Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 8

 

“മ്മ് ഉവ്വാ…കൊണ്ടുപോയി കൊടുക്ക് പെട്ടെന്ന് ലിയ ചേച്ചി കാത്തിരിക്കുന്നുണ്ടാവും…”

 

“അതേ പുള്ളിക്കാരി നാളെ അങ്ങ് പോകും സ്ഥിരമായി അവിടെ നിൽക്കാൻ വന്നതല്ല…”

 

“അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…”

 

“ഇല്ലേ…എങ്കിൽ എനിക്ക് തോന്നിയതാവും…”

 

“മ്മ് ആവും…”

 

“വിഷമിക്കണ്ട വേണമെങ്കിൽ നാളെ ചേച്ചിയും അവിടെ വന്നു കിടന്നോ…എനിക്ക് സന്തോഷമേ ഉള്ളൂ…” ആര്യൻ ചിരിച്ചു.

 

“അയ്യടാ…മോൻ അങ്ങനിപ്പോ സന്തോഷിക്കണ്ട…കൊണ്ടുപോയി കൊടുക്കാൻ നോക്ക് വേഗം…”

 

“അല്ലാ അപ്പൊ പാവാട ഇല്ലേ…?”

 

“അതെന്താ പുള്ളിക്കാരി പാവാട ഇടാതാണോ സാരി ഉടുക്കുന്നത്…?”

 

“അത് തന്നെ വേണ്ടേ നാളെയും ഉടുക്കാൻ…അപ്പൊ പിന്നെ ഇന്ന് രാത്രി അത് തന്നെ ഇട്ട് കിടന്നാൽ എങ്ങനെ ശരിയാവും…?”

 

“എങ്കിൽ അതങ്ങ് ഊരി ഇട്ടിട്ട് കിടന്നാൽ പോരേ…?”

 

“പാവാട ഇല്ലാതെ നൈറ്റി മാത്രം ഇട്ടോണ്ട് എങ്ങനാ ലിയ ചേച്ചി നടക്കുന്നത്…അതും ഒരു പുരുഷൻ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു വീട്ടിൽ…?” ആര്യൻ അവൻ്റെ തന്നെ തലയിൽ ഒന്ന് തഴുകി വിട്ടു.

 

“ഓ ഒരു വലിയ പുരുഷൻ!… അല്ലാ നിങ്ങള് സ്വന്തം ചേച്ചിയും അനിയനും ആണെന്നല്ലേ പറഞ്ഞത് പിന്നെന്താ പ്രശ്നം…?” ശാലിനി അവനെ കളിയാക്കുന്ന സ്വരത്തിൽ ചോദിച്ചു.

 

“അതൊക്കെയാണ് പക്ഷേ പുള്ളിക്കാരിക്ക് കുറച്ച് നാണവും മാനവും ഒക്കെ ഉള്ള കൂട്ടത്തിലാ…ചേച്ചി രാവിലെ പാവാടയും ഷഡ്ഡിയും ഒന്നുമില്ലാതെ നൈറ്റി മാത്രമിട്ട് കുളി കഴിഞ്ഞ് എൻ്റെ കൂടെ വരുന്നു എന്ന് പറഞ്ഞ് എല്ലാവരും അങ്ങനെ നടക്കണമെന്നുണ്ടോ…?” ആര്യൻ അവളെ അടിച്ചിരുത്താൻ എന്ന മട്ടിൽ കളിയായി പറഞ്ഞിട്ട് ചിരിച്ചു.

 

“അയ്യേ…പോടാ വൃത്തികെട്ടവനെ…പട്ടീ…” ശാലിനി കരയുന്ന ഭാവത്തിൽ മുഖം ചുളിച്ചുകൊണ്ട് അവനെ പതിയെ പുറത്തിന് തല്ലി.

 

“ഹഹഹ…അയ്യോ…വെറുതെ പറഞ്ഞതാ…തല്ലല്ലേ…ദേ അമ്മ കേൾക്കും…അടങ്ങിയിരി…” ആര്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“നാളെ മുതൽ ഞാൻ ഒറ്റക്ക് പൊയ്ക്കോളാം ഇനി…” ശാലിനി ദേഷ്യം നടിച്ച് പറഞ്ഞു.

 

“ശ്ശേ…ഞാൻ തമാശ പറഞ്ഞതല്ലേ…”

 

“ഹും…അവൻ്റെ തമാശ…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി ഒരു പാവാട കൂടി അവനെടുത്തുകൊടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025