Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 3

ആര്യൻ അവളുടെ അരികിലേക്ക് ചെന്നുകൊണ്ട് പായയിൽ ഇരുന്നു. അവൻ കുട്ടനെ ഒന്ന് നോക്കി. ബോധം കെട്ടുള്ള കിടപ്പാണ്. ചന്ദ്രിക അവൻ്റെ കവിളിൽ കൈ പിടിച്ചുകൊണ്ട് അവളിലേക്ക് അവൻ്റെ ശ്രദ്ധ തിരിച്ചു. അവളുടെ വശ്യതയോടെ ഉള്ള ആ നോട്ടം കണ്ടാൽ തന്നെ ഏതൊരാളെയും തൻ്റെ വരുതിയിൽ ആക്കാനുള്ള ശക്തി അവളുടെ കണ്ണുകൾക്കുണ്ടെന്ന് ആര്യന് തോന്നിപ്പോയി.

 

“ലൈറ്റ് ഓഫ് ആക്കണ്ടേ ചേച്ചി?”

 

“വേണ്ടാ വെട്ടത്തിൽ തന്നെ എനിക്ക് എല്ലാം വേണം…നീ പേടിക്കേണ്ട…ആരും വരാൻ പോണില്ല ഇവിടേക്ക്.”

 

ചന്ദ്രിക അവൻ്റെ മടിയിലേക്ക് കയറി ഇരുന്നുകൊണ്ട് അവൻ്റെ നെഞ്ചിലേക്ക് തൻ്റെ മുലകൾ അമർത്തി അവനെ തുരുതുരെ ചുംബിച്ചു. ആര്യൻ അവൻ്റെ കാലുകൾ നിവർത്തി അവളുടെ അരയിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ട് അവളിലേക്ക് കൂടുതൽ അടുത്തിരുന്നുകൊണ്ട് ആവേശത്തോടെ ചന്ദ്രികയുടെ ചുണ്ടുകളും കണ്ണുകളും കവിളുകളും മുക്കും എല്ലാം തന്നെ ഉമ്മകൾ കൊണ്ടും നാവ് കൊണ്ടും നക്കി തുടച്ചു. ചന്ദ്രികയും ആര്യൻ അവൻ്റെ കാലുകൾ കൊണ്ട് തന്നെ വരിഞ്ഞുമുറുക്കിയത് പോലെ അവളുടെ കാലുകളും അവൻ്റെ അരയ്ക്കു ചുറ്റിനും പിണഞ്ഞുവച്ചു.

 

രണ്ടു പേരുടെയും കാമാസക്തിയും ആവേശവും അതിരുകവിഞ്ഞതായിരുന്നു. ആര്യൻ്റെ കുണ്ണ തൻ്റെ അടിവയറിലും പൂറിലും കൊള്ളുന്നത് ചന്ദ്രിക അറിഞ്ഞു. ആര്യൻ ചന്ദ്രികയുടെ കഴുത്തിലും മുലകളിലും അവൻ്റെ ചുണ്ടുകൾ കൊണ്ട് പരതി. അവൻ വീണ്ടും അവളുടെ മുലകളെ ഞെരിച്ച് വായിലാക്കി നുണഞ്ഞു. ചന്ദ്രികക്ക് അവളുടെ നിയന്ത്രണം നഷ്ട്ടമായി. അവൾ പുറത്തേക്ക് ശബ്ദം വരാതെ ഇരിക്കാൻ അവളുടെ വായിലേക്ക് വിരലുകൾ കടത്തി കടിച്ചുപിടിച്ചു. എങ്കിലും അൽപ്പം മൂളലും മുരളലും പുറത്തേക്ക് വരാതെ ഇരുന്നില്ല.

 

മുല വേണ്ടുവോളം കുടിച്ച ശേഷം ആര്യൻ മുലക്കണ്ണിൽ ചെറുതായി കടിക്കാൻ തുടങ്ങി. അത് സുഖമുള്ളൊരു വേദന അവൾക്ക് നൽകി. അവൻ ഒന്നിൽ മെല്ലെ കടിച്ച് വലിക്കുമ്പോൾ മറ്റേതിൽ രണ്ട് വിരലുകൾ ഉപയോഗിച്ച് ഞെരുടി പിഴിഞ്ഞു. ചന്ദ്രികയുടെ മൂളലുകൾ കൂടി കൂടി വന്നു.

 

മുലയിലുള്ള കളികൾ കഴിഞ്ഞ ശേഷം ആര്യൻ ചന്ദ്രികയുടെ അടിവയറ്റിൽ കുത്തി നിൽക്കുന്ന അവൻ്റെ കുണ്ണ എടുത്ത് മെല്ലെ അവളുടെ പൂറിൻ്റെ മുകളിൽ കൂടി ഉരച്ചുകൊണ്ടിരുന്നു. ചന്ദ്രികയിൽ അത് വല്ലാത്തൊരു അനുഭൂതി നിറച്ചു. അത് കുറച്ച് നേരം കൂടി അങ്ങനെ തുടർന്നാൽ കാര്യങ്ങൾ പെട്ടെന്ന് അവസാനിക്കും എന്ന് മനസ്സിലാക്കിയ ചന്ദ്രിക അവൻ്റെ മടിയിൽ നിന്നും ഇറങ്ങിയ ശേഷം അവനോട് കിടക്കാൻ ആവശ്യപ്പെട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025