Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 7

 

അവൻ അങ്ങനെ പറഞ്ഞപ്പോൾ ശാലിനിയിൽ ഒരുൾക്കിടിലമുണ്ടായി. അവളൊന്നു ചെറുതായി വിറച്ചത് ആര്യൻ അറിഞ്ഞു. വെറും വാക്കുകളിലൂടെ ആര്യൻ അവളുടെ തുടയിടുക്കിൽ ഒരു തടാകം തന്നെ സൃഷ്ടിച്ചു. അവൾ അതൊന്നും അവനെ അറിയിക്കാതെ നിൽക്കാൻ അവളുടെ പരമാവധി ശ്രമിച്ചു. അവനോട് ക്ഷമിച്ചൂ എന്ന് പറഞ്ഞിട്ട് ഉടനെ തന്നെ അവനിൽ നിന്നും അടർന്നു മാറണമെന്ന് അവളും, അങ്ങനെ തന്നെ ആ നിൽപ്പ് തുടരണമെന്ന് അവളുടെ മനസ്സും വാശി പിടിച്ചു. ഒടുവിൽ അവളുടെ മനസ്സിൻ്റെ വാശി വിജയിച്ചു.

 

“ഛീ…പോടാ…നാണമില്ലാത്തവൻ…” അത് പറയുമ്പോൾ ശാലിനി ദേഷ്യം അഭിനയിക്കാൻ പാട്പെട്ടു.

 

“സത്യം…അന്ന് ചേച്ചിയുടെ കക്ഷത്തിൽ ഭയങ്കര വിയർപ്പ് നാറ്റം ആണെന്ന് ഞാൻ കള്ളം പറഞ്ഞതാ…ശെരിക്കും നല്ല മണം ആയിരുന്നു അവിടെ…” ആര്യൻ കുറച്ച് കൂടി അതിര് കടന്നു. അതവളുടെ പ്രതികരണം അറിയാനും കൂടി വേണ്ടിയായിരുന്നു. ഇപ്പോൾ ശാലിനി തൻ്റെ വാക്കുകൾക്ക് ശക്തമായ ഒരു തടയിട്ടാൽ ഇത്രയും കൊണ്ട് തൽക്കാലം അവസാനിപ്പിക്കാം എന്ന് അവൻ മനസ്സിൽ കരുതി.

 

“അയ്യേ…പോടാ വൃത്തികെട്ടവനെ…എൻ്റെ പിണക്കം മാറ്റാൻ വേണ്ടി നീ വേറെ കള്ളം ഒന്നും പറയണ്ടാ…അതും പറയാൻ കൊള്ളാത്ത ഓരോന്ന്…” അത് പറയുമ്പോൾ അവളുടെ കക്ഷം ശരിക്കും വിയർക്കാൻ തുടങ്ങിയിരുന്നു. ശരീരം മുഴുവൻ എന്തോ ചൂട് കയറുന്നത് പോലെ ഒരു തോന്നൽ അവളിൽ ഉണ്ടായി. അല്ലെങ്കിൽ ആര്യൻ്റെ വാക്കുകൾ അങ്ങനെ ഒരു അവസ്ഥ അവളിൽ ഉണ്ടാക്കി.

 

ശാലിനിയുടെ മറുപടി ആര്യന് അത്ഭുതം ആയിരുന്നു. തന്നെ കൂടുതലൊന്നും പറയാൻ അനുവദിക്കാതെ ഈ സാഹചര്യത്തിന് അവൾ ഒരു തടയിടുമെന്നാണ് ആര്യൻ വിചാരിച്ചത്. എന്നാൽ അത്തരത്തിലുള്ള യാതൊരു പ്രതികരണവും അവളിൽ നിന്നുമുണ്ടായില്ല. അത് ആര്യനെ വീണ്ടും ഒരു പടി കൂടി മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചു. വളരെ സൂക്ഷ്മതയോട് കൂടി മാത്രം എടുത്ത് വെയ്ക്കേണ്ടുന്ന ഒരു “ചെറിയ വലിയ” പടി.

 

“അതിലെന്താ പറയാൻ കൊള്ളാത്തത്…പിന്നെ പറഞ്ഞത് കള്ളമൊന്നുമല്ല സത്യം തന്നെയാ…സംശയമുണ്ടോ…?” ആര്യൻ അവളുടെ കവിളിൽ നിന്നും മുഖം മാറ്റി അവളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു.

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025