Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 9

 

“അതിന് പുറകിൽ തൊടാൻ പാടില്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ…?” ശാലിനി വീണ്ടും നാണത്താൽ മുഖം താഴ്ത്തി.

 

“അതുശരി…എങ്കിൽ ഞാൻ കൈ പിന്നിലേക്ക് കൊണ്ടുപോകുവാണേ…” ആര്യൻ അവളോട് അനുവാദം വാങ്ങാനെന്ന പോലെ പറഞ്ഞു.

 

“ഉം…” അവൾ മറുപടിയായി തലയാട്ടിക്കൊണ്ട് വീണ്ടും മൂളി.

 

ആര്യൻ അവൻ്റെ ഇരു കൈകളും പാൻ്റിയുടെ ഇലാസ്റ്റിക്കിൻ്റെ വരമ്പിലൂടെ ഇഴച്ചുകൊണ്ട് മെല്ലെ പിന്നിലേക്ക് കൊണ്ടുപോയി. അങ്ങനെ പോകുന്നതിനിടയിൽ അവൻ്റെ വിരലുകളിൽ ഒന്ന് അറിയാതെ തെന്നി മാറി അവളുടെ ചന്തി വെട്ടിൽ തൊട്ടു. ശാലിനി ആര്യൻ്റെ തോളിൽ വച്ചിരുന്ന കൈകളുടെ പിടുത്തം കുറച്ചുകൂടി അറിയാതെ മുറുകിപ്പോയി. വിരൽ വെട്ടിൽ കൊണ്ടതിൽ നിന്നും എത്ര ഭാഗം കൂടി ഇനി ഏകദേശം പാൻ്റി പിറകിൽ കയറാനുണ്ട് എന്ന് ആര്യന് മനസ്സിലായി.

 

“ഇന്നലെ ലിയ ചേച്ചിയുടെ എന്തോ ഭയങ്കര വലുതാ ചേച്ചീടെ ഷഡ്ഡി കയറില്ല എന്ന് പറഞ്ഞില്ലേ…?” ആര്യൻ അവളോട് ചെവിയിൽ ചോദിച്ചു.

 

“ഉം…” ശാലിനിയിൽ നിന്നും വീണ്ടും മൂളൽ മാത്രം.

 

“അത് ശരിയാണെന്ന് തോന്നുന്നു ഇപ്പോൾ…” ആര്യൻ പറഞ്ഞു.

 

“അതെന്താ…?” ശാലിനി ചോദിച്ചു.

 

“ഇത് ചേച്ചിക്ക് പോലും കയറുന്നില്ലല്ലോ…ഇടക്കൊക്കെ സ്വന്തം ചന്തിയിലും കൂടി നോക്കുന്നത് നല്ലതാ…” ആര്യൻ മെല്ലെ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“പോടാ…” ശാലിനി നാണം കൊണ്ടു.

 

അവൻ മെല്ലെ അവളുടെ ചന്തിയുടെയും പാൻ്റിയുടെ ഇലാസ്റ്റിക്കിൻ്റെയും ഇടയിലേക്ക് അവൻ്റെ രണ്ടു കൈയുടെയും തള്ള വിരലുകൾ ഇറക്കിയ ശേഷം പാൻ്റിയിൽ പിടിച്ച് മെല്ലെ മുകളിലേക്ക് പോക്കിയപ്പോൾ അത് പൂർണമായും അവളുടെ നിതംബപാളികളെ മറച്ചുകൊണ്ട് അവളുടെ അരയിൽ ഇറുകി കിടന്നു. ആര്യൻ അവൻ്റെ കൈകൾ വീണ്ടും പുറകിൽ നിന്നും മുന്നിലേക്ക് ഇഴച്ചുകൊണ്ടുവന്നു. പക്ഷേ പെട്ടെന്ന് അവൻ്റെ വലതുകൈ എന്തിലോ ഒന്ന് തടഞ്ഞത് ആര്യൻ അറിഞ്ഞു. അതെന്താണെന്ന് അറിയാനായി അവന് അതിൽ കൂടുതൽ പിടിച്ച് നോക്കേണ്ടതായി വന്നില്ല. ശാലിനിക്ക് അരഞ്ഞാണം ഉണ്ടെന്ന് അവന് ആദ്യമായി മനസ്സിലായി.

 

“ചേച്ചിക്ക് അരഞ്ഞാണം ഉണ്ടായിരുന്നോ…?” ആര്യൻ ചോദിച്ചു.

 

“മ്മ് ഉണ്ട്…” അവൾ മറുപടി നൽകി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025