Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 3

 

“ക്ഷീണിച്ചോ…?”

 

“ഇത് ക്ഷീണമല്ലാ…സുഖത്തിൻ്റെ കൊടുമുടി കയറിയതിൻ്റെ ഹൃദയക്ഷോഭമാ…”

 

“ഇഷ്ടപ്പെട്ടോ ആ കയറ്റം?”

 

“കയറ്റത്തിൻ്റെ ഓരോ അണുവും ഇഷ്ട്ടപ്പെട്ടു.” ആര്യൻ ചന്ദ്രികയുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തു.

 

“ഇവൻ തളർന്നല്ലോ…” ആര്യൻ്റെ കുണ്ണയിൽ തൊട്ടുകൊണ്ട് ചന്ദ്രിക ചോദിച്ചു.

 

“അവന് ഇതുവരെ കയറി പരിചയം ഇല്ലാത്ത ഒരു കയറ്റം അല്ലായിരുന്നോ കിടക്കട്ടെ കുറച്ച് നേരം.”

 

“അതിനെന്താ കിടന്നോട്ടെ…സമയം ഒന്നും ആയിട്ടില്ല.”

 

“ഇച്ചിരി വെള്ളം എടുത്ത് തരുമോ ചേച്ചി?”

 

“മ്മ്…കൊണ്ടുവരാം.” എന്ന് പറഞ്ഞ് ചന്ദ്രിക അവളുടെ മുഴുത്ത മുലകളും കൊഴുത്ത ചന്തിയും ആട്ടി വാതിൽ തുറന്ന് പുറത്തേക്ക് പോയി.

 

അടുക്കളയിൽ ചെന്ന് ലൈറ്റ് ഇട്ട ചന്ദ്രിക കുട്ടൻ്റെ കിടപ്പ് കണ്ട് അയാളെ സഹതാപത്തോടെ നോക്കി. സ്വന്തം ഭാര്യയെ ഒന്ന് തിരിഞ്ഞ് പോലും നോക്കാത്ത അയാളുടെ ആ മനോഭാവം കാരണം ആണ് തനിക്ക് മറ്റുള്ളവർക്ക് കാലകത്തി കൊടുക്കേണ്ടി വന്നത് എന്നോർത്ത് കൊണ്ട് അവൾ മനസ്സിനെ ആശ്വസിപ്പിച്ചു.

 

അവൾ അയാളുടെ കവിളിൽ പിടിച്ചൊന്ന് തിരിച്ചു. “വെള്ളം കൊണ്ടുവാടി കൂത്തിച്ചി…ഹാ…ഹേ…” എന്ന് പിച്ചുംപറഞ്ഞുകൊണ്ട് ബോധം ഇല്ലാതെ കുട്ടൻ വീണ്ടും ഖൂർഖം വലിച്ച് വിട്ട് അതേപടി കിടന്നു. “വെള്ളം അല്ലാ നിങ്ങൾക്ക് ഞാൻ ഐസ് ഇട്ടു തരാം കിളവാ…” എന്ന് പറഞ്ഞുകൊണ്ട് ദേഷ്യപ്പെട്ട് ചന്ദ്രിക ഒരു ഗ്ലാസ്സിൽ വെള്ളം എടുത്തു.

 

ചന്ദ്രിക വെള്ളവുമായി തിരികെ മുറിയിലേക്ക് കയറി ആര്യന് കൊടുത്തു.

 

“എന്തവായിരുന്നു അവിടെ ശബ്ദം കേട്ടല്ലോ…കുട്ടച്ചൻ എഴുന്നേറ്റോ?”

 

“ഓ അങ്ങേര് ചുമ്മാ ഓരോ പിച്ചും പേയും പറയുന്നതാടാ.”

 

“ഞാൻ ഒന്ന് പേടിച്ചു.”

 

“ഒന്നും പേടിക്കണ്ട നീ ഇത് കുടിക്ക്.”

 

ആര്യൻ വെള്ളം കുടിച്ച ശേഷം കട്ടിലിലേക്ക് തന്നെ കിടന്നു. ചന്ദ്രിക പോയി ഗ്ലാസ്സ് അടുക്കളയിൽ വച്ച് കുട്ടനെ നോക്കി എന്തോ ഒന്ന് ആലോചിച്ച ശേഷം വീണ്ടും തിരികെ മുറിയിലേക്ക് തന്നെ കയറി അവൻ്റെ അരികിൽ ചെന്നിരുന്നു.

 

ആര്യൻ അവളുടെ മുലകളിൽ തഴുകി അതിൻ്റെ മുലക്കണ്ണിൽ പിടിച്ചൊന്നു ഞെരുടി വിട്ടു. ചന്ദ്രിക “ഹാ…” എന്ന് ശീൽക്കാരിച്ചു. അവള് ആര്യൻ്റെ കുണ്ണയിൽ മെല്ലെ തഴുകി. അത് വീണ്ടും ശക്തി പ്രാപിച്ച് വരുന്നത് ചന്ദ്രിക അറിഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025