Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 2

 

അവൻ മെല്ലെ അവിടെ കുത്തി ഇരുന്നുകൊണ്ട് ചന്ദ്രികയുടെ തേൻ ചുരത്തുന്ന പൂറിൽ നാക്ക് നീട്ടി വീണ്ടും നക്കി രുചിച്ചു. ചന്ദ്രിക അവളുടെ ചന്തി കെട്ടിലേക്ക് താങ്ങി വെച്ചുകൊണ്ട് അവൻ്റെ പ്രവർത്തിയിൽ വീണ്ടും ലയിച്ചിരുന്നു. പക്ഷേ കൂടുതൽ നേരം ഇങ്ങനെ നിന്നാൽ ശരി ആവില്ല എന്ന് അറിയാവുന്നത് കൊണ്ട് ചന്ദ്രിക ആര്യനോട് “മതി ബാക്കി ഇനി പിന്നെ…ആളുകൾ വരുന്നതിനു മുന്നേ ഞാൻ വേഗം വീട്ടിൽ പോട്ടെ” എന്ന് പറഞ്ഞുകൊണ്ട് നിർത്തുവാനായി ആവശ്യപ്പെട്ടു. ആര്യൻ അതനുസരിച്ച് കന്തിൽ ചുണ്ട് അമർത്തി ഒരുമ്മ കൂടി കൊടുത്തുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു.

 

ചന്ദ്രിക അവൻ്റെ ചുണ്ടിൽ ഒരു ഉമ്മ കൂടി കൊടുത്ത ശേഷം അവൻ്റെ ചുണ്ടുകളിൽ പറ്റി ഇരുന്ന അവൾടെ മദജലം രുചിച്ചുകൊണ്ട് അവനോട് “പൊയ്ക്കോ വേഗം” എന്ന് പറഞ്ഞുകൊണ്ട് കൈലിക്ക് പുറത്തുകൂടി പൊങ്ങിനിൽക്കുന്ന കണ്ട അവൻ്റെ കുണ്ണയെ പിടിച്ച് ഒന്ന് തിരുമ്മി വിട്ടു.

 

ആര്യൻ ചന്ദ്രിക ചേച്ചിയോട് യാത്ര പറഞ്ഞുകൊണ്ട് പൊങ്ങി നിക്കുന്ന കുണ്ണ ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഇരിക്കാൻ കൈലി മടക്കി കുത്തിയ ശേഷം ബക്കറ്റിൽ നിന്നും തൻ്റെ തുണികൾ എടുത്തുകൊണ്ട് അവിടെ നിന്നും ഇറങ്ങി വഴിയിലേക്ക് നടന്നു. പിന്നാലെ തന്നെ ചന്ദ്രികയും അവളുടെ വീട്ടിലേക്ക് നടന്നു.

 

“ഇത്ര പെട്ടെന്ന് തന്നെ ഈ ചരക്കിനെ കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.” വീട്ടിലേക്ക് നടക്കുന്ന വഴിക്ക് ആര്യൻ മനസ്സിൽ പറഞ്ഞു.

ഉടനെ തന്നെ അവരെ കളിക്കാൻ ഒരു അവസരം കിട്ടിയാൽ മതിയായിരുന്നു എന്ന് ആലോചിച്ചുകൊണ്ട് അവൻ നടത്തം തുടർന്നു.

 

വഴിയിൽ ഒന്നും ഇപ്പോളും ആളുകൾ ഇല്ലെങ്കിലും പല വീടുകളിലും തിണ്ണയിൽ ആളുകൾ ഇരിക്കുന്നത് ആര്യൻ്റെ ശ്രദ്ധയിൽപ്പെട്ടു. ഇങ്ങോട്ട് വന്നപ്പോൾ ഉണ്ടായിരുന്ന ആ ഒരു നിശബ്ദതയും ഇപ്പോൾ ഇല്ല എന്നത് ആര്യൻ ഓർത്തു.

 

അങ്ങനെ പലതും കണ്ടും ആലോചിച്ചും നടന്നപ്പോൾ തൻ്റെ വീടിന് രണ്ട് വീടുകൾക്കിപ്പുറമുള്ള ഒരു വീട്ടിലെ ഗേറ്റിനു അപ്പുറത്ത് നിന്നും “ഹലോ…” എന്നൊരു വിളി കേട്ട് ആര്യൻ അങ്ങോട്ടേക്ക് നോക്കി. കൈയിൽ ഒരു ചൂലുമായി അതാ നിൽക്കുന്നു ശാലിനി ചേച്ചി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025