Kambikuttan Malayalam

Sex stories Kambikuttan kambikathakal

മണിക്കുട്ടന്റെ പാറുക്കുട്ടി

“ഇല്ല അമ്മേ…” ഞാൻ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.

“നല്ല കുട്ടൻ…” എന്നു പറഞ്ഞ് എന്റെ മുടികളിലൂടെ വിരലോടിച്ച് കവിളിൽ ഒരു മുത്തം വച്ചു.

ഹോ…ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല അത്. ആ  തേനൂറുന്ന ചുണ്ടുകൾ എന്റെ കവിളിൽ അമർന്നപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷം എനിക്കു തോന്നി. ആന്റിയുടെ മുഖം കവിളിലേക്ക് ചേർന്നപ്പോൾ ആ ഇടത്തേ മുല എന്റെ വലതുകയ്യിൽ അമർന്നപ്പോൾ എന്റെ കുട്ടൻ ഉണർന്നു.

“സന്ദീപ് വരാറായി…മോൻ ഒന്നു കുളിച്ചു ഫ്രഷ് ആയിക്കോ…ഞാനപ്പോഴേക്കും അപ്പം ഉണ്ടാക്കി വെക്കാം” എന്നു പറഞ്ഞ് താഴേക്കു പോയി. ആന്റി ചുംബിച്ച കവിളിൽ ഒന്നു തഴുകിയിട്ട് ഞാൻ കുളിക്കാൻ കയറി…കുളിച്ചു കൊണ്ടിരിക്കുമ്പോഴും ഞാൻ ചിന്തിച്ചത് എന്നോട് ഇത്രയും ഇഷ്ടം കാണിക്കുന്ന ആന്റിയെ ഞാൻ വേറൊരു കണ്ണിൽക്കൂടി നോക്കുന്നത് തെറ്റല്ലേ എന്നായിരുന്നു. സന്ദീപിന്റെ അമ്മ കൂടിയല്ലേ അവർ. ഇനി അങ്ങിനെയുള്ള വിചാരങ്ങൾ ഉണ്ടാകാതെ നോക്കണം എന്നുറപ്പിച്ച് ഞാൻ കുളിച്ചു.

കുളി കഴിഞ്ഞ് ഒരു ലൂസ് ബനിയനും ബർമൂഡയും ഇട്ട് ഞാൻ താഴത്തേക്കിറങ്ങി. അപ്പോഴേക്കും കളി കഴിഞ്ഞ് സന്ദീപ് എത്തിയിരുന്നു. ഞങ്ങൾ കുറച്ചുനേരമിരുന്ന് കത്തിയടിച്ചു. അപ്പോൾ ആന്റി അങ്ങോട്ടു വന്ന് സന്ദീപിനെ ചീത്ത പറഞ്ഞ് ഓടിച്ചു കുളിക്കാൻ വിട്ടിട്ട് അടുക്കളയിലേക്ക് പോയി. വേറൊന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ട് ഞാൻ അടുക്കളയിലേക്ക് ചെന്നു. അവിടെ ആന്റി ചട്ടിയിലേക്ക് അപ്പം കോരിയൊഴിക്കുകയായിരുന്നു. ഞാൻ ആന്റിയുടെ ഇടതുവശത്തേക്ക് ചെന്നു.  തോർത്ത് വലതുതോളിൽ വേറുതേ ഇട്ടിരുന്നുള്ളൂ. ആ വൻ മുലകളുടെ തള്ളിച്ച കാണാൻ പറ്റുമായിരുന്നു. മനസ്സിൽ തീരുമാനിച്ചുറപ്പിച്ചതൊക്കെ വെറുതെയാണെന്ന് എനിക്ക് തോന്നി. ആ കുചദ്വയങ്ങൾ എന്നെ മാടി വിളിക്കുന്നതു പോലെ എനിക്കു തോന്നി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025