“ഹാ…ആര്യനോ അകത്തേക്ക് വാ.”
ആര്യൻ അകത്തേക്ക് കയറിയതും മോളി വാതിൽ അടച്ചു. അവൻ അവിടെ സോഫയിൽ ഇരുന്നു.
“കുടിക്കാൻ എന്തെങ്കിലും എടുക്കട്ടേ?”
“ഒന്നും വേണ്ട ചേട്ടത്തി.”
“ഒന്നും വേണ്ടെങ്കിൽ പിന്നെ എന്തിനാ ഇങ്ങോട്ട് വന്നത്?” മോളി ഒരു വശ്യമായ ചിരി ചിരിച്ചുകൊണ്ട് ചോദിച്ചു.
“അത് പിന്നെ ചേട്ടത്തി തന്നെയല്ലേ പറഞ്ഞത് ഇടയ്ക്കൊക്കെ വരണം സംസാരിക്കാം എന്നൊക്കെ…”
“ഓ അതുകൊണ്ട് വന്നതാണോ…എങ്കിൽ വാ സംസാരിക്കാം…” എന്ന് പറഞ്ഞുകൊണ്ട് മോളി ആര്യൻ്റെ അരികിലായി സോഫയിൽ ഇരുന്നു.
ആര്യൻ ഒന്നും മിണ്ടാതെ മോളിയെ തന്നെ നോക്കി ഇരുന്നു.
“എന്താ ഒന്നും സംസാരിക്കുന്നില്ലേ?”
“ഇവിടെ ജോലി ചെയ്യുന്ന ആ അമ്മാമ്മ ഇല്ലേ ചേട്ടത്തി…?” ആര്യൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
“മറിയാമ്മ വീട് വരെ പോയി നാളെയെ വരൂ.”
“മ്മ്…തോമാച്ചൻ എപ്പോ വരും?”
“രാത്രി ആകും.”
“മ്മ്…”
“എന്താ…സംസാരിക്കാൻ ഇതൊക്കെ അറിയണമെന്നുണ്ടോ?”
“ഏയ് ഇല്ലാ…”
“പിന്നെന്തിനാ ചോദിച്ചത്?”
“ഇതിന്…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ മെല്ലെ മോളിയുടെ അടുത്തേക്ക് മുഖം അടുപ്പിച്ച് അവളുടെ കീഴ്ചുണ്ട് അവൻ്റെ ചുണ്ടുകൾക്ക് ഇടയിലാക്കി നുണയാൻ തുടങ്ങി.
ഏതു നിമിഷവും അത് നടക്കും എന്ന് പ്രതീക്ഷിച്ചിരുന്നതിനാലാവണം മോളിക്ക് ഒരുതരത്തിലുള്ള ഞെട്ടലും അമ്പരപ്പും അത് നൽകിയില്ല. പകരം അവളും അത് ആസ്വദിച്ച് ആര്യൻ മേൽച്ചുണ്ട് ചപ്പി വലിച്ചു.
മോളി ആര്യൻ്റെ നെഞ്ചിൽ കൈ വെച്ച് പിന്നിലേക്ക് തള്ളി അവളുടെ ചുണ്ടുകളെ അവൻ്റെ വായിൽനിന്നും മോചിപ്പിച്ച ശേഷം “ഇവിടെ വേണ്ടാ മുകളിലേക്ക് പോകാം” എന്ന് പറഞ്ഞുകൊണ്ട് എഴുന്നേറ്റു.
വാതിൽ കുറ്റി ഇട്ട ശേഷം ആര്യൻ മോളിയുടെ പിന്നാലെ സ്റ്റെയർകേസ് കയറാൻ തുടങ്ങി. ഓരോ പടികൾ കയറുമ്പോഴും മോളിയുടെ നിതംബങ്ങൾ ഇളകി ആടുന്നത് കണ്ട ആര്യൻ അതിലൊന്ന് പിടിച്ചു. മോളി തിരിഞ്ഞ് അവനെ നോക്കി ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്.
അവർ മുറിയിലേക്ക് കയറിയതും ആര്യൻ മോളിയെ വാരിപ്പുണർന്നു. അവർ രണ്ടുപേരും വാശിയോടെ പരസ്പരം ചുണ്ടുകൾ നുകർന്നു. ശേഷം ആര്യൻ മോളിയുടെ മാറിൽ നിന്നും സാരിയുടെ തുമ്പ് വലിച്ച് താഴേക്കിട്ടു. അവൻ അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നുകൊണ്ട് മോളിയുടെ കൊഴുത്ത വയറിൽ മുഖം പൂഴ്ത്തി അവിടെ ഉമ്മകൾ കൊണ്ട് മൂടിയ ശേഷം പൊക്കിളിൽ നാവിട്ടു കറക്കി. ആ സുഖത്തിൽ മോളി അവൻ്റെ തല പിടിച്ച് അവളുടെ വയറിലേക്ക് അമർത്തി.
