Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 9

മന്ദാരക്കനവ് 9

Mandarakanavu Part 9

[ Previous Part ]


 

അധികം വൈകാതെ തന്നെ തൻ്റെ കുതിർന്ന പാൻ്റിയിൽ ആര്യൻ്റെ കൈകൾ ഇന്ന് പതിക്കും എന്ന് ശാലിനി മനസ്സിൽ ചിന്തിച്ച് കാൽ വിരലുകൾ മടക്കി നിന്നതും കുളിമുറിയുടെ കൊളുത്ത് അഴിയുന്ന ശബ്ദം കേട്ട ശാലിനി പൊടുന്നനെ ആര്യനെ തള്ളി മാറ്റി അവളുടെ നൈറ്റി പിടിച്ച് നേരെ ഇട്ടുകൊണ്ട് മുഖം തുടച്ചു മുറിക്ക് പുറത്തേക്ക് നടന്നു.

 

(തുടർന്ന് വായിക്കുക…)


 

“ആഹാ കറക്‌ട് പാകം ആണല്ലോ നൈറ്റി…നന്നായി ചേരുന്നുമുണ്ട് ചേച്ചിക്ക് ഇത്…” കുളി കഴിഞ്ഞ് പുറത്തേക്ക് വന്ന ലിയയെ നോക്കി ശാലിനി ഉള്ളിലെ കള്ളത്തരം അറിയിക്കാതിരിക്കാൻ പറഞ്ഞുകൊണ്ട് മുഖം വിടർത്തി.

 

“അതെയോ…!” ലിയ സ്വന്തം ശരീരത്തിലേക്ക് തന്നെ നോക്കി ചോദിച്ചു.

 

“അതേന്നേ…എന്നേക്കാൾ നന്നായി ഇത് ചേച്ചിക്ക് ഇണങ്ങുന്നുണ്ട്…” ശാലിനി ഒന്നുകൂടി ഊട്ടിയുറപ്പിച്ച് പറഞ്ഞു.

 

ഈ സമയം ശാലിനിയുമൊത്ത് അൽപ്പ സമയം മുന്നേ ഉണ്ടായ ചൂടേറിയ നിമിഷങ്ങളുടെ പരിണിത ഫലമായി തൻ്റെ കൈലിക്കുള്ളിൽ മദമിളകി നിന്ന കുണ്ണയെ ഒരു ഷഡ്ഡിയുടെ അകമ്പടിയോടെ ഒരുവിധത്തിൽ തളച്ച ശേഷം ആര്യൻ ഹാളിലേക്ക് ചെന്നു.

 

“പിന്നെ ചേച്ചിയെ പോലെയാണോ?…ലിയ ചേച്ചി എന്തിട്ടാലും അത് നന്നായി ഇണങ്ങും…” അവരുടെ സംഭാഷണം കേട്ട് വന്ന ആര്യൻ ലിയയെ പുകഴ്ത്താൻ എന്നതിനേക്കാളുപരി ശാലിനിയെ കളിയാക്കാൻ വേണ്ടി ആ അവസരം ഉപയോഗിച്ചു.

 

“അത് തന്നല്ലേ ഞാനും പറഞ്ഞത്…നിൻ്റെ ചെവിക്ക് ശെരിക്കും എന്തോ കുഴപ്പമുണ്ട്…” ശാലിനി അവൻ പറഞ്ഞത് വകവയ്ക്കാതെ പറഞ്ഞു.

 

“എൻ്റെ ചെവിക്ക് യാതോരു കുഴപ്പവുമില്ല…അതുകൊണ്ടാണല്ലോ ഞാൻ അകത്ത് നിന്നും ചേച്ചി പറഞ്ഞത് കേട്ട് ഇവിടെ വന്ന് പറഞ്ഞത്…” ആര്യൻ കൈലി മടക്കിക്കുത്തി പറഞ്ഞു.

 

“ശരിയാ ചേച്ചീ…ശാലിനി ചേച്ചിയെക്കാളും ഈ നൈറ്റി ചേച്ചിക്ക് തന്നെയാ ചേരുന്നത്…” ആര്യൻ ലിയയോടായി പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025