Kambikuttan Malayalam

Sex stories Kambikuttan kambikathakal

മണിക്കുട്ടന്റെ പാറുക്കുട്ടി

“കഴിഞ്ഞു…നീ സന്ദീപിനേം കൂട്ടി ഡൈനിംഗ്  ചേബിളിൽ പോയിരിക്ക്…ഞാൻ അപ്പവും കറിയുമായിട്ട് വരാം…” ആന്റി അങ്ങിനെ പറഞ്ഞപ്പോൾ ഞാൻ പോകാതെ ആന്റിയെ അതെല്ലാം എടുക്കാൻ സഹായിച്ചു. അത് ആന്റിക്ക് വളരെ ഇഷ്ടമായെന്ന് അവരുടെ മുഖഭാവത്തിൽ നിന്ന് എനിക്ക് മനസ്സിലായി.

“കണ്ടോടാ മണിക്കുട്ടൻ എന്നെ അടുക്കളയിൽ സഹായിച്ചത്…ആൺപിള്ളേരായാൽ അങ്ങിനെവേണം…അമ്മയെ പറ്റുന്നതു പോലൊക്കെ സഹായിക്കണം…” ആന്റി സന്ദീപിനോടു പറഞ്ഞു.

“ഓ പിന്നേ….ഇവൻ ഇന്ന് വന്നതല്ലേ…മണിയേ ഇതൊക്കെ അമ്മയുടെ സോപ്പാണേ…നോക്കി നിന്നില്ലേൽ ഇവിടത്തെ എല്ലാ പണിയും ചെയ്യിക്കും…” സന്ദീപ് കളിയായി പറഞ്ഞു.

“അതിനെന്താ ആന്റി പറയുന്ന എന്ത് ജോലിയും ചെയ്യാൻ എനിക്ക് സന്തോഷമേയുള്ളൂ…” ഞാൻ അവരുടെ സംഭാഷണത്തിൽ ചേർന്നു.

“കണ്ടോ കണ്ടോ…ഇവനാണ് ഇനിയെന്റെ പൊന്നുമോൻ…” എന്നു പറഞ്ഞ് ഒരപ്പത്തിന്റെ കഷ്ണമെടുത്ത് എന്റെ വായിലേക്ക് വച്ചു തന്നു. ഞാനത് വിരലുകളോടു കൂടി വായിലേക്കെടുത്തു നുണഞ്ഞു.

“എങ്ങനുണ്ടെടാ മോനേ…” ആന്റി എന്നോട് അഭിപ്രായം ചോദിച്ചു.

“ആന്റിയുടെ അപ്പമല്ലേ…സൂപ്പർ ആണ്…” മനസ്സിൽ ചിരിച്ചു കൊണ്ടാണ് ഞാനതു പറഞ്ഞത്. ഞാനോർത്തു, ഇൌ അപ്പത്തിന് ഇത്ര ടേസ്റ്റുണ്ടെങ്കിൽ ആന്റിയുടെ കാലിനിടയിലുള്ള അപ്പത്തിന് എന്ത് സ്വാദ് ആയിരിക്കും.

“ഇനി ഒരു കഷ്ണം എന്റെ ആന്റിക്ക്…” എന്നു പറഞ്ഞ് ഞാൻ ഒരു കഷ്ണം ആന്റിയുടെ വായിലേക്ക് വച്ചുകൊടുത്തു. ആന്റി അത് വായിലേക്കെടുത്തു, പിന്നെ കുറച്ച് എന്റെ കയ്യിൽ പറ്റിയിരുന്നത് നാവുകൊണ്ട് തൊട്ടെടുത്തു. ആ തുടുത്ത ആധരങ്ങളിൽ വിരൽ തഴുകിയപ്പോൾ ഞാൻ കോൾമയിർ കൊണ്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025