Kambikuttan Malayalam

Sex stories Kambikuttan kambikathakal

മണിക്കുട്ടന്റെ പാറുക്കുട്ടി-5

മണിക്കുട്ടന്റെ പാറുക്കുട്ടി 5

Manikkuttante Parukkutty Part 5 BY-പഴഞ്ചന്‍ | Previous parts

 

തന്റെ പൂവിലെ തേൻകണങ്ങൾ പറ്റിപ്പിടിച്ച വിരലുകളിൽ നോക്കുന്ന കുട്ടനെ നിർനിമ്മേഷയായി നോക്കിക്കൊണ്ട് അവൾ പറഞ്ഞു. “അതെന്റെ പൂവിലെ തേനാടാ കുട്ടാ….”  അവന്റെ ദണ്ഡിൽ പതിയെ പതിയെ നീട്ടി അടിച്ച് അവൾ പറഞ്ഞു. കുട്ടന് വല്ലാതാവുന്നുണ്ടായിരുന്നു. ഇതുവരെ അനുഭവിക്കാത്ത സുഖമാണ് അവന് ഇപ്പോൾ മദം മുറ്റിയ ആ മാദകസുന്ദരി നൽകിക്കൊണ്ടിരുന്നത്…. ”ആഹ്…അങ്ങിനെ ചെയ്യുമ്പോൾ നല്ല സുഖമുണ്ടെട്ടോ അമ്മൂട്ട്യേ… ഇൌ തേനിന് മധുരമുണ്ടോ പാറൂ…” അവൻ സുഖത്തിൽ മയങ്ങി ചോദിച്ചു…

“നീ രുചിച്ചു നോക്കെടാ മോനേ…” അവൾ അവനോട് കൊഞ്ചിപ്പറഞ്ഞു. അത് കേട്ടതും അവൻ അവളുടെ മദനതേൻ പുരണ്ട തന്റെ നടുവിരൽ വായിലിട്ടു ചപ്പിനുണഞ്ഞെടുത്തു.

“ഉം…നല്ല രുചി അമ്മക്കുട്ട്യേ……എനിക്ക് കുടിക്കാൻ തോന്നുന്നു….” അവന്റെ ആ പ്രവൃത്തി കണ്ട് അവൾക്ക് നല്ല കമ്പിയായി. അവൾ അവന്റെ കടകോലിന്റെ മകുടത്തിൽ തന്റെ തള്ളവിരലും നടുവിരലും കൂട്ടി മോതിരവളയമുണ്ടാക്കിപ്പിടിച്ചു. എന്നിട്ട് കണ്ണീർ വാർക്കുന്ന ആ ദണ്ഡിന്റെ സുഷിരത്തിനു കുറുകെ തന്റെ ചൂണ്ടുവിരൽ കൊണ്ട് താഴേക്കും മുകളിലേക്കും ഓടിച്ചു.

“എന്റമ്മേ…ആഹ്…നല്ല സുഖം…കൈ വിടല്ലേ അമ്മൂട്ടീ….” അവന്റെ കമ്പിപ്പാരയിലുള്ള അവളുടെ കരവിരുത് അവനെ സുഖത്തിന്റെ കൊടുമുടിയിലെത്തിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025