Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 10

 

“ആണെങ്കിൽ…!”

 

“പിന്നെ വേറെ എന്തൊക്കെ ഇടീപ്പിക്കാനാ ഇഷ്ടം…?” ശാലിനി ചുണ്ട് കടിച്ചുകൊണ്ട് ചോദിച്ചു.

 

“ചേച്ചി എന്തൊക്കെ ഇടും അതെല്ലാം ഇടീക്കാൻ ഇഷ്ടമാ…”

 

“ഞാൻ എന്തൊക്കെ ഇടുമെന്ന് നിനക്കറിഞ്ഞൂടെ…?”

 

“എങ്കിൽ എനിക്ക് ബ്രായും ഇടീക്കണം പോരേ…?” ശാലിനി അവൻ്റെ വായിൽ നിന്നും അത് കേൾക്കാൻ ആഗ്രഹിക്കുന്ന പോലെ അവന് തോന്നി.

 

“പിന്നെ…?” വേറെ എന്താണെന്ന അർത്ഥത്തിൽ അവൾ ചോദിച്ചു.

 

“തൽക്കാലം ഇത് രണ്ടും മതി…” ആര്യൻ പറഞ്ഞു.

 

“ഉം…” അവൾ പുഞ്ചിരിച്ചു.

 

“ഞാൻ ബ്രാ ഇടീപ്പിച്ച് തരുന്നതാണോ ചേച്ചിക്ക് കൂടുതൽ ഇഷ്ടം…?”

 

“ഛി പോടാ…” ശാലിനി കപടദേഷ്യം അഭിനയിച്ചു.

 

“പിന്നെന്തിനാ ഇങ്ങനെ കുത്തി കുത്തി ചോദിച്ചത്…?” ആര്യൻ വീണ്ടും ചോദിച്ചു.

 

“ചുമ്മാ ഒരു രസം…” അവൾ അവൻ്റെ മുഖത്തേക്ക് നോക്കാതെ മറുപടി കൊടുത്തു.

 

“ഇട്ട് തരുമ്പോൾ അതിലും രസം ആയിരിക്കും…” ആര്യൻ പഞ്ചിരിച്ചു.

 

“അത്രയും രസിക്കണ്ട…” ശാലിനിയും ചിരിച്ചു.

 

“വേണ്ടെങ്കിൽ വേണ്ടാ…”

 

“അല്ലാ എന്ന് തീരും എന്നെ ഇതൊക്കെ ഇടീപ്പിക്കാൻ ഉള്ള നിൻ്റെ കൊതി…?” കുറച്ച് നിമിഷത്തെ മൗനത്തിനു ശേഷം അവൾ ചോദിച്ചു.

 

“എന്ന് ഇതൊക്കെ ഊരാൻ ചേച്ചി എന്നെ സമ്മതിക്കുന്നോ അന്ന് നിർത്താം പോരേ…!” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ചിരിച്ചു.

 

“അയ്യടാ…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി അവൻ്റെ തോളിൽ മെല്ലെ അടിച്ചിട്ട് അവളും ചിരിച്ചു.

 

ശാലിനിയുടെ വീട്ടിൽ എത്തിയ ശേഷം ഇരുവരും ഒന്ന് മുഖാമുഖം നോക്കി നിന്നു.

 

“വൈകിട്ട് അങ്ങോട്ട് വരാമോ…?” ആര്യൻ ശാലിനിയോട് ചോദിച്ചു.

 

“നോക്കാം…” ശാലിനി മറുപടി നൽകി.

 

“വരണം…” എന്ന് പറഞ്ഞിട്ട് ആര്യൻ പോകാനായി പിന്നിലേക്ക് നടന്നു.

 

“ഉം…പോവാണോ…?” ശാലിനി ചോദിച്ചു.

 

“പോവണ്ടേ…?” ആര്യൻ അവിടെ നിന്നു.

 

“വരുന്നില്ലേ ഇടീക്കാൻ…” എന്ന് പറഞ്ഞിട്ട് ശാലിനി തിരിഞ്ഞ് നടന്ന് വാതിൽ തുറന്ന് അകത്തേക്ക് കയറി.

 

അവളുടെ പിന്നാലെ തന്നെ ആര്യനും ചുറ്റും ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറിയ ശേഷം ചെറുതായി വാതിൽ ഒന്ന് ചാരി. ശാലിനി വസ്ത്രങ്ങളടങ്ങിയ ബക്കറ്റ് അടുക്കള വാതിലിന് അരികിൽ കൊണ്ട് വെച്ചിട്ട് തിരികെ വന്ന് ശബ്ദം ഉണ്ടാക്കരുത് എന്ന് ആംഗ്യം കാണിച്ചിട്ട് മുറിയിലേക്ക് കയറി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025