Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 5

 

അത് അവൾക്ക് നല്ല സുഖം നൽകിയെന്ന് മനസ്സിലായ ആര്യൻ മുന്പത്തേതിലും കൂടുതൽ ശക്തിയോടെ കടിച്ചും ചപ്പിയും ഞെട്ടുകളെ പുറത്തേക്ക് വലിച്ചു. ചന്ദ്രിക “ഔ…ശ്ശ്…ഹൂ…” എന്നൊക്കെ പറയുന്നുണ്ടെങ്കിലും അവനെ അവളുടെ മാറിൽ നിന്നും മാറാൻ അനുവദിക്കാതെ തന്നെ പിടിച്ച് വച്ചു.

 

കുറച്ച് സമയങ്ങൾക്കൊടുവിൽ ചന്ദ്രികയുടെ പിടുത്തം അയഞ്ഞു തുടങ്ങിയെന്ന് മനസ്സിലായ ആര്യൻ ആ പ്രവർത്തി മതിയാക്കി തല ഉയർത്തി. അവൻ അവളുടെ മാറിലേക്ക് നോക്കിയപ്പോൾ മുലഞെട്ടുകൾ പൂർണമായും അതിന് ചുറ്റുമുള്ള എണ്ണ കറുപ്പിൻ്റെ ആരംഭ ഭാഗങ്ങളും തോർത്തിന് വിടവിലൂടെ പുറത്ത് കാണപ്പെട്ടു.

 

ആര്യൻ മെല്ലെ തോർത്ത് മാറിൽ നിന്നും അൽപ്പം താഴേക്ക് വലിച്ചുകൊണ്ട് അവളുടെ മുലകളെ മുഴുവനായി സ്വതന്ത്രമാക്കി. അവൻ വീണ്ടും അത് മുഴുവനായി വായിലിട്ട് നുണഞ്ഞ ശേഷം ചന്ദ്രികയേം കൂട്ടി കുളത്തിലേക്കിറങ്ങി.

 

അവർ ഇരുവരും അവരുടെ നെഞ്ചോളം വെള്ളത്തിൽ ഇറങ്ങിയ ശേഷം വാരി പുണർന്നു. രണ്ടു പേരുടെയും ശരീരത്തിൽ തോർത്ത് ഉണ്ടെങ്കിലും അതൊന്നും ഇപ്പോൾ ഒരു മറയായി അവർക്ക് തോന്നുന്നുണ്ടായിരുന്നില്ല.

 

“ചേച്ചി തോർത്ത് മുഴുവൻ അഴിച്ച് മാറ്റട്ടേ?”

 

“എൻ്റെയോ?”

 

“അല്ല നമ്മുടെ രണ്ടുപേരുടെയും…”

 

“നിനക്ക് അത്രയ്ക്ക് ധൈര്യം ഉണ്ടോ…ആരെങ്കിലും വരുമോ എന്ന് പേടിയുണ്ടായിരുന്നല്ലോ കഴിഞ്ഞ പ്രാവശ്യം…അത് മാറിയോ?”

 

“അത് പിന്നെ എനിക്കറിയില്ലയിരുന്നല്ലോ അന്ന്…ഇപ്പോൾ ഇവിടെ പരിചയം ആയതുകൊണ്ട് ചേച്ചിയെ പോലെ തന്നെ എനിക്കും ഉറപ്പുണ്ട് ആരും വരില്ലെന്ന്…”

 

“എങ്കിൽ അഴിച്ച് മാറ്റിക്കോ…”

 

“എന്തായാലും ഇവിടെ വേണ്ടാ…ആ മൂലയ്ക്ക് തന്നെ പോകാം…”

 

“അപ്പോ പേടിയുണ്ടല്ലെ? ഹഹ…”

 

“ഇത് പേടിയല്ല…ചെറിയൊരു മുൻകരുതൽ…”

 

“മ്മ്…എങ്കിൽ വാ…”

 

അവർ കുളത്തിൻ്റെ ഒരു മൂലയിലേക്ക് പോയി. ആര്യൻ ചന്ദ്രികയുടെ മേനിയിൽ നിന്നും അവളുടെ തോർത്ത് അഴിച്ച് മാറ്റിയ ശേഷം അവൻ്റെയും തോർത്ത് ഊരി പടവിലേക്ക് വലിച്ചെറിഞ്ഞു.

 

അവർ രണ്ടുപേരും പൂർണനഗ്നരായി കുളത്തിൽ നിന്നുകൊണ്ട് ആ തണുപ്പിലും ചൂട് പകർന്നു. പരസ്പരം മതിയാകുവോളം ഇരുവരും ചുംബിക്കുകയും വാരിപ്പുണരുകയും ചെയ്തു.

 

“ചേച്ചീ?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025