Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 2

 

സുഖം മൂത്ത ചന്ദ്രിക അവനോടായി “നക്കടാ കുട്ടാ…ചേച്ചിയെ സുഖിപ്പിക്കടാ…നക്കി നക്കി ചേച്ചിയെ സുഖിപ്പിക്ക് പൊന്നേ” എന്നൊക്കെ പുലമ്പിക്കൊണ്ടിരുന്നു. മുലയിൽ ഉള്ള ആര്യൻ്റെ നാവിൻ്റെ കലാവിരുത് കഴിഞ്ഞതിനു ശേഷം അവൻ അവൻ്റെ മുഖം അവളുടെ മാറിൽ നിന്നും പിൻവലിച്ചുകൊണ്ട് ചന്ദ്രികയുടെ കണ്ണിലേക്ക് നോക്കി.

 

“സമയം പോകുന്നു…ഇനി എന്തെങ്കിലും നടക്കുമോ?”

 

“ഒരു പത്ത് മിനുട്ട് കൂടെ കിട്ടുമായിരിക്കും.”

 

“എങ്കിൽ ഞാൻ ഒന്ന് ചപ്പിക്കോട്ടെ.”

 

“ഇപ്പൊ ചപ്പിയത് പോരെടാ കള്ളാ…”

 

“അതല്ലാ…”

 

“പിന്നെ…”

 

ആര്യൻ മെല്ലെ അവൻ്റെ കൈ തോർത്തിനെ വകഞ്ഞുമാറ്റിക്കൊണ്ട് അവളുടെ തുടകൾക്കിടയിലൂടെ ആ മദനച്ചെപ്പ് ലക്ഷ്യമാക്കി കടത്തിയതും രോമക്കാടുകളിൽ അവൻ്റെ വിരലുകൾ തടഞ്ഞു നിന്നു.

 

“ഒളിപ്പിച്ചു വച്ചിരിക്കുകയാണോ?”

 

“ആവശ്യക്കാർ വേണമെങ്കിൽ കണ്ടുപിടിക്കണം.”

 

“എങ്കിൽ കണ്ടുപിടിച്ചിട്ടേ ഉള്ളൂ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ആ രോമക്കാടുകൾ ഒന്ന് തഴുകിയ ശേഷം അവയെ വകഞ്ഞു മാറ്റിക്കൊണ്ട് അതിനിടയിൽ കൂടി വിരലുകൾ കടത്തിയതും ചന്ദ്രികയുടെ പൂറിതളുകളിൽ വന്നു തൊട്ടു.

 

ആര്യൻ്റെ തണുത്തുറഞ്ഞ വിരലുകൾ വന്നു തൻ്റെ കവാടത്തിൽ പതിഞ്ഞതും ചന്ദ്രിക ഒന്ന് ഞെട്ടി വിറച്ചുകൊണ്ട് അവൻ്റെ നെഞ്ചിലേക്ക് പടർന്നു.

 

ചന്ദ്രികയെ തൻ്റെ നെഞ്ചിലേക്ക് അങ്ങനെ തന്നെ കിടത്തിക്കൊണ്ട് അവൻ ഇടതുകൈ തോളിലൂടെ ഇട്ടു ചുറ്റി പിടിച്ച് വലതുകൈവിരലുകൾ ആ പൂറിതളിൽ മെല്ലെ തടവി. ചന്ദ്രിക അതിനൊപ്പം ഒന്ന് കുറുകുകയും കൂടി ചെയ്തപ്പോൾ ആര്യൻ തൻ്റെ നടുവിരൽ അവളുടെ പൂറിതളിനെയും വകഞ്ഞു മാറ്റിക്കൊണ്ട് ഉള്ളിലേക്ക് കടത്തി. അത് വളരെ എളുപ്പത്തിൽ തന്നെ അതിലേക്ക് കയറിയത് മനസ്സിലാക്കിയ ആര്യൻ വിരൽ ഊരിയെടുത്ത ശേഷം നടുവിരലിനോടൊപ്പം ചൂണ്ടുവിരൽ കൂടി ഉപയോഗിച്ച് അടുത്ത തള്ളിന് പൂറിനകത്തേക്ക് കയറ്റി.

 

“ഊഹ്…” എന്ന് പറഞ്ഞുകൊണ്ട് ചന്ദ്രിക അവൻ്റെ വിരലുകളെ പൂറിനുള്ളിലേക്ക് വരവേറ്റു. അവൾ കുറച്ചുകൂടി അവളുടെ കാലുകൾ അകത്തി വച്ചുകൊണ്ട് ആര്യന് നിന്നു കൊടുത്തു. ആര്യൻ വേഗത്തിൽ തന്നെ അവൻ്റെ വിരലുകൾ കയറ്റി ഇറക്കി. അവ രണ്ടും അവളുടെ മദജലത്തിൽ കുതിർന്ന് പൂറിനുള്ളിലെ ചൂട് അനുഭവിച്ചുകൊണ്ടിരിന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025