാണം കലർന്ന സ്വരത്തിൽ ചോദിച്ചു.
“എന്നോട് തൊടരുതെന്നും ആരും പറഞ്ഞില്ല…” ആര്യൻ അവളുടെ ചെവിയിൽ മുട്ടിയുരുമ്മിക്കൊണ്ട് പറഞ്ഞു.
ശാലിനി ഒന്നും മിണ്ടിയില്ല. ആര്യൻ വീണ്ടും അവൻ്റെ കൈ അവളുടെ പൂറിന് മുകളിലേക്ക് കൊണ്ടുവന്നു. അവളുടെ ഇതളുകളെ അവൻ വീണ്ടും ഞെരുടാൻ ആരംഭിച്ചു. ശാലിനി വീണ്ടും കിടന്നു മുരളാൻ തുടങ്ങി.
“വിരൽ അകത്തേക്ക് കയറ്റി തരട്ടെ…?” ആര്യൻ അവളുടെ ഇതളിൻ്റെ വക്കിൽ ചൂണ്ടുവിരൽ ഉരച്ചുകൊണ്ട് ചോദിച്ചു.
“വേണ്ടടാ…ഇപ്പൊ തന്നെ എൻ്റെ ശരീരമെല്ലാം തളരുന്ന പോലെ…കുഴഞ്ഞുവീഴാൻ പോകുന്ന പോലെയൊക്കെ തോന്നുവാ…”
“വീഴില്ല…ഞാൻ പിടിച്ചോളാം…” ആര്യൻ അവളുടെ കാതിൽ മന്ത്രിച്ചു.
“ഉം…” ശാലിനി മൂളി.
“വീഴാതെ പിടിച്ച് നിൽക്കാൻ ചേച്ചിക്ക് ഞാനൊരു സാധനം തരട്ടെ…?” ആര്യൻ വീണ്ടും അവളുടെ കാതിൽ ലോലമായി ചോദിച്ചു.
“ഉം…” അതിനും അവളുടെ ഉത്തരം മൂളൽ മാത്രം.
ആര്യൻ അവൻ്റെ കൈലി ഒരുവശത്തേക്ക് വകഞ്ഞുമാറ്റിയ ശേഷം അവൻ്റെ ഷഡ്ഡി താഴേക്ക് വലിച്ചു. ഷഡ്ഡി താഴ്ന്നതും അവൻ്റെ കമ്പിയായി കിടന്ന കുണ്ണ തെറിച്ച് പുറത്തേക്ക് ചാടി പ്രകമ്പനം കൊണ്ടുനിന്നു. അവൻ ശാലിനിയുടെ വലതുകൈ അവൻ്റെ പുറത്ത് നിന്നും എടുത്ത് കുണ്ണയിൽ പിടിപ്പിച്ചു. വെളുപ്പിനെ കുളത്തിൽ വച്ച് ആദ്യമായി തൊട്ടപ്പോഴുണ്ടായ അതേ ഞെട്ടൽ തന്നെ അവളിൽ വീണ്ടുമുണ്ടായി. എങ്കിലും ഇത്തവണ ശാലിനി കൈ പിന്നോട്ട് വലിച്ചിരുന്നില്ല. മറിച്ച് അതിൽ കൂടുതൽ അമർത്തി പിടിക്കുകയാണ് ചെയ്തത്. ആര്യൻ അവളുടെ അരയിൽ ഇടതുകൈ ചുറ്റി ചേർത്ത് പിടിച്ച ശേഷം വലതുകൈ വീണ്ടും അവളിലെ പെൺപൂവിനെ തഴുകാൻ ആരംഭിച്ചു. ശാലിനിയുടെ കുറുകൽ വീണ്ടും അവൻ്റെ കാതുകളിൽ പതിയാൻ തുടങ്ങിയപ്പോൾ ആര്യൻ ഉടനെ തന്നെ അവൻ്റെ നടുവിരൽ ഒട്ടിയിരുന്ന അവളുടെ ഇതളുകളെ വേർപിരിച്ചുകൊണ്ട് അതിൻ്റെ ഇടയിലൂടെ മെല്ലെ അകത്തേക്ക് കയറ്റി. ശാലിനി അവളുടെ കാൽവിരലുകളിൽ ഭാരം കൊടുത്ത് മുകളിലേക്ക് പൊങ്ങിയതിനോടൊപ്പം അവൻ്റെ കുണ്ണയിൽ പിടിച്ച് വേഗത്തിൽ അടിക്കാനും തുടങ്ങി. അവൻ അവളുടെ പൂറിനുള്ളിൽ മെല്ലെ മെല്ലെ വളരെ സാവകാശത്തിൽ തന്നെ അവൻ്റെ വിരൽ ചലിപ്പിച്ചുകൊടുത്തു.
