Kambikuttan Malayalam

Sex stories Kambikuttan kambikathakal

മണിമലയാർ 6

സോഫി :. ഏതായാലും റോയിച്ചന് കോളായി അല്ലേ അമ്മേ..

ശോഭന : അതെന്താ നീ അങ്ങനെ പറഞ്ഞത്..

സോഫി : നല്ല ചക്കക്കുരു പോലുള്ള പെണ്ണല്ലേ അവൾ.. റോയിച്ചന് ശരിക്ക് മേയാനുള്ളത് ഉണ്ട്…

ശോഭന : കല്യാണവും കോപ്പും ഒന്നും വേണ്ടായിരുന്നു.. അവളും നമ്മുടെ കൂടെ ഇവിടെ കഴിഞ്ഞാൽ മതിയായിരുന്നു…

സോഫി : ശരിയാ പക്ഷേ നാട്ടുകാർ ഓരോന്ന് പറയില്ലേ അമ്മേ.. ഇപ്പോൾ തന്നെ നമ്മളോട് പലർക്കും അസൂയയാ…

ശോഭന : അതും ശരിയാ.. ഓരോ അവളുമാര് റോയിച്ചനെ നോക്കുന്ന നോട്ടം കാണുമ്പോൾ അറിയാം…

റോയി ലില്ലിയെ ചാമ്പിയതിന്റെ പിറ്റേദിവസം സാം കുട്ടി വന്നു…

” ഈ മുറ്റമെല്ലാം ആരാണ് ക്ളീൻ ചെയ്തത് ലില്ലി.. പുല്ലൊക്കെ പറിച്ചു കളഞ്ഞിട്ടുണ്ടല്ലോ.. ”

സാം കുട്ടി ചോദിച്ചത് കേട്ടപ്പോൾ ലില്ലി ഒരു നിമിഷം നിശബ്ദയായി.. പിന്നെ അവനെ ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ചു കൊണ്ട് പറഞ്ഞു…

ആഹ്.. അത് റോയിച്ചൻ വന്നിട്ടുണ്ടായിരുന്നു.. റോയിച്ചനാണ് എല്ലാം ചെയ്തത്..

“ശ്ശേ.. ഇതൊക്കെ എന്തിനാണ് റോയിച്ചനെ കൊണ്ട് ചെയ്യിച്ചത്.. നമുക്ക് ആരെയെങ്കിലും വിളിച്ചു ചെയ്യിപ്പിക്കാമായിരുന്നല്ലോ..അല്ലങ്കിൽ സമയം കിട്ടുമ്പോൾ ഞാൻ ചെയ്യില്ലായിരുന്നോ…”

“ആഹ്.. അതങ്ങിനെയാ.. നമ്മൾ ചെയ്യണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ വേറെ ആണുങ്ങൾ കേറി ചെയ്യും.. ” അവൾ പറഞ്ഞതിന്റെ അർത്ഥം ഒരു മിനിറ്റ് കഴിഞ്ഞാണ് സാം കുട്ടിക്ക് ക്ലിക്കായത്…

അവൻ പെട്ടന്ന് വീടിനുള്ളിലേക്ക് കയറി ലില്ലിയുടെ അടുത്ത് ചെന്ന് ചോദിച്ചു..

“ശരിയാണോ ലില്ലി നീ പറഞ്ഞത്.. റോയിച്ചായൻ ചെയ്തോ..”

” ചെയ്തു എന്നല്ലേ പറഞ്ഞത്.. നല്ല ക്ളീനായി ചെയ്‌തു..മുറ്റം കിടക്കുന്നത് കണ്ടാൽ അറിയില്ലേ…”

സാം കുട്ടിക്ക് ചെറിയ വിറയൽ പോലെ തോന്നി…

” അത്.. അത്.. ഞാൻ കണ്ടില്ലല്ലോ..”

” എന്ത്..?

” മുറ്റം.. ”

ലില്ലി അവന്റെ കണ്ണിൽ സൂക്ഷിച്ചു നോക്കി..

” സാം കുട്ടിക്ക് കാണണോ റോയിച്ചായൻ പണിയെടുത്ത മുറ്റം..”

” ങ്ങുഹും..”

” കാണുന്നത് ഒക്കെ എന്തിനാണ് .. പണിയെടുത്തു എന്ന് അറിഞ്ഞാൽ പോരേ…”

“. പോരാ.. എനിക്ക് കാണണം.. പ്ലീസ് ലില്ലി.. എന്റെ ലില്ലിക്കുട്ടിയല്ലേ.. ഒരു മിനിറ്റ് മതി…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025