Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനീഷ 2

അതുകൊണ്ട് തന്നെ എട്ടാം ക്ലാസ്സ് കഴിഞ്ഞിട്ട് ഞാന്‍ വീട്ടില്‍ പോകാറില്ലായിരുന്നു. പിന്നെ ഞാന്‍ പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞിട്ടാണ് ഒരു തവണ പോയത്. അന്ന് കാഴ്ചയില്‍ ഞാന്‍ ശരിക്കും ഒരു തികഞ്ഞ പെണ്ണ് ആയിക്കഴിഞ്ഞിരുന്നു. ആണുങ്ങളുടെ ഭാഷയില്‍ ഒരു അടിപൊളി ചരക്ക്. അന്ന് വീട്ടുകാര്‍, എന്നെ ബന്ധത്തിലുള്ള ഒരു പെണ്ണായിട്ടാണ് അയല്‍ക്കാര്‍ക്ക് പരിചയപ്പെടുത്തിയത്.
പിന്നെ എന്റെ ജീവിതം മുഴുവന്‍ ഓരോ ഹോസ്റ്റലില്‍ ആയിരുന്നു. ആവശ്യമുള്ള പണം സമയത്ത് അയച്ചു തരും. അത് മാത്രമായി വീടുമായുള്ള ബന്ധം. അങ്ങനെ ഞാന്‍ പഠിച്ച് കണക്കില്‍ ബിരുദാനന്തര ബിരുദം നേടി. ഡിഗ്രി കഴിഞ്ഞപ്പഴേ ഞാന്‍ ജോലിക്ക് അപേക്ഷ അയയ്ക്കുമായിരുന്നു. പല ടെസ്റ്റുകളും എഴുതി. ഒടുവില്‍, എം. എസ്സ്‌സി പൂര്‍ത്തിയാക്കി നില്‍ക്കുന്ന സമയത്ത് ഈ ജോലിയുടെ നിയമന ഉത്തരവ് ലഭിച്ചു.
ആ വിവരം വീട്ടില്‍ അറിയിച്ചിട്ട് നേരേ ഇങ്ങ് പോരുകയായിരുന്നു. ഇവിടെ വന്നിട്ടും ഞാന്‍ എന്റെ രഹസ്യം, രഹസ്യമായി തന്നെ സൂക്ഷിച്ചു. ഒടുവില്‍, ഇപ്പോള്‍ ഇവിടേയ്ക്ക് താമസം മാറുന്നതിന് മുന്നേ, മോളുടെ അമ്മ പഴയ വീട്ടില്‍ നിന്നും മാറുന്നതിന്റെ കാരണം ചോദിച്ചപ്പോള്‍ എനിക്ക് അത് ആന്റിയോട് പറയേണ്ടി വന്നു. അങ്ങനെ ഞാന്‍ ഇവിടെ എത്തി നില്‍ക്കുന്നു.
ചേച്ചി, സംഭവബഹുലമായ ആ കഥ പറഞ്ഞ് നെടുവീര്‍പ്പിട്ടു.
എനിക്ക് ചേച്ചിയോട് സഹതാപം തോന്നി. അതിലൊക്കെ ഉപരിയായി, ചേച്ചിയുടെ വിചിത്രമായ ശരീരം ഒന്നു കാണണമെന്ന് തോന്നി. അടുത്ത കാലത്ത്, ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രശ്‌നങ്ങള്‍ ചൂടുപിടിച്ചിരുന്ന സമയത്ത്, ഈ ട്രാന്‍സ്‌ജെന്‍ഡര്‍ എന്താണെന്ന് അറിയാന്‍ ഞാന്‍ നെറ്റില്‍ പരതി നോക്കി. അങ്ങനെ ഞാന്‍, ഇന്റര്‍നെറ്റില്‍ ചില ഷിമെയിലുകളുടെ പടം കണ്ടിട്ടുണ്ട്. പക്ഷേ, ഒരു ഷിമെയിലിനെ ആദ്യമായിട്ടാണ് നേരില്‍ കാണുന്നത്. അതുകൊണ്ട് തന്നെ, ആ പൂര്‍ണ്ണ രൂപം ഒന്നു കാണണമെന്ന ആഗ്രഹം കൂടിക്കൂടി വന്നു. ഒടുവില്‍, മടിച്ച് മടിച്ച് ഞാന്‍ അത് ചേച്ചിയോട് പറഞ്ഞു. ചേച്ചി ആദ്യമൊക്കെ തടസ്സം പറഞ്ഞെങ്കിലും ഒടുവില്‍ കാണിക്കാമെന്ന് സമ്മതിച്ചു.
ഞങ്ങള്‍ രണ്ടും ചേച്ചി കിടന്ന, അമ്മയുടെ കട്ടിലില്‍ ഇരിക്കുകയായിരുന്നു. ചേച്ചി കട്ടിലില്‍ നിന്നും ഇറങ്ങി നിന്നു. ചേച്ചി അപ്പോള്‍ ഒരു ഫുള്‍ പാവാടയും, ഷര്‍ട്ടും ആയിരുന്നു ധരിച്ചിരുന്നത്. ചേച്ചി സാധാരണ വീട്ടില്‍ നില്‍ക്കുമ്പോള്‍ പാവാടയും, ഷര്‍ട്ടോ ടീഷര്‍ട്ടോ അല്ലെങ്കില്‍ മിഡിയും, ഷര്‍ട്ട്/ടീഷര്‍ട്ട് ഒക്കെയാണ് ധരിക്കുന്നത്. ബാങ്കില്‍ പോകുമ്പോള്‍, സ്ഥിരമായി ചുരിദാര്‍ ആയിരിക്കും വേഷം.
ചേച്ചി എന്റെ മുന്നില്‍ നിന്നുകൊണ്ട് ചേച്ചിയുടെ പാവാട മുകളിലേയ്ക്ക് ഉയര്‍ത്തി. അടിയില്‍ മുട്ടിന് താഴെവരെ എത്തുന്ന ഒരു മിനി പാവാട. അത് പാവാടയുടെ കൂടെ തന്നെയുള്ളതാണ്. അതും ഉയര്‍ത്തിയപ്പോള്‍, അടിയില്‍, രണ്ട് വശത്തും കെട്ടുള്ള, ഒരു ബിക്കിനി ടൈപ്പ് പാന്റീസ്. അതിന്റെ മുന്നില്‍ സാധാരണ സ്ത്രീകള്‍ക്ക് കാണുന്ന പോലെ ഒരു മുഴ മാത്രമേ പുറമേ കാണാനുള്ളു. എനിക്ക് സംശയമായി.
‘അവിടെ ഒന്നും കാണാനില്ലല്ലോ ചേച്ചീ.’
‘അതാണ് എന്റെ രഹസ്യം. ഞാന്‍ എന്ത് പാടുപെട്ടിട്ടാണെന്നറിയുമോ ഇങ്ങനെ ആക്കി വച്ചിരിക്കുന്നത്.’
‘ചേച്ചിക്ക് സാധാരണ പാന്റി ഇടാന്‍ പറ്റില്ലേ?’

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025