Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 5

 

നേരം പുലർന്നു വരുന്ന സമയത്ത് ആ നാട്ടിൻ്റെ ഏറ്റവും സുന്ദരമായ കുളത്തിൻ്റെ പടവിൽ കിടന്ന് മന്ദാരപ്പൂക്കളുടെ മനംമയക്കുന്ന സുഗന്ധം മൂക്കിലേക്ക് ആവാഹിച്ചെടുത്തുകൊണ്ട് ചന്ദ്രികയുടെ പൂറിലേക്ക് തൻ്റെ കുണ്ണ കയറ്റി അടിക്കുന്നത് ഓർത്തപ്പൊഴേക്കും അവൻ്റെ തലച്ചോറിലൂടെ എന്തോ പാഞ്ഞുകയറി ശരീരമാകെ വ്യാപിക്കുന്നത് പോലെ ഒരു അനുഭൂതി അവനിൽ ഉണ്ടായി.

 

അധിക നേരം അവർ ഇരുവർക്കും പിടിച്ച് നിൽക്കാൻ പറ്റില്ലെന്ന് രണ്ടുപേരുടെയും മുഖഭാവം വിളിച്ചോതി. ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ രണ്ടുപേരുടെയും ഉള്ളിൽ ഒരേപോലെ വിസ്ഫോടനം നടക്കാൻ അവരുടെ ശരീരം തയ്യാറെടുത്തു. ചന്ദ്രിക ഒന്ന് വെട്ടിവിറച്ചപ്പോഴേക്കും ആര്യൻ്റെ കുണ്ണയിൽ നിന്നും അവൻ്റെ ചൂട് പാല് അവളുടെ പൂറിലേക്ക് ഒഴുകിയിറങ്ങി. രണ്ടു ദിവസം ഒന്നും ഇല്ലാതിരുന്നതിനാൽ അവൻ പ്രതീക്ഷിച്ചതിലും കൂടുതൽ നേരം അത് അവളുടെ പൂറിലിരുന്ന് ചീറ്റി. ഒടുവിൽ എല്ലാ തുള്ളിയും ഒഴുകിയിറങ്ങി ശേഷം അവൻ മെല്ലെ അവളുടെ ശരീരത്തിൽ നിന്നും ഉയർന്നു പൊങ്ങി.

 

ആര്യൻ കുളത്തിൽ നിന്നും കുറച്ച് വെള്ളം കോരി അവൻ്റെ കുണ്ണയിൽ ഒഴിച്ച് കഴുകിയ ശേഷം കുറച്ച് വെള്ളം എടുത്തുകൊണ്ട് പോയി ചന്ദ്രികയുടെ പൂറിനുള്ളിൽ നിന്നും ഒലിക്കുന്ന അവൻ്റെ ശുക്ലവും അവളുടെ മദജലവും കഴുകി കളഞ്ഞു. അവൻ ചന്ദ്രികയുടെ കൈയിൽ പിടിച്ച് പൊക്കി എഴുന്നേൽപ്പിച്ചുകൊണ്ട് കുളത്തിലേക്ക് ഇറങ്ങി. രണ്ടുപേരും ശരീരം ഒന്നുകൂടി തേച്ചുകഴുകി മുങ്ങി നിവർന്ന ശേഷം ഒന്നും മിണ്ടാതെ തന്നെ പടവിലേക്ക് കയറി തോർത്തിയിട്ട് വസ്ത്രം ധരിച്ചു.

 

ആര്യൻ ബനിയനും കൈലിയും ധരിച്ച ശേഷം പാവാടയും തോർത്തും അണിഞ്ഞു നിൽക്കുന്ന ചന്ദ്രികയുടെ അടുത്തേക്ക് നടന്നു.

 

“വിചാരിച്ച പോലെ ഒരുപാട് സമയം എടുത്തില്ല അല്ലേ?” ആര്യൻ ചന്ദ്രികയോട് ചോദിച്ചു.

 

“ഇങ്ങനെ ഈ അന്തരീക്ഷത്തിൽ പുതിയൊരു അനുഭവം ആയിരുന്നു. അതായിരിക്കും.”

 

“ഇഷ്ടപ്പെട്ടോ…?”

 

“നിൻ്റെ കൂടെ ചെയ്ത ശേഷം ഇഷ്ടപ്പെട്ടോ എന്ന് നീ എന്നോട് പ്രത്യേകം ചോദിക്കേണ്ട കാര്യം ഇല്ലാ…”

 

“മ്മ്…ഇനി ചോദിക്കുന്നില്ല…”

 

“പോകാം…ആളുകൾ വരാൻ സമയം ആയി…”

 

“മ്മ്…പോകാം.”

 

അവർ പടവുകൾ കയറി വഴിയിലേക്ക് ഇറങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025