Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനീഷ 2

പിന്നെ, പുരുഷ ഹോര്‍മോണുകള്‍ ഉണ്ടാകാനുള്ള രണ്ട് മൂന്ന് മരുന്നുകള്‍ ഒരു പരീക്ഷണമെന്ന നിലയില്‍ കഴിക്കാന്‍ തന്നിരുന്നു. അത് കഴിക്കാന്‍ തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍, എന്റെ കക്ഷത്തും, ഗുഹ്യഭാഗത്തും രോമ വളര്‍ച്ച ഉണ്ടായി. ഒപ്പം, ശരീരത്തില്‍ ഉണ്ടായിരുന്ന ചെമ്പിച്ച നേരിയ രോമങ്ങള്‍ ചെറുതായി കറുക്കാനും തുടങ്ങി. ഒപ്പം, ലീംഗത്തിനും ചെറിയ വളര്‍ച്ച കണ്ടുതുടങ്ങി.
എന്റെ ലിംഗത്തിന് അന്ന് ഏതാണ്ട് ഉദ്ധരിച്ച അവസ്ഥയില്‍, അഞ്ച് ഇഞ്ചോളം നീളം ഉണ്ടായിരുന്നു. പക്ഷേ, അതിനടിയിലെ ബാളിന് വളര്‍ച്ച ഉണ്ടായിരുന്നില്ല. ആണുങ്ങളുടെ ആ ബാളിനുള്ളില്‍, രണ്ട് വൃഷണങ്ങള്‍ ഉണ്ടാകും. പക്ഷേ, എന്റെ കാര്യത്തില്‍, സഞ്ചി ശൂന്യമാണ്. അതുകൊണ്ട് തന്നെ പുരുഷബീജം ഉണ്ടാകില്ല. പക്ഷേ, ശുക്ലസഞ്ചി പ്രവര്‍ത്തനക്ഷമമാണ്. അതുകൊണ്ട് ശുക്ലം ഉണ്ടാകും. പക്ഷേ, അതില്‍ ബീജം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ എനിക്ക് ഒരു സ്ത്രീയെ ഗര്‍ഭവതി ആക്കാന്‍ കഴിയില്ല.
ഒരു മാസത്തിന് ശേഷം വീണ്ടും പരിശോധിച്ചപ്പോള്‍, ഒട്ടും പുരോഗതി ഇല്ല; എന്നുമാത്രമല്ല കാര്യങ്ങള്‍ കുടുതല്‍ വഷളാകുകയാണ് ചെയ്തത് എന്ന് മനസ്സിലാക്കിയിട്ട് മരുന്നു കഴിക്കുന്നത് നിറുത്തി. എന്റെ മനസ്സില്‍ ആത്മഹത്യ മാത്രമേ ഉണ്ടായിരുന്നുള്ളു. ആണും പെണ്ണും കെട്ട ഈ ജന്മം എനിക്ക് എന്തിന് എന്ന് തോന്നിത്തുടങ്ങി.
അച്ഛനും, അമ്മയും ഡോക്ടറും കൂടി ഏറെ ആലോചിച്ച ശേഷം, ഒടുവില്‍, എനിക്ക് ലിംഗമാറ്റ ശസ്ത്രക്രീയയിലൂടെ പെണ്ണായി മാറി എന്ന് ആ ഡോക്ടറില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങി എന്നെ പെണ്ണായി മറ്റൊരു സ്‌ക്കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു. ആണും പെണ്ണും കെട്ട എന്നെ, എന്റെ വീട്ടുകാര്‍ക്കും ഒരു ബാദ്ധ്യത പോലെ ആയി.
അങ്ങനെ സ്‌ക്കൂളില്‍ ആ സര്‍ട്ടിഫിക്കറ്റ് നല്‍കി, എനിക്ക് സ്‌ക്കൂളില്‍ നിന്നും പെണ്‍കുട്ടി ആയി റ്റി. സി. വാങ്ങി, ദൂരെ ഒരു സ്‌ക്കൂളില്‍ ചേര്‍ത്തു. അവിടെ തന്നെ ഹോസ്റ്റലില്‍ താമസവും. എന്റെ പേര് മനീഷ് എന്ന് ആയിരുന്നതിനാല്‍, വലിയ പ്രയാസമില്ലാതെ പേരിന്റെ അറ്റത്ത് ഒരു ‘അ’ കൂടി ചേര്‍ത്ത് അത് മനീഷ എന്നാക്കിയാണ് സ്‌ക്കൂളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്.
രണ്ട് മാസം കൊണ്ട് എന്റെ മുടി ഏതാണ്ട് കഴുത്തിനൊപ്പം വളര്‍ന്നിരുന്നു. അങ്ങനെ എട്ടാം ക്ലാസ്സ് മുതല്‍ ഞാന്‍ ഒരു പെണ്ണായി ജീവിതം ആരംഭിച്ചു. പക്ഷേ, എന്റെ ലിംഗത്തിന് വളര്‍ച്ച ഉണ്ടായ കാര്യം വീട്ടില്‍ ആര്‍ക്കും അറിയില്ല. ഞാന്‍ അത് രഹസ്യമാക്കി വച്ചു. പക്ഷേ, അമ്മയും അച്ഛനുമൊക്കെ അത് പഴയ കോവക്കാ സൈസ് ആണെന്നാണ് കരുതിയിരിക്കുന്നത്.
ഹോസ്റ്റലിലും, എന്റെ വിശ്വരൂപം ആരെയും അറിയിക്കാതെ ദിവസങ്ങള്‍ തള്ളി നീക്കാന്‍ ഞാന്‍ ഏറെ പണിപ്പെട്ടു. ആദ്യമൊക്കെ ഞാന്‍ എല്ലാ വെക്കേഷനും വീട്ടില്‍ എത്തുമായിരുന്നു. പക്ഷേ, വീട്ടുകാരുടെ സമീപനം തികച്ചും നിരാശാജനകമായിരുന്നു. എന്റേതല്ലാത്ത ഒരു കുറ്റത്തിന് എന്നെ എല്ലാവരും കൂടി ക്രൂശിക്കുന്നത് പോലെ തോന്നി. വീട്ടുകാര്‍ക്ക് എന്നെ കാണുന്നതേ ചതുര്‍ത്ഥി ആയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025